Connect with us

Hi, what are you looking for?

NEWS

കോതമംഗലം : അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഇടിച്ചുണ്ടായ വാഹനാപകടത്തിൽ കോൺഗ്രസ്സ് നേതാവും കുട്ടമ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റും, വീക്ഷണം ദിനപത്രം കവളങ്ങാട് ലേഖ കനുമായ ഊഞ്ഞാപ്പാറ ചെങ്ങാമനാട്ട് സി.ജെ എൽദോസിന്...

NEWS

കോതമംഗലം : ഹരിത കെഎസ്ആർടിസി പ്രവർത്തനത്തിന് ഭാഗമായി കെഎസ്ആർടിസി കോതമംഗലം യൂണിറ്റിൽ ഫലവർഷത്തൈ നട്ടുപിടിപ്പിക്കുന്ന മെന്റർ കെയർ ഹരിതം ഈ കോതമംഗലം പദ്ധതി ബഹുമാന്യയായ കോതമംഗലം വൈസ് ചെയർപേഴ്സൺ ശ്രീമതി സിന്ധു ഗണേഷ്...

NEWS

കോതമംഗലം: ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ആസാം നാഗോൺ സ്വദേശി ഫോജൽ അഹമ്മദ് (27) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. നെല്ലിക്കുഴി പെരിയാർവാലി കനാൽ റോഡിൽ വച്ചാണ്...

NEWS

കോതമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ കാട്ടാട്ടുകുളം ഭാഗത്ത്‌ താമസിക്കുന്ന മല്ലപ്പിള്ളിയിൽ രവീന്ദ്രന്റെ മകൻ ദീപു രവീന്ദ്രൻ (40) ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുകയാണ്. ദീപുവിന്റെ തുടർ ചികിത്സ സഹായത്തിനായി...

NEWS

ഏബിൾ. സി. അലക്സ്‌ കോതമംഗലം :പിണ്ടിമന പഞ്ചായത്തിലൂടെ കടന്നു പോകുന്ന പെരിയാർ വാലി കനാൽ ബണ്ടിന്റെ ഇരു വശവും മാലിന്യ കൂമ്പാരമാണ്. കനാലിന്റെ ഇരുവശവും കാടുപിടിച്ചു കിടക്കുന്നതു കൊണ്ട് മാലിന്യം പേറിയ പൊതികൾ...

CHUTTUVATTOM

കോതമംഗലം: കേന്ദ്ര സർക്കാരിന്റെ തൊഴിൽ ദ്രോഹ നയങ്ങൾക്കെതിരെ നവംമ്പർ 26 ന് സംയുക്ത തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്തിട്ടുള്ള 24 മണിക്കൂർ അഖിലേന്ത്യാ പൊതുപണിമുടക്ക് വിജയിപ്പിക്കാൻ കോതമംഗലത്ത് സംയുക്ത ട്രേഡ് യൂണിയൻ പ്രവർത്തക...

NEWS

കോതമംഗലം: കുട്ടമ്പുഴ ഞായപ്പിള്ളിയിൽ പ്രവർത്തിക്കുന്ന റബ്ബർ കമ്പനിയിലെ കൺവെയർ ബെർറ്റിൽ കുടുങ്ങി അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന മെക്കാനിക്ക് മരണമടഞ്ഞു. തട്ടേക്കാട് എട്ടാംമൈൽ വലിയപറമ്പിൽ പരേതനായ തമ്പിയുടെ മകൻ വി.ടി.രാജേഷ് (43) ആണ്...

CHUTTUVATTOM

കോതമംഗലം: പത്തുവർഷം മുനിസിപ്പൽ കൗൺസിലർ സ്ഥാനവും, കോതമംഗലം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന അഞ്ചാം വാർഡ് കൗൺസിലർ ലിസി പോൾ സിപിഐയിൽ നിന്ന് രാജിവെച്ച്‌ കേരള കോൺഗ്രസ് (എം) ജോസഫ്...

NEWS

എറണാകുളം : സംസ്ഥാനത്ത് തിങ്കളാഴ്ച 3593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 22 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3070 പേര്‍ക്ക്...

AGRICULTURE

പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മണ്ഡലത്തിൽ നടപ്പിലാക്കുന്ന  പച്ചതുരുത്ത് കാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെൽ കൃഷിക്ക് തുടക്കം കുറിച്ചു. വെങ്ങോല പെരുമാനി പടശേഖരത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വിത്ത് ഇട്ട് ഉദ്‌ഘാടനം...

NEWS

കോതമംഗലം : കോവിഡ് മഹാമാരിയിലും പൊതുജനത്തിന്റെ ഏതാവശ്യത്തിനും മുൻപന്തിയിൽ കോവിഡ് മാനദണ്ഡങ്ങൾ കർക്കശമായി പാലിച്ചുകൊണ്ട് പങ്കെടുത്തിരുന്ന കോതമംഗലത്തിന്റെ യുവ എം.എൽ.എക്കും രോഗം ബാധിച്ചു. ഏതൊരു പൊതുപ്രവർത്തകനും, ജനങ്ങൾക്കും മാതൃക ആക്കാവുന്ന രീതിയിൽ മാസ്ക്...

NEWS

എറണാകുളം : സംസ്ഥാനത്ത് ഞായറാഴ്ച 5440 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 4699 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

CRIME

കോതമംഗലം: കോതമംഗലം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ മാതിരപ്പിള്ളി തണ്ടത്തിൽ വീട്ടിൽ ജോസ് തോമസ്(49) അറസ്റ്റിലായി. ഇന്നലെ വൈകിട്ടാണ് സംഭവം. നോ പാർക്കിങ്ങിൽ പാർക്ക് ചെയ്ത വാഹനം നോ...

error: Content is protected !!