Connect with us

Hi, what are you looking for?

NEWS

കോതമംഗലം :ദേശീയ തലത്തിൽ ഉയർന്ന നിലവാരം പുലർത്തിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ‘”മിനിസ്റ്റേഴ്സ് അവാർഡ് ഫോർ എക്സെലൻസ്” കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് സമ്മാനിച്ചു. തിരുവനന്തപുരം ടാഗോർ...

NEWS

കോതമംഗലം: കോതമംഗലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടമ്പുഴ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മരിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും, കോൺഗ്രസ് നേതാവുമായ C J എൽദോസ് സഞ്ചരിച്ച ബൈക്ക് ബസുമായി കൂട്ടിയിടിച്ചാണ് അപകടം...

Antony John mla

NEWS

കോതമംഗലം : മനുഷ്യ – വന്യജീവി സംഘർഷം ഒഴിവാക്കാൻ നടപ്പിലാക്കുന്ന ഫെൻസിംഗ് ഉൾപ്പെടെയുള്ള പദ്ധതികളിൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കും. വിഷയവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല നിയന്ത്രണ...

CRIME

കോതമംഗലം: ബൈക്ക് മോഷ്ടിച്ച് പൊളിച്ചു വിറ്റ മൂന്നുപേർ കോതമംഗലം പോലീസിൻറെ പിടിയിൽ . നെല്ലിക്കുഴി ചാത്തനാട്ട് വീട്ടിൽ റഫീസ് (24), ഇരമല്ലൂർ കൊട്ടാരത്തിൽ വീട്ടിൽ ആഷിക്ക് (26), ഓടക്കാലി കുറ്റിച്ചിറ വീട്ടിൽ ഫൈസൽ...

NEWS

പിണ്ടിമന : പഞ്ചായത്തിൽ കാട്ടാനശല്യം രൂക്ഷമായതിനെത്തുടർന്ന് ബിജെപിയുടെ നേതൃത്വത്തിൽ ഇന്ന് പിണ്ടിമന പഞ്ചായത്ത് ഓഫീസിനു മുന്നിൽ ആനപ്പിണ്ഡവുമായി പ്രതിഷേധ ധർണ സംഘടിപ്പിച്ചു . പഞ്ചായത്ത് ഓഫീസിനു രണ്ട് കിലോമീറ്റർ അകലെ വരെ കഴിഞ്ഞ...

CHUTTUVATTOM

പല്ലാരിമംഗലം: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂം വിവിധയിനം ഫലവൃക്ഷതൈകൾ മുൻവർഷങ്ങളിലേതുപോലെ തന്നെ സൗജന്യമായ് വിതരണം ചെയ്തു. സോഷ്യൽ ഫോറസ്റ്ററി യിൽ നിന്നും ലഭ്യമായ...

NEWS

കോതമംഗലം: പൊതുവിദ്യാലയത്തിൽ പഠിക്കുന്ന ദിന്ന ശേഷിക്കാരായ കുട്ടികൾക്ക് പഠന സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ MLA അറിയിച്ചു. ഭിന്നശേഷിക്കാരായ 6 വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി സ്റ്റാറ്റിക്...

ACCIDENT

കോതമംഗലം : കോതമംഗലം കറുകടം കണിയാംകുടി പാലത്തിനു സമീപം പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കറുകടം ഷാപ്പും പടി പാലപ്പിള്ളിൽ ഫാ. ബാബു വര്ഗീസ്ന്റെയും, ചിന്നമ്മയുടെയും മകൻ ഏലിയാസ് (28)ന്റെ മൃതദേഹമാണ് പുഴയിൽ...

NEWS

കുട്ടമ്പുഴ: നെറ്റ് വർക്ക് സൗകര്യമില്ലാത്തതിനാൽ നിരവധി വിദ്യാർഥികളുടെ പഠനം പാറപ്പുറത്തും, വനാതിർത്തികളിലും. കുട്ടമ്പുഴ സത്രപ്പടി മക്കപ്പുഴ നാലു സെന്റ് കോളനിയിലെ വിദ്യാർഥികൾക്ക് ഓണലൈൻ പഠനം സാധ്യമാകണമെങ്കിൽ കാട്ടിലും, പാറപ്പുറത്തും കയറണം. അടിസ്ഥാന സൗകര്യവികസനമില്ലായ്മയിൽ...

CRIME

കോതമംഗലം : പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പോത്താനിക്കാട് പുളിന്താനം ലക്ഷംവീട് കോളനി ഇടശ്ശേരികുന്നേൽ വീട്ടിൽ റിയാസ്(26) ആണ് അറസ്റ്റിലായത്. ഇയാൾ പെൺകുട്ടിയെ ഭയപ്പെടുത്തി...

NEWS

കോതമംഗലം:കോതമംഗലം നിയോജക മണ്ഡലത്തിലെ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴി അടിയന്തിര യോഗം ചേർന്നു.ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ എടുക്കുന്നതിന് തീരുമാനിച്ചു.ജൂൺ...

CRIME

കോതമംഗലം : മരണപ്പെട്ട പൊലീസ് ഓഫീസറെ സമൂഹമാധ്യമത്തില്‍ അപമാനിച്ചയാള്‍ പിടിയില്‍. ഊന്നുകല്‍ പുത്തന്‍കുരിശ് പുത്തന്‍പുരയില്‍ പി ടി അനൂപാണ് (30) പിടിയിലായത്. മെയ്‌ 31 ാം തീയതി സര്‍വീസില്‍ നിന്ന് വിരമിക്കേണ്ടിയിരുന്ന തൃശൂര്‍...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 19,661 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,525 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.3 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 213 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന്...

error: Content is protected !!