Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ് ടി എ ) എറണാകുളം ജില്ലാകമ്മിറ്റി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി ആന്റണി...

NEWS

KCBC മദ്യവിരുദ്ധസമിതി, മദ്യവിരുദ്ധ ഏകോപനസമിതി, ഗ്രീൻവിഷൻ കേരള, സജീവം ലഹരി വിരുദ്ധ ക്യാമ്പെയിൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോതമംഗലം ചെറിയ പള്ളിത്താഴത്ത് ലഹരി വിരുദ്ധ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. കേരള മദ്യവിരുദ്ധ ഏകോപന സമിതി താലൂക്ക്...

NEWS

അടിവാട് ടൗണിൽ സർക്കാർ ആയൂർവേദ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന കുഴിപ്പിനായിൽ അജിംസി ൻ്റെ കളർവെയ്മ്പ് എന്ന പെയിൻ്റു കടയിലും സർക്കാർ ഹയർ സെക്കൻ്ററി സ്കൂളിന് സമീപമുള്ള തച്ചുടം ഷെഫിൻ എന്നയാളുടെ ജനസേവാ കേന്ദ്രത്തിലുമാണ്...

CHUTTUVATTOM

കോതമംഗലം: കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി എസ് എൻ ഡി പി യോഗത്തിൻ്റെ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി കോതമംഗലം യൂണിയൻ അരി വിതരണം ചെയ്തു. യൂണിയനിലെ മുഴുവൻ ശാഖകളിലും കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന...

NEWS

കോതമംഗലം : തൃക്കാരിയൂരില്‍ ആനക്കൂട്ടുങ്ങള്‍ പ്രദേശങ്ങളിലും, സരയൂനഗറിന്റെ വിവിധഭാഗങ്ങളിലുമെല്ലാം ഭീമന്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ വ്യാപിക്കുന്നു. ഒരുവര്‍ഷത്തിനകമാണ് തൃക്കാരിയൂര്‍ മേഖലയില്‍ ഒച്ചുകളുടെ സാന്നിധ്യം കണ്ടുതുടങ്ങിയത്. മഴക്കാലമായതോടെ ഒച്ചുകളുടെ സാന്നിദ്ധ്യം വര്‍ദ്ധിക്കുകയും കൂട്ടമായി പറമ്പുകളിലേക്കിറങ്ങി വിളകള്‍...

NEWS

കോതമംഗലം : ബെവ് ക്യു ആപ്പ് ഒഴിവാക്കി. നാളെ മുതൽ മദ്യവിൽപ്പന ശാലകളിൽ എത്തി നേരിട്ട് മദ്യം വാങ്ങാം. സാമൂഹ്യ അകലം പാലിച്ച് ആയിരിക്കും വില്പന. ബെവ്ക്യൂ ആപ് വീണ്ടും പ്രവര്‍ത്തനക്ഷമാകാന്‍ മൂന്നോ...

NEWS

കുട്ടമ്പുഴ: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട് സാധാരണ കർഷകരെ ദ്രോഹിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമമെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ഡീൻ കുര്യാക്കോസ് എം പി. പട്ടയ ഭൂമിയിലെ മരം മുറിക്കൽ വിഷയവുമായി ബന്ധപ്പെട്ട് ഇന്നലെ തട്ടേക്കാട് -ഞായപ്പിള്ളി...

CRIME

കോതമംഗലം : കോതമംഗലം ഉപ്പുകുളത്തു നിന്ന് 35 ലിറ്റർ ചാരായവും, 1000 ലിറ്റർ വാഷും പിടിച്ചു. ഉപ്പുകുളത്തു നിന്നും പെരുമണ്ണൂർ പോവുന്ന വഴിയിൽ വനത്തിൽ നിന്നാണ് ചാരയവും വാഷും കണ്ടെടുത്തത്. വ്യാവസായിക അടിസ്ഥാനത്തിൽ...

NEWS

കോതമംഗലം :- കുത്തുകുഴി ജംഗ്ഷനിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുന്നു. പ്രദേശത്ത് ശക്തമായ മഴ പെയ്യുമ്പോൾ ജംഗ്ഷനിൽ വലിയ വെള്ളക്കെട്ടും പ്രദേശവാസികളുടെ കടകളിലേക്കും വെള്ളം കയറുന്ന അവസ്ഥയിലായിരുന്നു.ഇതിനാണ് ഇപ്പോൾ പരിഹാരമാകുന്നത്. ആൻ്റണി ജോൺ എംഎൽഎയുടെ...

CHUTTUVATTOM

കോതമംഗലം: കേരളത്തിൽ നടന്ന കോടികളുടെ വനംകൊള്ളയെക്കുറിച്ച് സി.ബി.ഐ.അന്വേഷണമോ, ജുഡീഷ്യൽ അന്വേഷണമോ നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. കോതമംഗലം മുൻ നിയോജക മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിൽ കോതമംഗലത്തും ,നേര്യമംഗലത്തും പ്രതിഷേധ സമരം നടത്തി....

CHUTTUVATTOM

കോതമംഗലം : കേരളത്തിലെ വനഭൂമിയിലെ മരങ്ങൾ അന്യായമായി പുറപ്പെടുവിച്ച നോട്ടീസിന്റെ പേരിൽ മുറിച്ചു കടത്തിയ ഉദ്യോഗസ്ഥ – സർക്കാർ കൂട്ടുകെട്ടിനെതിരെ ബിജെപി യുടെ നേതൃത്തിൽ കോതമംഗലം നിയോജകമണ്ഡലത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. മുഖ്യമന്ത്രിയെ പ്രോസിക്യുട്ട്...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടിയിൽ കുട്ടിയാന കിണറ്റിൽ വീണു. ഏകദേശം 10 വയസ്സ് പ്രായമുള്ള പിടിയാനയാണ് പിണവൂർകുടി അമ്പലത്തിനു സമീപം കൊട്ടാരത്തിൽ ഗോപാലകൃഷ്ണൻ്റെ കിണറ്റിൽ പുലർച്ചെ വീണത്. നേര്യമംഗലം റേഞ്ച് ഓഫീസറുടെ...

CHUTTUVATTOM

പെരുമ്പാവൂർ: ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി കേരളത്തിലെ ഒരു പ്രധാന തീർത്ഥാടക കേന്ദ്രമാണ്. പെരുമ്പാവൂരിനും അങ്കമാലിക്കും ഇടയിൽ എം.സി. റോഡിന്‌ അരികിലായാണ്‌ കാലടി പട്ടണം സ്ഥിതി ചെയ്യുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും സംസ്കൃത...

error: Content is protected !!