കുട്ടമ്പുഴ: ഗ്രാമ പഞ്ചായത്ത് 15-ാം വാർഡ് ADS ആനക്കയം 25-ാം വാർഷികം ആഘോഷിച്ചു. യോഗത്തിൽ ADS ചെയർപേഴ്സൻ ശ്രീമതി ലിസ്സി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ADS മെമ്പർ ശ്രീമതി ഫിലോമിന ജോർജ്ജ് സ്വാഗതം...
കല്ലൂര്‍ക്കാട്: വഴിയരികില്‍ പോത്തിന്റെ കാലില്‍ കയറിട്ടു കുരുക്കിയ നിലയില്‍ കണ്ടെത്തി. കലൂര്‍ ഐപ്പ് മെമ്മോറിയല്‍ സ്‌കൂളിനു സമീപം തൊടുപുഴ ഭാഗത്തേക്കുള്ള വഴിയരികിലാണ് പോത്തിനെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട നിലയില്‍ കണ്ടത്. വായയും കൂട്ടിക്കെട്ടപ്പെട്ട...
കോതമംഗലം: കോതമംഗലം എം. എ. കോളേജ് നീന്തൽ കുളത്തിൽ നടന്ന എറണാകുളം ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ പുരുഷ, വനിതാ നീന്തൽ ചാമ്പ്യൻഷിപ്പിൽ 299 പോയിന്റ് നേടി കളമശേരി രാജഗിരി സ്വിമ്മിങ് അക്കാദമി ഓവറോൾ...
കോതമംഗലം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി സുഭിക്ഷം സുരക്ഷിത പദ്ധതിയിലൂടെ പിണ്ടിമന കൃഷിഭവൻ്റെ നേതൃത്വത്തിൽ ജൈവ കാർഷിക ഉല്പാദന ഉപാധിയായ ഹരിത കഷായ നിർമ്മാണം...
കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഒറ്റ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയുടെ താലൂക്ക്തല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ് നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.ജെ റിയാസ് മുഖ്യ പ്രഭാഷണം...
കോതമംഗലം: വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താനാകാതെ പ്രവാസി വിഷമിക്കുന്നു. പല്ലാരിമംഗലം പഞ്ചായത്തിലെ കൂവള്ളൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും വാക്സിൻ സ്വീകരിച്ച പ്രവാസിയായ പുലിക്കുന്നേപ്പടി കൊടത്താപ്പിള്ളി നജീബിന് സർട്ടിഫിക്കറ്റിൽ രണ്ട് വാക്സിനും ഒരേ ദിവസം...
പെരുമ്പാവൂർ: ടോറസ് ലോറി ബൈക്കിലിടിച്ച് യുവാവ് മരണപ്പെട്ടു. കുറുപ്പംപടി വായ്ക്കര മോടക്കൽ വീട്ടിൽ റിട്ട കെ.എസ്.ആർ.ടിസി ജീവനക്കാരൻ കെ.ഗോ പാലൻ്റെ മകൻ പ്രതീഷ് ഗോപാലൻ (36) ആണ് മരിച്ചത്. മുൻരായമംഗലം പഞ്ചായത്ത് മെമ്പറും...
കോതമംഗലം : ഇന്ത്യയിലെ പ്രമുഖ വാഹന ബോഡി നിർമ്മാതാക്കളായ ഓജസ് ഓട്ടോ മോബൈൽസിലേക്ക് ടൂറിസ്റ്റ് ബസ്, ട്രാവലർ ബോഡി പാച്ച് വർക്ക്, മൾട്ടിവുഡ് ഡിസൈൻ ജോലി ചെയ്യുന്ന പ്രവർത്തി പരിചയം ഉള്ളവരെ ഉടൻ...
കോതമംഗലം : കോതമംഗലം വെടിവയ്പ്പു കേസിൽ തോക്ക് കൈമാറിയ ആളേയും, ഇടനിലക്കാരനേയും ബീഹാറിൽ പോയി സാഹസികമായി പിടി കൂടിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് ജില്ലാപോലീസ് മേധാവി കെ. കാർത്തിക്ക് ഗുഡ് സർവ്വീസ് എൻട്രി പ്രഖ്യാപിച്ചു....
കുട്ടമ്പുഴ : മാമലക്കണ്ടം ഇളംബ്ലാശേരിയിൽ കാട്ടാന ആദ്യവാസി സ്ത്രീയെ ആക്രമിച്ചു. വിറക് ശേഖരിക്കാൻ പോയ പുളിയക്കൽ അമ്മിണി കേശവൻ( 55)യെ അഞ്ചുകുടി പാലത്തിൽ വെച്ച് ഇന്ന് രാവിലെയാണ് ആക്രമിക്കുന്നത്. മാമലക്കണ്ടം ഇളംബ്ലാശ്ശേരി കുടിയിൽ...
ഇടമലയാർ : കാട്ടാനകൾ ആദിവാസികളുടെ കൃഷികൾ നശീപ്പിച്ചു. എറണാകുളം ജില്ലയിലെ വേങ്ങൂർ പഞ്ചായത്തിലെ പൊങ്ങിൻച്ചോട് ആദിവാസി കോളനിയിൽ 150-ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. പൊന്നുപുള്ള മൊയ്ലി, വളഞ്ചൻമോഹൻ , സരോജനി സുരേന്ദ്രൻ , സുബ്രമണ്ണിൻ...
കോതമംഗലം: രണ്ടു വികസത്തിനു മുൻമ്പ് വികസന പ്രവർത്തനങ്ങൾ ആരംഭിച്ച പുന്നേക്കാട് കവലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിച്ചു ജനങ്ങളുടെയും വ്യാപാരികളുടെയും ബുദ്ധിമുട്ടിന് ശ്വാസത പരിഹാരം ഉണ്ടാക്കണമെന്ന് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു. ഈ പ്രശ്നം സൗഹാർദ്ദപരമായി...
കോതമംഗലം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റും, മർച്ചന്റ് യൂത്ത് വിങ്ങും സംയുക്തമായി വ്യാപാരി ദിനം ആഘോഷിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്...