കോതമംഗലം – കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട,15 കിലോയോളം കഞ്ചാവുമായി 4 പേരെ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ നൂറുൽ ഇസ്ലാം (25), സുമൻ മുല്ല (25), ഒറീസ സ്വദേശികളായ ഷിമൻഞ്ചൽപാൽ, പ്രശാന്ത്...
കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ബിജുവിന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂയം കുട്ടി സെന്റ് ജോർജ് പള്ളിയിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് ഫാ. ജോസ് ചിരപ്പറമ്പിൽ, ഫാ.മാത്യു തൊഴാല...
പിണ്ടിമന: കേരള വിദ്യാർത്ഥി കോൺഗ്രസ്സ് (എം) എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ ജോസഫൈൻ എൽ.പി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗം നിർത്തി പുസ്തക...
എറണാകുളം : സംസ്ഥാനത്ത് ചൊവ്വാഴ്ച 1140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1059 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
കോതമംഗലം: മുൻസിപ്പൽ പരിധിയിൽ പൂർണ്ണമായും കണ്ടയ്ൻമെൻ്റ് സോണായ ടൗൺ ഏരിയയിൽ വരുന്ന വാർഡുകളിൽ കോവിഡ് ബാധിത പ്രദേശങ്ങളെ മാത്രം തിരിച്ച് മൈക്രോ കണ്ടയ്ൻമെൻ്റ് സോൺ ആക്കുന്നതിന് വേണ്ടിയുള്ള ശുപാർശ ആരോഗ്യ വകുപ്പ് ജില്ലാ...
കുട്ടമ്പുഴ : കാട്ടുപട്ടിക്ക് മുന്നിൽ അരുമയെ നഷ്ടപ്പെട്ട അമ്മയുടെ വേദന ക്യാമറയിൽ പകർത്തി കുട്ടമ്പുഴയിലെ യുവ ഫോട്ടോഗ്രാഫറായ വിനോദ് കല്ലറക്കൽ. ഇന്ന് രാവിലെ പുഴയിൽ കുഞ്ഞുമായി വന്ന കാട്ടിൽ വളർന്ന എരുമക്കാണ് ഒരു...
കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്ത് പുതിയ ഓഡിറ്റോറിയം നിർമ്മിക്കുവാൻ 25 ലക്ഷം രൂപ അനുവദിച്ചതായി ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. 3500 സ്ക്വയർ ഫീറ്റ് വിസ്തൃതിയിൽ 800ലധികം പേർക്ക് ഇരിക്കാവുന്ന തരത്തിലാണ്...
എറണാകുളം : കേരളത്തില്‍ ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 80 പേര്‍...
കോതമംഗലം : കോവിഡ് 19 വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി മണ്ഡലത്തിൽ കോവിഡ് പരിശോധനകൾ വർദ്ധിപ്പിക്കുന്നതിനാവശ്യമായ കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. ഇതിൻ്റെ...
കോതമംഗലം: പീസ് വാലിയിലെ അഗതി മന്ദിരത്തിൽ കഴിയുന്ന ഇതര സംസ്ഥാന യുവതിക്കും മക്കൾക്കും ക്ഷേത്ര നടയിൽ നിന്ന് എംഎൽഎയുടെ നേതൃത്വത്തിൽ പീസ് വാലിയിൽ എത്തിച്ച ചെറുവട്ടൂർ സ്വദേശി കേശവൻ നായർക്കും ഓണാക്കോടിയുമായി ആന്റണി...
കോതമംഗലം: എം ജി യൂണിവേഴ്സിറ്റിയിൽ നിന്ന് ബികോം ട്രാവൽ ആന്റ് ടൂറിസത്തിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ മാത്യു എബ്രഹാമിനെ ആന്റണി ജോൺ എം എൽ എ വീട്ടിൽ എത്തി ഉപഹാരം കൈമാറി.കോട്ടപ്പടി മാർ...
കോതമംഗലം : യാക്കോബായ വിശ്വാസികളുടെപള്ളികൾ എല്ലാം ഒരു കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഓർത്തഡോക്സ്കാർക്ക് പിടിച്ചു കൊടുത്തു കൊണ്ടിരിക്കുകയും, പിതാക്കന്മാർ കഷ്ടപ്പെട്ട് പടുത്തുയർത്തിയ പള്ളികളും സ്വത്തുക്കളും ഒരു അർഹതയില്ലാത്ത കേവലം നാലഞ്ചു ഇടവകക്കാർ മാത്രമുള്ള...
കോതമംഗലം: ഗ്രഹനാഥൻ മരണപ്പെട്ട കുടുബത്തിന് സാമ്പത്തിക സഹായം നൽകി മാതൃകയാകുകയാണ് കോതമംഗലം താലൂക്കിലെ വാരപ്പെട്ടി പ്രവാസി കൂട്ടം. അകാലത്തിൽ ഗ്രഹനാഥൻ മരണപെട്ടതിനെ തുടർന്ന് അനാഥമായ കുടുബത്തിന് കൈത്താങ്ങായി മാറികൊണ്ടാണ് പ്രവാസി കൂട്ടായ്മയുടെ സാമ്പത്തിക...