Connect with us

Hi, what are you looking for?

NEWS

കോതമംഗലം :ദേശീയ തലത്തിൽ ഉയർന്ന നിലവാരം പുലർത്തിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ‘”മിനിസ്റ്റേഴ്സ് അവാർഡ് ഫോർ എക്സെലൻസ്” കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് സമ്മാനിച്ചു. തിരുവനന്തപുരം ടാഗോർ...

NEWS

കോതമംഗലം: കോതമംഗലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടമ്പുഴ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മരിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും, കോൺഗ്രസ് നേതാവുമായ C J എൽദോസ് സഞ്ചരിച്ച ബൈക്ക് ബസുമായി കൂട്ടിയിടിച്ചാണ് അപകടം...

Antony John mla

NEWS

കോതമംഗലം : മനുഷ്യ – വന്യജീവി സംഘർഷം ഒഴിവാക്കാൻ നടപ്പിലാക്കുന്ന ഫെൻസിംഗ് ഉൾപ്പെടെയുള്ള പദ്ധതികളിൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കും. വിഷയവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല നിയന്ത്രണ...

m.a college kothamangalam

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, കെമിസ്ട്രി,ഫിസിക്സ്‌, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ബോട്ടണി, കംപ്യൂട്ടർ സയൻസ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ്‌ അധ്യാപക ഒഴിവുകൾ ഉണ്ട്. യോഗ്യരായ...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 25,820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,205 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 188 മരണങ്ങളാണ് കോവിഡ്-19...

CRIME

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറയിൽ തോടിന്റെ സംരക്ഷണഭിത്തി തകർത്തതുമായുണ്ടായ തർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു. വടാട്ടുപാറ പനംചുവട് ഭാഗത്ത് തോടിൻ്റെ സംരക്ഷണ ഭിത്തി തകർത്ത തിനെത്തുടർന്നുണ്ടായ സംഘർഷത്തിലാണ് വടാട്ടുപാറ മുളക്കൽ തങ്കച്ചന് (56)...

CRIME

പെരുമ്പാവൂർ : പെരുമ്പാവൂർ, കാലടി എന്നിവിടങ്ങളിൽ നിന്നും മോഷണം പോയ ലോറികൾ തെങ്കാശിയിലെ ആളൊഴിഞ്ഞ പ്രദേശത്ത് നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കാലടിയിലെ പേയിംഗ് പാർക്കിംഗ് മൈതാനത്ത് പാർക്ക് ചെയ്തിരുന്ന ലോറിയും...

CHUTTUVATTOM

കോതമംഗലം: അമ്പലപ്പറമ്പ് സ്വദേശി കറുകപ്പിള്ളി ഷാജൻ കുര്യാക്കോസിൻ്റെ ഉദ്ദേശം 15 അടി സമചതുരമുള്ളതും 30 അടി ആഴവും 15 അടി വെള്ളവും ഉള്ള കിണറിലാണ് 6 മാസം പ്രായമുള്ള പശുക്കുട്ടി അബദ്ധത്തിൽ വീണത്. ഉടമ...

NEWS

കോട്ടപ്പടി : കോട്ടപ്പാറ വനമേഖലയോട് ചേർന്ന് കിടക്കുന്ന വടക്കുംഭാഗം, വാവേലി പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. വാവേലിയിൽ കഴിഞ്ഞ രാത്രി കർഷകനായ ആലുമ്മൂട്ടിൽ ബെന്നിയുടെ വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന റബ്ബർ...

NEWS

എറണാകുളം : കേരളത്തില്‍ ഇന്ന് 28,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.63 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 176 മരണങ്ങളാണ് കോവിഡ്-19...

NEWS

കവളങ്ങാട്: കോവിഡ് ബാധിച്ച് മരിച്ച വളർച്ച വൈകല്ല്യമുള്ള കുട്ടിയുടെ മൃതദേഹം ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് സംസ്കരിച്ചു. പോത്താനിക്കാട് പഞ്ചായത്ത് ഏഴാം വാർഡ് പടിഞ്ഞാറേക്കുടിയിൽ പോൾ – മിനി ദമ്പതികളുടെ മകൻ ബിനു...

EDITORS CHOICE

കോതമംഗലം : തന്റെ കൊച്ചു പെൻസിലും, വർണ്ണ പേനകളും ഉപയോഗിച്ച് കേരളത്തിലെ നിയുക്ത മന്ത്രി മാരുടെ ചിത്രം വരച്ചു വിസ്മയമാകുകയാണ് ത്രിദേവ് എന്ന കൊച്ചു മിടുക്കൻ. കേരളത്തിൽ ഇപ്പോൾ അധികാരമേറ്റിരിക്കുന്ന മന്ത്രിമാരുടെ ചിത്രങ്ങൾ...

AGRICULTURE

നെല്ലിക്കുഴി: ലോക്ക് ഡൗൺ കാലത്ത് ദുരിതം അനുഭവിക്കുന്നവർക്ക് സഹായ ഹസ്ഥവുമായി ഒരു യുവാവ്. തൻ്റെ പറമ്പിലെ പ്ലാവുകളിലെ ചക്ക മുഴുവൻ നൽകിയാണ് നെല്ലിക്കുഴി തട്ടുപറബ് ഇടയാലിൽ വീട്ടിൽ അലിയാർ (മോനായി )മാതൃക ആയത്....

error: Content is protected !!