കോതമംഗലം : കോട്ടപ്പടി കൽക്കുന്നേൽ മാർഗീവർഗീസ് സഹദാ യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന മാർ ഏലിയാസ് സൺഡേ സ്കൂൾ 100-ാംവാർഷീകത്തോടനുബന്ധിച്ച് ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും പൂർവ വിദ്യാർത്ഥി സംഗമവും...
കോതമംഗലം : കായിക വകുപ്പ് സംഘടിപ്പിക്കുന്ന “കിക്ക് ഡ്രഗ് സ് സെ യെസ് ടു സ്പോർട്സ്_” സന്ദേശയാത്രയുടെ വിജയത്തിനായി കോതമംഗലം മുൻസിപ്പൽ തല സംഘാടകസമിതി രൂപീകരിച്ചു.ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി സംസ്ഥാന...
കോതമംഗലം: കോട്ടപ്പടി പോലീസ് സ്റ്റേഷനും റൂറല്‍ ജില്ലയിലെ പെരുമ്പാവൂര്‍ സബ് ഡിവിഷന്‍ ഓഫീസിനും ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ്. കുറ്റകൃത്യങ്ങള്‍ തടയുക, കുറ്റവാളികളെ കണ്ടെത്തുക, ക്രമസമാധാന പാലനം, പൊതുജന സൗഹൃദം, ആധുനികവല്‍ക്കരണം, ഭൗതിക സാഹചര്യങ്ങള്‍, പാരിസ്ഥിതിക...
കുട്ടമ്പുഴ: ബ്ലാവന, പൂയംകുട്ടി, പുഴയുടെ കുറുകെ വടം വലിച്ചു കെട്ടി. ഉരുൾപൊട്ടൽ സാധ്യതയുള്ള മേഘലകളിലെ ആദിവാസി കുടികളിലേയ്ക്ക് രക്ഷാപ്രവർത്തകർക്ക് പെട്ടെന്ന് എത്തിപ്പെടുവാൻ വേണ്ടിയാണ് ഇത്. പുഴയിൽ വെള്ളം കുടിയാലും വടത്തിൽ കപ്പി കെട്ടി...
കോതമംഗലം: എം.എൽ.എയുടെയും PWD അധികാരികളുടെയും അനാസ്ഥ മൂലം പാതിവഴിയിൽ മുടങ്ങിയ പ്ലാമുടി – ഊരംകുഴി റോഡ് നിർമാണം ഉടൻ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നെല്ലിക്കുഴി പഞ്ചായത്ത് UDF പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ PWD ഓഫീസ് മാർച്ചും...
അങ്കമാലി: പിസ്റ്റളുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ. ഉത്തർപ്രദേശ് സഹാറൻപൂർ സ്വദേശികളായ ബുർഹൻ അഹമ്മദ് (21), ഗോവിന്ദ് കുമാർ (27) എന്നിവരെയാണ് അങ്കമാലി പോലീസ് അറസറ്റ് ചെയ്തത്. കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയുടെ ഹോസ്റ്റൽ...
കോതമംഗലം : കോതമംഗലത്ത് മൊബൈൽ കടയിൽ നിന്നും മൊബൈൽ മോഷ്ടിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ. ആസാം സ്വദേശിയായ ആഷിക്കുൽ ഇസ്ലാം (19) നെയാണ് കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണിലാണ് സ്ഥാപനത്തിൽ...
കോതമംഗലം : പിതാവിനെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ മകൻ അറസ്റ്റിൽ. കോട്ടപ്പടി അയിരൂർ ഉപ്പുകണ്ടം ഭാഗത്ത് പറപ്പാട്ടുകുടി വീട്ടിൽ സിജു (41) വിനെയാണ് കോട്ടപ്പടി പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെ ഹാളിലിരുന്ന്...
ജെറിൽ ജോസ് കോട്ടപ്പടി. കോട്ടപ്പടി : കാട്ടാന, കാട്ടുപന്നി, പുലി, കോട്ടപ്പടിക്കാരുടേത് വന തുല്യമായ ജീവിതം. കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയില്‍ പുലിയിറങ്ങി വളർത്തു നായയെ കടിച്ചു കൊന്നു. ചൊവ്വാഴ്ച്ച രാത്രി കോഴിയെ കോഴിയെ...
കോതമംഗലം : പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ സീമ സിബിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന സിസി ജെയ്‌സനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായതിനെതുടര്‍ന്നാണ് ബുധന്‍ രാവിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. 13 അംഗങ്ങളുള്ള പഞ്ചായത്തില്‍...
കോതമംഗലം : വ്യാപാരഭവനിൽ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് സംഘടിപ്പിച്ച നേത്രത്വ പരിശീലന ക്യാമ്പിൻ്റെ ഉദ്ഘാടനവും ,സമഗ്ര ഇൻഷുറൻസ് പദ്ധതിയുടെയും മെഡിക്കൽ കാർഡ് വിതരണ ഉദ്ഘാടനവും നടന്നു. കോതമംഗലം...