Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: വേമ്പനാട്ട് കായലില്‍ 9കിലോമീറ്റര്‍ നീന്തി ലോക റെക്കോര്‍ഡിലെത്താന്‍ 63കാരി. കോതമംഗലം വരാപ്പെട്ടി മോളേല്‍ റുബി മത്തായി ആണ് അതിസാഹസികമായ വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിക്കാന്‍ ഒരുങ്ങുന്നത്. ചുരുങ്ങിയകാലം കൊണ്ടുതന്നെ നീന്തലില്‍ മികച്ച...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലത്തില്‍ കോട്ടപടി പഞ്ചായത്തിലെ കണ്ണക്കട, കല്ലുളി, കൈതപ്പാറ, കൂവകണ്ടം പ്രദേശങ്ങളില്‍ ജനവാസമേഖലയിലും കൃഷിയിടങ്ങളിലും നാശം സൃഷ്ടിക്കുന്ന ആനയെ മയക്കു വെടി വെച്ച് പിടികൂടി പ്രദേശത്ത് നിന്നും നീക്കം ചെയ്യുന്നത് സംബന്ധിച്ച്...

CHUTTUVATTOM

കോതമംഗലം:കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ അവതരിപ്പിച്ച ബജറ്റുകള്‍ ജനദ്രോഹവും, നിരാശാജനകവുമാണെന്ന് മുഹമ്മദ്...

CHUTTUVATTOM

നെല്ലിക്കുഴി : കൗതുക കാഴ്ച്ചയൊരുക്കി ചിത്രശലഭം വിരുന്നിനെത്തി.കുറ്റിലഞ്ഞി ഓലിപ്പാറയിലാണ് ഈ സുന്ദരി വിരുന്നുകാരിയായത്, കുറ്റിലഞ്ഞി ഓലിപ്പാറ നിവാസികള്‍ക്ക് കൗതുക കാഴ്ച്ചയായി. ഓലിപ്പാറ കപ്പലാവും ചുവട്ടില്‍ അലിയാരിന്‍റെ വീട്ടിലാണ് ഈ കൗതുകം നിറഞ്ഞ ചിത്രശലഭം...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ പട്ടയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് കോതമംഗലത്ത് അവലോകന യോഗം ചേർന്നു. റവന്യൂ മന്ത്രി അഡ്വ:കെ രാജന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. താലൂക്കിലെ വിവിധ വില്ലേജുകളിലെ പട്ടയ പ്രശ്നങ്ങളെ...

CRIME

കവളങ്ങാട് : ഊന്നുകൽ ചുള്ളിക്കണ്ടത്ത് ദമ്പതികളെ ആക്രമിക്കുകയും, ഫോറസ്റ്റ് വാച്ചറെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ . ചേർത്തല ചെട്ടിശ്ശേരിച്ചിറ വീട്ടിൽ സുരാജ് (25), വയലാർ ചിറയിൽ...

CHUTTUVATTOM

പെരുമ്പാവൂർ : കനത്ത മഴയെ (തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ മുൻ നിശ്ചയിച്ച പ്രകാരം തുറന്നു. ഇന്ന് രാവിലെ രണ്ട് തവണ സൈറൺ മുഴക്കിയ ശേഷമാണ് അണക്കെട്ട്...

NEWS

കുട്ടമ്പുഴ: മണ്ണിടിച്ൽ ഭീഷണി നേരിട്ടതിനെ തുടർന്ന് സ്ത്രപ്പടി 4 സെന്റ് കോളനി നിവാസികളെ പാർപ്പിച്ചിരിക്കുന്ന വിമല പമ്പ്ളിക്ക് സ്കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പ് എന്റെ നാട് ചെയർമാൻ ഷിബു തെക്കും പുറം സന്ദർശിച്ചു....

CHUTTUVATTOM

കോതമംഗലം : മാർ ബസേലിയോസ് കോളേജ് ഓഫ് നഴ്സിംഗ് 14- മത് ബി എസ്. സി. നഴ്സിംഗ് ബാച്ചിന്റെ ബിരുദ ദാന ചടങ്ങ് കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തി. യോഗത്തിന്റെ ഉത്ഹാടനം മാർ ബസേലിയോസ്...

NEWS

കുട്ടമ്പുഴ: പുനരധിവാസ പദ്ധതി പ്രകാരം പഞ്ചായത്ത് മാറ്റിപ്പാർപ്പിച്ച 25 ലധികം കുടുംബങ്ങൾ കടുത്ത ഭീക്ഷണി നേരിടുന്നു. ദുരിതത്തിലായ കുടുംബങ്ങളെ സ്ഥിരമായി ദുരിത ഭീഷണിയില്ലാത്ത സ്ഥാനത്തേക്ക് മാറ്റണമെന്ന് ആവശ്യം. സത്രപ്പടി നാലു സെന്റ് കോളനിയിലെ...

NEWS

കോതമംഗലം : എല്ലാ മുൻകരുതലുകളും സ്വീകരിച്ചു കൊണ്ട് ഇടമലയാർ ഡാമിൻ്റെ ഷട്ടറുകൾ തുറന്നു. മൂന്ന് തവണ സൈറൺ മുഴക്കിയ ശേഷമാണ് ഡാമിൻ്റെ ഷട്ടറുകൾ 50 സെൻ്റിമീറ്റർ വീതം തുറന്നത്. പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രതാ...

ACCIDENT

കോതമംഗലം : നേര്യമംഗലം ചെമ്പൻകുഴിയിൽ 96 വയസുള്ള കുന്നത്ത് ഗോപാലൻ വീടിനുള്ളിൽ തീ പൊള്ളലേറ്റ് മരിച്ചു. വീടിൻ്റെ പകുതി ഭാഗം കത്തിനശിച്ചിട്ടുണ്ട്. ഗോപാലൻ സ്വയം തീ കൊളുത്തി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവം...

CHUTTUVATTOM

കോതമംഗലം:  2021-2022 വർഷത്തെ കണ്ണട വിതരണോദ്ഘാടനവും ബോധവൽക്കരണ ക്ലാസ്സും 18/10/2021 തിങ്കളാഴ്ച കോതമംഗലം ബി.ആർ.സി യിൽ വെച്ച് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കോതമംഗലം ബി.ആർ.സിയുടെ സഹകരണത്തോടെ നടന്നു. കോതമംഗലം, പെരുമ്പാവൂർ, കൂവപ്പടി ബി...

error: Content is protected !!