Connect with us

Hi, what are you looking for?

NEWS

കോതമംഗലം :ദേശീയ തലത്തിൽ ഉയർന്ന നിലവാരം പുലർത്തിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ‘”മിനിസ്റ്റേഴ്സ് അവാർഡ് ഫോർ എക്സെലൻസ്” കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് സമ്മാനിച്ചു. തിരുവനന്തപുരം ടാഗോർ...

NEWS

കോതമംഗലം: കോതമംഗലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടമ്പുഴ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മരിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും, കോൺഗ്രസ് നേതാവുമായ C J എൽദോസ് സഞ്ചരിച്ച ബൈക്ക് ബസുമായി കൂട്ടിയിടിച്ചാണ് അപകടം...

Antony John mla

NEWS

കോതമംഗലം : മനുഷ്യ – വന്യജീവി സംഘർഷം ഒഴിവാക്കാൻ നടപ്പിലാക്കുന്ന ഫെൻസിംഗ് ഉൾപ്പെടെയുള്ള പദ്ധതികളിൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കും. വിഷയവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല നിയന്ത്രണ...

Business

കോതമംഗലം : Greater Toronto ഏരിയയിൽ അഞ്ച് ക്യാമ്പസ്കളുള്ള Canada യിലെ top Colleges ഇൽ ഒന്നാണ് Centennial കോളേജ്. High quality education ഉറപ്പുനൽകുന്ന Centennial കോളേജ് Degree programs, Graduate...

CHUTTUVATTOM

കോതമംഗലം: റെഡ് ക്രോസ് പിണ്ടിമന വില്ലേജ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ചേലാട് ഗവ: എൽ.പി.സ്കൂളിലെ കുട്ടികൾക്കാവശ്യമായ നോട്ടുബുക്കുകളും, പേനയും നല്കി. റെഡ് ക്രോസ് കോതമംഗലം താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻചാർജ് ഷിജി...

AGRICULTURE

കോതമംഗലം : ചെല്ലാനത്തിനൊരു കൈത്താങ്ങായി ഭക്ഷ്യവസ്തുക്കൾ നൽകി സഹായിച്ച കർഷകൻ ജോൺസൺ വെളിയത്തിനെ യൂത്ത് കോൺഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലപ്പറമ്പ് ബിജു റാഫേലിൻ്റെ ഭവനത്തിൽ വെച്ച് ഡീൻ കുര്യാക്കോസ് MP...

NEWS

കോതമംഗലം: ശ്രേഷ്ഠ കാതോലിക്ക ബാവാ ആശുപത്രിയിൽ, സുഖം പ്രാപിച്ച് വരുന്നതായി മെത്രാപ്പോലീത്തൻ ട്രസ്റ്റി. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

NEWS

കോതമംഗലം: വനം വകുപ്പിന്റെ കോമ്പൗണ്ടിൽ ബൊട്ടാണിക്കൽ ഗാർഡൻ ഒരുക്കുന്നതിന് വൃക്ഷതൈകൾ നടുന്നതിൻ്റെ തുടക്കം കോതമംഗലം ഡി.എഫ്.ഒ. എം.വി.ജി.കണ്ണൻ നിർവഹിച്ചു. റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പി.കെ.തമ്പി , സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.സി സന്തോഷ്...

NEWS

കോതമംഗലം: തൃക്കാരിയൂർ ജംഗ്ഷനിലെ അശാസ്ത്രീയമായ റോഡ് നിർമാണം അപകട പരമ്പരക്ക് കാരണമാകുന്നതായി പരാതി. ഇൻറർലോക്കിംഗ് ബ്രിക്ക്സ് വിരിച്ചതിനു ശേഷമുണ്ടായ റോഡിൻ്റെ പൊക്ക വ്യത്യാസമാണ് അപകടങ്ങൾക്ക് കാരണം. പഴയ റോഡ് ബ്രിക്ക്സ് വിരിച്ച് പൊക്കിയപ്പോൾ...

NEWS

കോതമംഗലം : റവ. ഡോ. പയസ് മലേകണ്ടത്തില്‍ കോതമംഗലം രൂപത വികാരി ജനറല്‍ ആയി നിയമിതനായി. ഡൽഹി ആര്‍കെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയില്‍ കഴിഞ്ഞ 8 വര്‍ഷമായി വികാരിയായി...

CRIME

കോതമംഗലം – പോത്താനിക്കാട് എക്സൈസ് നടത്തിയ റെയ്ഡിൽ സ്പിരിറ്റ് പിടികൂടി; ഒരാൾകസ്റ്റഡിയിൽ; രണ്ട് ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു. കോതമംഗലം എക്സൈസ് ഇൻസ്‌പെക്ടർ പി ഇ ഷൈബുവും സംഘവും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോ ത്താനിക്കാട്...

CRIME

കോതമംഗലം : ഫോർട്ടുകൊച്ചിയിൽ മാരക ലഹരിമരുന്നായ1.9 gm MDMA യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ഫോർട്ടുകൊച്ചിയിൽ ഹോം സ്റ്റേകൾ കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വിൽപനയും ഉപയോഗവും വർദ്ധിച്ചു വരുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ...

NEWS

കോതമംഗലം : ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 50 ശതമാനത്തിലേറെ പേർക്ക് രോഗം ബാധിച്ചതായി കണ്ടെത്തി. 91 പേരേ പരിശോധിച്ചതിൽ 50 പേർക്ക് കോവിഡ്‌ പോസ്റ്റിവ് ആയി. 95 കുടുംബങ്ങളിലായി...

error: Content is protected !!