Connect with us

Hi, what are you looking for?

Antony John mla Antony John mla

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ 2 റോഡുകൾ ആധുനീക നിലവാരത്തിൽ നവീകരിക്കുന്നതിന് 6.25 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ഊന്നുകൽ- തേങ്കോട് റോഡ്, മാതിരപ്പിള്ളി പള്ളി...

NEWS

കോതമംഗലം: 3 കോടി രൂപ ചിലവഴിച്ച് കുറ്റിലഞ്ഞി – സൊസൈറ്റിപ്പടി-കനാൽപ്പാലം- മേതലപ്പടി പാഴോർമോളം കോട്ടച്ചിറ റോഡ് ആധുനിക നിലവാരത്തിലേക്ക് നവീകരിക്കുന്നു. നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. കോതമംഗലം നിയോജകമണ്ഡലത്തിലെ...

NEWS

കോതമംഗലം: 37 -)മത് സംസ്ഥാന ആർചറി ചാമ്പ്യൻഷിപ്പിന് കോതമംഗലത്ത് തുടക്കമായി. കോതമംഗലം എം എ ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചാമ്പ്യൻഷിപ്പ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.7,8,9 തീയതികളിലായിട്ടാണ്...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82 പേര്‍ക്കാണ്...

CHUTTUVATTOM

കോതമംഗലം : ഹരിത വനസംരക്ഷണ സമിതിയുടെ വാർഷിക പൊതുയോഗം 13/02/2021ന് നമ്പൂരിക്കൂപ്പിൽ നടന്നു. സമിതി പ്രസിഡന്റ്‌ ശ്രീ. ജിജോ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ.ഷൈജന്റ് ചാക്കോ ഉൽഘാടനം...

NEWS

കോതമംഗലം :കോടികൾ മുടക്കി, നല്ല സൗകര്യങ്ങളോടെ ആശുപത്രി നവീകരിച്ചപ്പോൾ ഡോക്ടമാർ അവധിയിലും. ആർദ്രം ദൗത്യത്തിന്റെ ഭാഗമായി കോതമംഗലം താലൂക്ക് ആശുപത്രിയിൽ നവികരിച്ച ഒ പി ബ്ലോക്കിന്റെ ഉദ്‌ഘാടനം ആരോഗ്യവകുപ്പ് മന്ത്രി കെ കെ...

NEWS

കോതമംഗലം: മൂവാറ്റുപുഴ വാലി ജലസേചന പദ്ധതിയുടെ പോത്താനിക്കാട്, അടിവാട്- പിടവൂർ വഴി കടന്നു പോകുന്ന കനാലിൽ രാവിലെ 9.30നാണ് ജഡം കണ്ടത്. ദേവികുളം കോടതി ജീവനക്കാരൻ കലൂർക്കാട് പീടികയിൽ ജിസ്മോൻ (44) ആണന്ന്...

NEWS

എറണാകുളം : സംസ്ഥാനത്ത് വെള്ളിയാഴ്ച 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യുകെയില്‍ നിന്നുവന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചത്. അടുത്തിടെ യുകെയില്‍ നിന്നുവന്ന 82 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്....

NEWS

പെരുമ്പാവൂർ : മണ്ഡലത്തിലെ മറ്റൊരു പ്രധാന പദ്ധതിയായ രായമംഗലം വെങ്ങോല കുടിവെള്ള പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ജല മിഷൻ വഴിയാണ് പദ്ധതിക്കുള്ള തുക...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിൽ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച താലിപ്പാറ – കൊല്ലപ്പാറ റോഡിൻ്റെയും, മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ...

NEWS

കോതമംഗലം: അംബേദ്കർ സെറ്റിൽമെൻ്റ് സമഗ്ര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ ഇളംപ്ലാശേരി കോളനിയിൽ പൂർത്തിയായ പദ്ധതികളിൽ ഈറ്റ, മുള ഉൽപ്പന്ന നിർമ്മാണ...

NEWS

കോതമംഗലം : പുന്നേക്കാട് മുതൽ തട്ടേക്കാട് വരെയുള്ള വഴിയാത്രക്കാർ ആശങ്കയിൽ. പുന്നെക്കാട് -തട്ടേക്കാട് വരെ ഉള്ള വഴിയരുകിൽ ആന കൂട്ടമായി ഇറങ്ങുന്നത് പതിവാകുന്നു. ഇന്നലെ വ്യാഴാഴ്ച്ച വൈകിട്ട് കാട്ടാന ഇറങ്ങിയത് ഈ വഴിയുള്ള...

ACCIDENT

കോട്ടപ്പടി : മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ കോ​ട്ട​പ്പ​ടി – ചേലാട് റോഡിൽ ഉ​പ്പു​ക​ണ്ടം ജം​ഗ്ഷ​നി​ൽ ടോ​റ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചത്. മലയോര പാതയുടെ ഭാഗമാണെങ്കിലും വീ​തി കു​റ​ഞ്ഞ റോ​ഡി​ലൂ​ടെ അ​മി​ത​ഭാ​ര​വു​മാ​യി ലോ​റി​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്...

error: Content is protected !!