കുട്ടമ്പുഴ: ഗ്രാമ പഞ്ചായത്ത് 15-ാം വാർഡ് ADS ആനക്കയം 25-ാം വാർഷികം ആഘോഷിച്ചു. യോഗത്തിൽ ADS ചെയർപേഴ്സൻ ശ്രീമതി ലിസ്സി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ADS മെമ്പർ ശ്രീമതി ഫിലോമിന ജോർജ്ജ് സ്വാഗതം...
കല്ലൂര്‍ക്കാട്: വഴിയരികില്‍ പോത്തിന്റെ കാലില്‍ കയറിട്ടു കുരുക്കിയ നിലയില്‍ കണ്ടെത്തി. കലൂര്‍ ഐപ്പ് മെമ്മോറിയല്‍ സ്‌കൂളിനു സമീപം തൊടുപുഴ ഭാഗത്തേക്കുള്ള വഴിയരികിലാണ് പോത്തിനെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട നിലയില്‍ കണ്ടത്. വായയും കൂട്ടിക്കെട്ടപ്പെട്ട...
കോതമംഗലം: കോതമംഗലം എം. എ. കോളേജ് നീന്തൽ കുളത്തിൽ നടന്ന എറണാകുളം ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ പുരുഷ, വനിതാ നീന്തൽ ചാമ്പ്യൻഷിപ്പിൽ 299 പോയിന്റ് നേടി കളമശേരി രാജഗിരി സ്വിമ്മിങ് അക്കാദമി ഓവറോൾ...
കോതമംഗലം: നെല്ലിക്കുഴി ഡെൻറൽ കോളേജ് വിദ്യാർത്ഥി മാനസയെ വെടിവച്ച് കൊലപ്പെടുത്തിയശേഷം രാഖിൽ ആത്മഹത്യ ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. രാഖിലിന്‍റെ സുഹൃത്തായ കണ്ണൂർ ഇളയാവൂർ കണ്ണുംപേത്ത് ആദിത്യൻ (27) നെയാണ് അറസ്റ്റ്...
കോതമംഗലം : മോഷണത്തിന് പദ്ധതിയിട്ടിറങ്ങിയ മൂന്നുപേരെ കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം വാരപ്പെട്ടി കാഞ്ഞിരത്തിങ്കൽ വീട്ടിൽ സുബിൻ (22), കരിങ്ങാച്ചിറ, ഇരുമ്പനം, പാലത്തിങ്കൽ വീട്ടിൽ ദേവദത്തൻ (18) പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ്...
എറണാകുളം : കേരളത്തില്‍ ഇന്ന് 25,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ആണ്. ഇതുവരെ 3,26,70,564 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്....
പെരുമ്പാവൂർ : വല്ലം ഇരിങ്ങോൾ റിങ് റോഡിന്റെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട യോഗം സെപ്റ്റംബർ ആറാം തീയതി പെരുമ്പാവൂർ മുൻസിപ്പൽ ഓഫീസിൽ വെച്ച് പെരുമ്പാവൂർ എം എൽ എ ശ്രി എൽദോസ് കുന്നപ്പിള്ളിയുടെ...
ജെറിൽ ജോസ് കോട്ടപ്പടി കോട്ടപ്പടി : ഊരംകുഴി -കണ്ണക്കട റോഡ് പണി വൈകുന്നതുമായി ബന്ധപ്പെട്ടു ആന്റണി ജോൺ എം. എൽ. എ ക്ക് ഒരു രൂപ മണിയോഡർ അയച്ചു കൊണ്ട് യുവാവ്. കോട്ടപ്പടി...
കൊച്ചി : ഡാവിഞ്ചി സുരേഷ് എന്ന അതുല്യ പ്രതിഭയുടെ കരവിരുതിൽ വിരിയുന്ന വിസ്മയങ്ങൾ തീരുന്നില്ല. കാഴ്ചകളുടെ അത്ഭുതം തന്നെ തീർക്കുകയാണ് ഡാവിഞ്ചി സുരേഷ്. മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമയില്‍ അമ്പതു വര്‍ഷം പൂര്‍ത്തിയാക്കിയതും...
ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : ആലുവ മൂന്നാർ രാജാപാതമായി ബന്ധപ്പെട്ട് കോതമംഗലം എം.എൽ.എ ആന്റണി ജോൺ നൽകിയ സബ്മിഷന് പൊതുമരാമത്ത് വകുപ്പ് മന്ത്രി കൊടുത്ത മറുപടി കത്ത് ജനങ്ങളെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ്....
എറണാകുളം : കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,823 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71 ആണ്. ഇതുവരെ 3,25,08,136 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്....
കോതമംഗലം: കഴിഞ്ഞ ഏഴ് വർഷത്തോളമായി ഒരു വിദ്യാഭ്യാസ ഉപദേഷ്ടാവെന്ന നിലയിൽ വിദ്യാർത്ഥികൾക്ക് ജീവിത വഴിയിലേക്ക് ഒരു വാതിൽ തുറക്കുന്നതാണ് എഫാത്ത എഡ്യൂക്കേഷൻ കൺസൾട്ടൻസി. പ്ലസ് ടു എന്നത് ഏതൊരു വിദ്യാർത്ഥിയുടെയും കരിയർ പാതയിലെ...
കോതമംഗലം : കരിങ്കൽ കയറ്റിവന്ന ലോറി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. കോതമംഗലം പെരുമണ്ണൂരിലെ പാറമടയിൽ നിന്ന് കല്ല് കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. പാറമടയിൽ നിന്നും കരിങ്കല്ലുമായി വന്ന ടിപ്പർ ലോറി പെരുമണ്ണൂർ...