Connect with us

Hi, what are you looking for?

NEWS

കോതമംഗലം: ബ്ലോക്ക്‌ പഞ്ചായത്ത്‌ ജനകീയസൂത്രണ പദ്ധതി 25 -26 പ്രകാരം കർഷക ഗ്രൂപ്പ്‌കൾക്കുള്ള കുറ്റി കുരുമുളക് തൈകളുടെ വിതരണ ഉത്ഘാടനം കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളകയ്യൻ കുട്ടമ്പുഴ ഷെൽട്ടറിൽ വച്ച് ഉദ്ഘാടനം...

NEWS

പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷിഭവന് സമീപം പഞ്ചായത്തിന്റെ സ്ഥലത്ത് കൃഷിചെയ്തിരുന്ന ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അദ്ധ്യക്ഷതവഹിച്ചു....

NEWS

കോതമംഗലം: തുടർച്ചയായി രണ്ടാമതും ‘ഹോൾ ഓഫ് ഫെയിം’ (Hall of Fame) അംഗീകാരം കരസ്ഥമാക്കിയിരിക്കുകയാണ് മലയാളിയും , കോതമംഗലം എം എ കോളേജ് ജീവനക്കാരനുമായ ടെഡി എൻ ഏലിയാസ് .ഇന്ത്യയിലെ സൈബർ പ്രതിരോധ...

CRIME

പെരുമ്പാവൂർ: നിരോധിത രാസ മയക്കു മരുന്നുമായി യുവാവ് പിടിയിൽ. വെങ്ങോല അല്ലപ്ര തോട്ടപ്പാടം കവല ഭാഗത്ത് ഒലിപ്പറമ്പിൽ വീട്ടിൽ റോഹൻ ഡിസിൽവ (25) എന്നയാളെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ഇന്ന് പുലർച്ചെ സംശയകരമായ...

AGRICULTURE

കോതമംഗലം : മുവാറ്റുപുഴ യുടെ മുൻ എം എൽ എ എൽദോ അബ്രഹാമിന്റെ ഒരു ദിവസം തുടങ്ങുന്നത് തന്നെ വ്യായാമത്തോടെയാണ്. ആരോഗ്യമാണ് മുഖ്യമെന്നും അതിന് വ്യായാമം അനിവാര്യമാണെന്നുമാണ് എൽദോയുടെ പക്ഷം. എന്നും കുടുംബത്തോട്...

NEWS

കോതമംഗലം : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ ധന്യ സാരഥ്യത്തിൻ്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലത്ത് നടന്ന സമ്മേളനം ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: എം.എ കോളേജിലെ എൻ.എസ് എസ് യൂണിറ്റും, തൃശൂർ ഷെയർ യൂണിൻ്റെയും നേതൃത്വത്തിൽ എം.എ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഹെയർ ഡോണെഷൻ ക്യാമ്പ് സംഘടിപ്പിച്ചു. അമ്പതിലധികം വിദ്യാർഥികൾ അവരുടെ മുടികൾ മുറിച്ചു നൽകി....

AGRICULTURE

കോതമംഗലം : കേരള ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സംഘടിപ്പിച്ചു.കോതമംഗലം പി ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിൽ വച്ച് നടന്ന സമ്മേളനം ആന്റണി ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.ജില്ലാ...

CHUTTUVATTOM

പിണ്ടിമന : ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് പിണ്ടിമന കൃഷിഭവൻ്റെ നേതൃത്തിൽ മണ്ണ് സംരക്ഷണദിനാചരണവും ബോധവത്ക്കരണ ക്യാമ്പയിനും നടത്തി.പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജു കർഷകനായ മാലിയിൽ എം.ജെ.കുര്യനോട് പരിശോധനക്കുള്ള മണ്ണ് സാമ്പിൾ ഏറ്റുവാങ്ങിക്കൊണ്ട് ദിനാചരണത്തിൻ്റെ...

NEWS

കോതമംഗലം : ഇന്ന് വൈകുന്നേരം 5.30 മണിയോടെയാണ് സംഭവം. വില്ലാഞ്ചിറ കയറ്റത്തിൽ വനത്തിൽ നിന്നിരുന്ന ഒരു പാഴ്മരം ഒടിഞ്ഞ് വീണ് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കോതമംഗലത്ത് നിന്നും അസ്സി. സ്റ്റേഷൻ ഓഫീസർ...

CRIME

പെരുമ്പാവൂർ : മുപ്പത്തിയെട്ട് ചെറിയ പൊതി മോർഫീനുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ മജുനൂർ മൊല്ല (26), ലിറ്റൻ ഷെയ്ക്ക് (25) എന്നിവരെയാണ് റൂറൽ ഡാൻസാഫ് ടീമും,...

CHUTTUVATTOM

കോതമംഗലം : വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ചെമ്മയത്ത് വീട്ടിൽ സി.കെ അബ്ദുൾ നൂർ(47) ഹൃദയാഘാതം മൂലം മരണപ്പെട്ടു. മൈലൂർ ഉൾപ്പെടുന്ന ആറാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചാണ് അബ്ദുൾ നൂർ...

CHUTTUVATTOM

കോതമംഗലം : ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷി പുനരധിവാസ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന പീസ് വാലിക്ക് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷന്റെ ആദരവ്. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിചെത്തിക്കുന്ന പീസ്...

error: Content is protected !!