കോതമംഗലം :മലയാറ്റൂർ വനം ഡിവിഷന് കീഴിൽ പിണ്ടിമന-കോട്ടപ്പടി- വേങ്ങൂർ പഞ്ചായത്തുകളിലെ ഹാങ്ങിങ് ഫെൻസിങ് നിർമ്മാണം സമയ ബന്ധിതമായി പൂർത്തീകരിക്കുവാൻ വേണ്ട നിർദ്ദേശം നൽകിയിട്ടുള്ളതായി വനം- വന്യ ജീവി വകുപ്പ് മന്ത്രി എ കെ...
പല്ലാരിമംഗലം: ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം ആരവം 2025 അടിവാട് ടി & എം കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്...
കോതമംഗലം :കോതമംഗലം നിയോജക മണ്ഡലം തല ഐസൊലേഷൻ സെന്റർ വാരപ്പെട്ടിയിൽ ഉടൻപ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു.ഐസൊലേഷൻ സെന്ററിന്റെ പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിച്ച്സെന്ററിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നുള്ള...
ഡൽഹി : ഇടുക്കി എം.പി.അഡ്വ.ഡീൻ കുര്യാക്കോസിന് വാഹനാപകടത്തിൽ പരിക്ക്. ഇന്ന് രാവിലെ താമസസ്ഥലത്ത് നിന്ന് പാർലമെന്റിലേക്ക് തന്റെ സ്ക്കൂട്ടറിൽ യാത്ര ചെയ്യവെയാണ് അപകടം സംഭവിച്ചത്. സ്ക്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം....
പെരുമ്പാവൂർ : അതിഥി തൊഴിലാളികളുടെ ഏഴുവയസുള്ള രണ്ട് പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. അറയ്ക്കപ്പടി വെങ്ങോല ചൂണ്ടമല ഭാഗത്ത് പഴമ്പിള്ളിച്ചിറ വീട്ടിൽ സുബൈർ (51) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ്...
കോതമംഗലം : രാജ്യാന്തര ശ്രദ്ധയാകാർഷിച്ചു കോതമംഗലം സ്വദേശിയുടെ കോൾഡ്. ‘കോള്‍ഡി’ന് ബാഴ്‌സലോണ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലും ചിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലും ഇതിനകം പ്രവേശനം ലഭിച്ചു. മലയാള സിനിമാ രംഗത്ത് സഹ...
കോതമംഗലം : കോതമംഗലം- പുന്നേക്കാട് റോഡില്‍ ചേലാട് പള്ളിത്താഴം,സര്‍വ്വീസ് സഹകരണ ബാങ്കിന് മുന്നിലെ പ്രധാന റോഡിൽ കുഴി രൂപപ്പെട്ടു. വാഹന യാത്രക്കാര്‍ക്ക് അപകടഭീഷണിയാകുകയാണ് കുഴി. ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡില്‍...
കോതമംഗലം : പഴയ ആലുവ – മൂന്നാർ രാജപാത പുനർ നിർമ്മിച്ച് സഞ്ചാരയോഗ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനാവശ്യമായ പ്രാരംഭ നടപടികൾ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി.പഴയ ആലുവ –...
കോതമംഗലം : ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ നടത്തിയ കര്‍ഷക നരനായാട്ടിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രിയങ്ക ഗാന്ധിയെയും കൂട്ടരെയും അറസ്റ്റ് ചെയ്ത് തടവിലാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കോതമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ...
കോതമംഗലം : കനത്ത മഴയിൽ റോഡിൽ വെള്ള പൊക്കമുണ്ടായതാണ് കാർ മുങ്ങുന്നതിന് കാരണമായത്. കുട്ടംമ്പുഴ – പിണവൂർ കുടി റോഡിൽ പന്തപ്ര ജഗ്ഷനിലാണ് കാർ വെള്ളത്തിൽ മുങ്ങിയത്. പിണവൂർ കുടിയിൽ ബന്ധുവീട്ടിൽ പോയി...
കോതമംഗലം :കീരംപാറ പഞ്ചായത്തിലെ 11, 12 വാർഡുകളിൽ കഴിഞ്ഞദിവസം തെരുവുനായ്ക്കൾ ഒട്ടേറെ ആടുമാടുകളെയും ഒരു സ്ത്രീയെയും ആകമിച്ചു. ഞാ യ റാ ഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം . നിരവധി പശുക്കളെയും, അടുകളെയും, പട്ടികളെയും...