Connect with us

Hi, what are you looking for?

NEWS

കോതമംഗലം :ദേശീയ തലത്തിൽ ഉയർന്ന നിലവാരം പുലർത്തിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ‘”മിനിസ്റ്റേഴ്സ് അവാർഡ് ഫോർ എക്സെലൻസ്” കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് സമ്മാനിച്ചു. തിരുവനന്തപുരം ടാഗോർ...

NEWS

കോതമംഗലം: കോതമംഗലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടമ്പുഴ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മരിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും, കോൺഗ്രസ് നേതാവുമായ C J എൽദോസ് സഞ്ചരിച്ച ബൈക്ക് ബസുമായി കൂട്ടിയിടിച്ചാണ് അപകടം...

Antony John mla

NEWS

കോതമംഗലം : മനുഷ്യ – വന്യജീവി സംഘർഷം ഒഴിവാക്കാൻ നടപ്പിലാക്കുന്ന ഫെൻസിംഗ് ഉൾപ്പെടെയുള്ള പദ്ധതികളിൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കും. വിഷയവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല നിയന്ത്രണ...

CRIME

കോതമംഗലം: ചുരിദാർ വിൽപ്പനക്ക് വീട്ടിലെത്തിയ അന്യസംസ്ഥാനക്കാരനായ യുവാവ് വീട്ടിൽ തനിച്ചായിരുന്ന യുവതിയെ കയറിപ്പിടിച്ചതിന് കോട്ടപ്പടി പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ 25 വയസുള്ള ഇൻഷാദ് ആണ് മാനഭംഗശ്രമത്തിന് പിടിയിലായത്. കോട്ടപ്പടി പഞ്ചായത്തിലെ...

NEWS

കോതമംഗലം : ചേലാട് സ്റ്റേഡിയം നിർമ്മാണം എം.എൽ.എയുടെ വാഗ്ദാന ലംഘനത്തിന് എതിരെ കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ സമരം ജില്ലാ പ്രസിഡന്റ്...

CHUTTUVATTOM

പെരുമ്പാവൂർ : കീഴില്ലം പാണിയേലിപ്പോര് റോഡിന്റെ രണ്ടാം ഘട്ട സർവ്വേ നടപടികൾ പൂർത്തീകരിച്ചു റിപ്പോർട്ട് സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. 3 മാസങ്ങൾ കൊണ്ടാണ് സർവ്വേ നടപടികൾ പൂർത്തീകരിച്ചത്. എൽദോസ് കുന്നപ്പിള്ളി എംഎൽഎ...

NEWS

കോതമംഗലം : ചേലാട് സ്റ്റേഡിയ നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ തെറ്റിധാരണ പരത്തുന്ന സമീപനം അവസാനിപ്പിക്കണമെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. സ്റ്റേഡിയം നിർമ്മാണം ആരംഭിക്കുവാൻ പോകുന്ന ഘട്ടത്തിൽ ഇത്തരത്തിൽ രാഷ്ട്രീയ...

NEWS

കോതമംഗലം : കാഴ്ചയുടെ പുത്തെൻ വാതായനം തുറന്ന് സഞ്ചാരികളെ മാടിവിളിക്കുകയാണ് വടാട്ടുപ്പാറ കുത്ത്. പ്രകൃതി ഭംഗി കനിഞ്ഞു അനുഗ്രഹിച്ച പ്രദേശങ്ങളാണ് വടാട്ടുപാറ, ഇടമലയാർ, ഭൂതത്താൻകെട്ട് എന്നിവിടങ്ങൾ. എന്നാൽ വടാട്ടുപാറ കുത്ത് അധികം ശ്രദ്ധിക്കപെടാതെ...

NEWS

കോതമംഗലം: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ച്, താലൂക്കിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തഹസീൽദാർ റെയ്ച്ചൽ കെ വർഗീസിനേയും, റെഡ് ക്രോസ് സംസ്ഥാന കമ്മറ്റി അംഗമായി എറണാകുളം ജില്ലയിൽ നിന്നും...

CRIME

കോതമംഗലം : കോതമംഗലം തങ്കളം മലയൻകീഴ് ബൈപാസ് റോഡിൽ പുരുഷനെ മരിച്ച നിലയിൽ കണ്ടെത്തി. 24.01.21 തിയതി രാവിലെ 6.30 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം താലൂക്ക്...

ACCIDENT

കോതമംഗലം: അപകടത്തില്‍ പരിക്കേറ്റ വഴിയോര പഴകച്ചവടക്കാരൻ മരണമടഞ്ഞു. കോതമംഗലം മുൻസിപ്പൽ ഓഫിസിന് മുന്നിൽ വച്ച് ചൊവ്വാഴ്ച രാത്രിയുണ്ടായ ബസപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന കൂറ്റംവേലി പരുത്തിക്കാട്ടുകുടി പി.എ ഷഹീര്‍ (43) മരണമടഞ്ഞത്. ചൊവ്വാഴ്ച രാത്രി...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 71 പേര്‍ക്കാണ് ഇതുവരെ...

NEWS

കോതമംഗലം : കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസ് റോഡിന്റെ നിർമ്മാണോദ്ഘാടനം തങ്കളം ലോറി സ്റ്റാന്റിൽ വച്ച് നടന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവ്വഹിച്ചു....

error: Content is protected !!