കുട്ടമ്പുഴ: ഗ്രാമ പഞ്ചായത്ത് 15-ാം വാർഡ് ADS ആനക്കയം 25-ാം വാർഷികം ആഘോഷിച്ചു. യോഗത്തിൽ ADS ചെയർപേഴ്സൻ ശ്രീമതി ലിസ്സി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ADS മെമ്പർ ശ്രീമതി ഫിലോമിന ജോർജ്ജ് സ്വാഗതം...
കല്ലൂര്‍ക്കാട്: വഴിയരികില്‍ പോത്തിന്റെ കാലില്‍ കയറിട്ടു കുരുക്കിയ നിലയില്‍ കണ്ടെത്തി. കലൂര്‍ ഐപ്പ് മെമ്മോറിയല്‍ സ്‌കൂളിനു സമീപം തൊടുപുഴ ഭാഗത്തേക്കുള്ള വഴിയരികിലാണ് പോത്തിനെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട നിലയില്‍ കണ്ടത്. വായയും കൂട്ടിക്കെട്ടപ്പെട്ട...
കോതമംഗലം: കോതമംഗലം എം. എ. കോളേജ് നീന്തൽ കുളത്തിൽ നടന്ന എറണാകുളം ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ പുരുഷ, വനിതാ നീന്തൽ ചാമ്പ്യൻഷിപ്പിൽ 299 പോയിന്റ് നേടി കളമശേരി രാജഗിരി സ്വിമ്മിങ് അക്കാദമി ഓവറോൾ...
കോതമംഗലം : കോട്ടപ്പടി പഞ്ചായത്ത് 13ആം വാർഡ് കല്ലുമലയിൽ താമസിക്കുന്ന കൊറ്റമ്പള്ളി ഉണ്ണിയുടെ ആകസ്മിക മരണത്തിൽ അനുശോചനം അറിയിക്കുവാനും നിർധന കുടുംബങ്ങൾക്ക് ടിവി നൽകുന്നതിനു വേണ്ടിയാണ് ഡീൻ കുര്യാക്കോസ് MP വീട്ടിലെത്തിയത്. കോൺഗ്രസിന്റെ...
കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിൽ പുതുതായി 94 പേർക്ക് പട്ടയം അനുവദിച്ചതായി ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. 1964 ലെ ഭൂമി പതിവ് ചട്ടപ്രകാരം കാർഷിക ആവശ്യങ്ങൾക്കും,വീട് വച്ച് താമസിക്കുന്നതിനുമായി 6 വില്ലേജുകളിലായിട്ടാണ്...
കോതമംഗലം : കവളങ്ങാട് പഞ്ചായത്തിലെ പരീക്കണ്ണിയിലും പരിസര പ്രദേശങ്ങളിലും സമീപപ്രദേശത്തെ കാടുകളിൽ പെറ്റുപെരുകിയ ചെന്നായ് കൂട്ടം നാട്ടിലിറങ്ങി മനുഷ്യരേയും മൃഗങ്ങളേയും അക്രമിക്കുന്നത് നിത്യസംഭവമാകുന്നു. ഇതുമൂലം പുറത്തിറങ്ങാൻ ഭയത്തിലാണ് നാട്ടുകാർ. കഴിഞ്ഞ ഒരു മാസത്തിനിടക്ക്...
പെരുമ്പാവൂർ : കുറുപ്പുംപടി കൂട്ടിക്കൽ റോഡ് നവീകരണത്തിന് അഞ്ചു കോടി രൂപയ്ക്കുള്ള ഭരണാനുമതി ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള വിശദമായ റിപ്പോർട്ട് പിഡബ്ല്യുഡി ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സമർപ്പിച്ചു. കുറുപ്പംപടി കൂട്ടിക്കൽ റോഡിന്റെ ശോചനീയ അവസ്ഥ...
ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : മൂന്നു വർഷങ്ങൾക്കു മുൻപ് ആരംഭിച്ച കണ്ണക്കട -ഊരംകുഴി റോഡ് പണി ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം പണി പൂർത്തിയാക്കാൻ ആകാതെ ഇഴയുന്നു. നിലവിലുണ്ടായിരുന്ന റോഡ് കുത്തിപ്പൊളിച്ച് നാട്ടുകാർക്ക്...
കോതമംഗലം : തൃക്കാരിയൂർ നെല്ലിക്കുഴി റോഡിൽ ചിറലാട് ഭണ്ഡാരപ്പടി മൃഗാശുപത്രിക്ക് സമീപമുള്ള നെല്ലിക്കുഴി പഞ്ചായത്ത് ഏഴാം വാർഡിൽ വരുന്ന പൊതുകിണർ ഉപയോഗ ശൂന്യമായിട്ട് 20 വർഷത്തിലധികമായി. പരിസര വാസികൾ കാലങ്ങളോളം കുടിവെള്ളത്തിനായി ഉപയോഗിച്ചിരുന്ന...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...
കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിൽ നടപ്പിലാക്കി വരുന്ന സുസ്ഥിര ടൂറിസം വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ആനക്കയം സൗന്ദര്യവൽക്കരണത്തിൻ്റെ ഉദ്ഘാടനം നടന്നു. ആനക്കയത്തെ നല്ലൊരു വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിച്ചു പ്രാദേശിക ജനങ്ങൾക്ക് അധിക വരുമാനം...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,854 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...
അടിമാലി: ഹോട്ടലുടമകളെ കൊള്ളയടിക്കാൻ തട്ടിപ്പു സംഘങ്ങൾ സജീവം. പട്ടാളക്കാരും കേന്ദ്ര സർവിസിലെ ഉന്നത ഉദ്യോഗസ്ഥരും എന്ന വ്യാജേന ഫോണിൽ ബന്ധപ്പെടുന്ന സംഘത്തിന്റെ ഇര കളായവരിൽ ഏറെയും മൂന്നാർ, അടിമാലി മേഖലയിൽ ഹോട്ടൽ നടത്തുന്നവരാണ്....