Connect with us

Hi, what are you looking for?

ACCIDENT

പോത്താനിക്കാട് : കക്കടാശ്ശേരി-കാളിയാര്‍ റോഡില്‍ പൈങ്ങോട്ടൂര്‍ ആയങ്കര മൃഗാശുപത്രിക്ക് സമീപം സ്വകാര്യ ബസും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. മകളുടെ ഭര്‍ത്താവിനും കൊച്ചുമകള്‍ക്കും പരുക്കേറ്റു. കോഴിപ്പിള്ളി പാറച്ചാലിപ്പടി കുര്യപ്പാറ...

NEWS

കോതമംഗലം :കറുകടത്ത് വിളവെടുക്കാറായ റംബുട്ടാൻ മരം സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി.മാധ്യമ പ്രവർത്തകനും, എഴുത്തുകാരനുമായ കറുകടം കുന്നശ്ശേരിയിൽ കെ. പി. കുര്യാക്കോസിന്റെ പുരയിടത്തിലെ വിളവെടുക്കാറായ റമ്പൂട്ടാൻ മരമാണ് രാത്രിയുടെ മറവിൽ അതിക്രമിച്ച് കയറി...

NEWS

കോതമംഗലം : രാജ്യത്തെ അറിയപ്പെടുന്ന കാർഷിക ശാസ്ത്രജ്ഞനും, ഹരിത വിപ്ലവത്തിൻ്റെ പിതാവുമായ ഡോ.സ്വാമിനാഥൻ്റെ നാമധേയത്തിൽ കോതമംഗലം ബ്ലോക്ക് പൂർണ്ണമായും പ്രവർത്തന പരിധിയിൽ ഉൾപ്പെടുത്തി ഡോ.സ്വാമിനാഥൻ ഫാർമേഴ്‌സ് പ്രൊഡ്യൂസ് കോ ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന് പോസിറ്റീവായി തുടര്‍പരിശോധനയ്ക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരുന്ന 3 പേരില്‍ ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു. കണ്ണൂര്‍...

NEWS

കോതമംഗലം : സംസ്ഥാനത്ത് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വാക്സിനേഷൻ ശനിയാഴ്ച മുതൽ ആരംഭിക്കുമെന്നും, കോതമംഗലം താലൂക്കിൽ രണ്ട് കേന്ദ്രങ്ങൾ വാക്സിനേഷനായി തയ്യാറാക്കിയിട്ടുണ്ടെന്നും ആന്റണി ജോൺ എം എൽ എ അറിയിച്ചു. കുട്ടമ്പുഴ കുടുംബാരോഗ്യ...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ വാരപ്പെട്ടി മാവേലി സ്റ്റോർ സൂപ്പർ മാവേലി സ്റ്റോർ ആയി മാറ്റുന്നതിന് ആവശ്യമായ നടപടികൾ ത്വരിതപ്പെടുത്തിയതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ നിയമസഭയിൽ വ്യക്തമാക്കി....

AGRICULTURE

പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് കൃഷിഭവന് കീഴിൽ പ്രവർത്തിക്കുന്ന മൈത്രി പച്ചക്കറി ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ അരഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കദീജ മുഹമ്മദ് പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം...

CHUTTUVATTOM

പെരുമ്പാവൂർ : ഇരിങ്ങോൾ വല്ലം റിംഗ് റോഡിന്റെ രണ്ടാമത്തെ സർവ്വേ നടപടികൾ പുരോഗമിക്കുന്നതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ജനുവരി അവസാനത്തോടെ നടപടികൾ പൂർത്തിയാക്കി ഫെബ്രുവരി പതിനഞ്ചിനകം സർവ്വേ റിപ്പോർട്ട് സമർപ്പിക്കും. സർവ്വേ...

Entertainment

കോതമംഗലം : സിനിമ പ്രേമികൾക്കും, അണിയറ പ്രവർത്തകർക്കും സന്തോഷം നൽകി കൊണ്ട് സിനിമ തിയേറ്ററുകൾ ഇന്ന് തുറന്നു . നീണ്ട ഇടവേളക്ക് ശേഷം ഇന്ന് മുതൽ തീയേറ്ററുകളിൽ കാണികളുടെ ആരവങ്ങൾ കൊണ്ട് മുഖരിതമായി...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ...

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലത്ത് കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി വെച്ചിരുന്ന വ്യക്തിഗത ആനുകൂല്യങ്ങൾ ആയ പ്രോജക്ടുകൾ പുതിയ കമ്മറ്റി പിൻവലിച്ചതായി മുൻപഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം പ്രസിഡൻ്റുമായ റ്റി.എം.അമീൻ ആരോപിച്ചു....

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ മേഘലകളിൽ കുടിവെള്ളക്ഷാമം . ഒരാഴ്ച്ചയായ് കുടിവെള്ളം മുടങ്ങിയിട്ട്. റോഡു പണി മൂലം പൈപ്പ് പൊട്ടിയതിനാൽ കുടിവെള്ള വിതരണം മുടങ്ങുകയായിരുന്നു. പല തവണ അറ്റകുറ്റപണികൾ നടത്തിയെങ്കിലും തുടരെ...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം ജില്ലാ കൃഷിതോട്ടത്തിലെ സി ഐ റ്റി യു യൂണിയനിൽ പ്രവർത്തിച്ചിരുന്ന ഏഴ് തൊഴിലാളികൾ സി ഐ റ്റി യു വിൽ നിന്നും രാജിവച്ച് എ ഐ റ്റി യു സി...

error: Content is protected !!