Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ : ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി...

NEWS

കോതമംഗലം – കുട്ടമ്പുഴയിൽ വീണ്ടും കാട്ടാന മൂലം ഒരാൾക്ക് പരിക്ക്; കുഞ്ചിപ്പാറ ഉന്നതിയിലെ ഗോപി ധർമ്മണിക്കാണ് പരിക്കേറ്റത്. കുഞ്ചിപ്പാറയിൽ നിന്ന് കല്ലേലിമേടി ലേക്ക് റേഷൻ വാങ്ങി തിരിച്ചു വരുന്നതിനിടയിൽ സാമിക്കുത്ത് ഭാഗത്ത് വച്ചാണ്...

NEWS

കോതമംഗലം: എറണാകുളം ജില്ലാ പഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലിക്കുഴി പഞ്ചായത്തിലെ കമ്പനിപ്പടി സ്റ്റേഡിയത്തിൽ സ്ഥാപിച്ച ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനംജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മനോജ് മുത്തേടൻ്റെഅധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹുമാനപ്പെട്ട...

NEWS

കോതമംഗലം: നഗരസഭയുടെ 24 ആം വാർഡിൽ (കറുകടം) താമസിക്കുന്ന നിർദ്ധനയും രോഗിയുമായ വീട്ടമ്മയ്ക്കാണ് ഡീൻ കുര്യാക്കോസ് MP ഗ്യാസ് അടുപ്പും, ഗ്യാസ് കണക്ഷനും നൽകിയത്.വാർഡ് കൗൺ സിലർ എൽദോസ് കീച്ചേരിയുടെ നേതൃത്വത്തിലാണ് വീട്ടമ്മയ്ക്ക്...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ തേദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ നിന്ന് 19 റോഡുകളുടെ നവീകരണത്തിന് 2. 96 കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. 2018, 2019...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കടവൂര്‍ കുടുംബാരോഗ്യ കേന്ദ്രം തിങ്കളാഴ്ച(03-08-2020) രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഉദ്ഘാടനം ചെയ്യും...

CHUTTUVATTOM

പെരുമ്പാവൂർ : അശമന്നൂർ പഞ്ചായത്തിൽ ഇനി മുതൽ ആംബുലൻസ്, മൊബൈൽ ഫ്രീസർ, ക്രിമിറ്റോറിയം സേവനങ്ങൾ സൗജന്യമായി ലഭിക്കും. അശമന്നൂർ പഞ്ചായത്തിലേക്ക് സൗജന്യ സേവനത്തിനായി എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച ആംബുലൻസിന്റെയും പഞ്ചായത്തിന്റെ ഫണ്ട്...

CHUTTUVATTOM

കോതമംഗലം: അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവും വാഗ്മിയുമായിരുന്ന ആലുങ്കൽ ദേവസിയുടെ മരണം സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് പ്രത്യേകിച്ച് എറണാകുളം ജില്ലക്ക് തീരാനഷ്ടമായി മാറിയെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന കമ്മറ്റിയംഗം മനോജ് ഗോപി പറഞ്ഞു....

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 59 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ* 1. വെസ്റ്റ് ബംഗാൾ സ്വദേശി (33) 2. തമിഴ്നാട്...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 7.25 കോടി രൂപ അനുവദിച്ച കോതമംഗലം മണ്ഡലത്തിലെ 60 ഗ്രാമീണ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു....

ACCIDENT

കോതമംഗലം: തിരക്കേറിയതും നിരവധി വാഹനങ്ങൾ തിരിഞ്ഞു പോകുന്നതുമായ വളവോടുകൂടിയ റോഡിന്റെ മധ്യത്തിൽ അശാസ്ത്രീയമായി സ്ഥാപിച്ച ഹൈമാക്സ് ലൈറ്റ് ആണ് ഇന്ന് ഭാരവാഹനം ഇടിച്ചു തകർത്തത്. കോട്ടപ്പടി, പിണ്ടിമന ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പലപ്പോളും...

NEWS

എറണാകുളം : സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. ജില്ലയിൽ ഇന്ന് 132 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ *ഇതരസംസ്ഥാനത്തുനിന്നും...

CHUTTUVATTOM

നെല്ലിക്കുഴി : ചെറുവട്ടൂർ അടിവാട്ട് ക്ഷേത്രത്തിന് സമീപം ഇല്യാസ് സ്രാമ്പിക്കൽ എന്നയാളുടെ ഏകദേശം രണ്ട് വയസ്സായ മൂരിയാണ് 25 ആഴവും 10 അടി വെള്ളവുമുള്ള കിണറിൽ വീണത്. രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് കോതമംഗലം...

error: Content is protected !!