Connect with us

Hi, what are you looking for?

NEWS

കോതമംഗലം : കീരംപാറ പഞ്ചായത്തിൽ തെക്കുംമ്മേൽ കുടിവെള്ള പദ്ധതി യഥാർഥ്യമായി.59.10 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ടാണ് പദ്ധതി പൂർത്തീകരിച്ചത്.എം എൽ എ ഫണ്ട് – 27 ലക്ഷം, ജില്ലാ പഞ്ചായത്ത് -10 ലക്ഷം,...

NEWS

  കോതമംഗലം : കോട്ടപ്പടി കൽക്കുന്നേൽ മാർഗീവർഗീസ് സഹദാ യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന മാർ ഏലിയാസ് സൺഡേ സ്കൂൾ 100-ാംവാർഷീകത്തോടനുബന്ധിച്ച് ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും പൂർവ വിദ്യാർത്ഥി സംഗമവും...

NEWS

  കോതമംഗലം : കായിക വകുപ്പ് സംഘടിപ്പിക്കുന്ന “കിക്ക് ഡ്രഗ് സ് സെ യെസ് ടു സ്പോർട്സ്_” സന്ദേശയാത്രയുടെ വിജയത്തിനായി കോതമംഗലം മുൻസിപ്പൽ തല സംഘാടകസമിതി രൂപീകരിച്ചു.ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി സംസ്ഥാന...

CHUTTUVATTOM

പെരുമ്പാവൂർ : എം.സി റോഡിൽ കാലടി ശ്രീ ശങ്കരപ്പാലം അറ്റകുറ്റപ്പണിക്ക് മുന്നോടിയായി നിലവിലുള്ള സ്ഥിതി സംബന്ധിച്ച് പഠനം നടത്തുന്നു. ഡല്‍ഹിയിലെ സെന്‍ട്രല്‍ റോഡ‍് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരത്തെ കേരള ഹൈവെ റിസർച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്...

CHUTTUVATTOM

കവളങ്ങാട് : പെൺ കുട്ടികളുടെയും സ്ത്രീകളുടെയും നേർക്കുള്ള അതിക്രമങ്ങൾക്കെതിരെ പോരാടുക എന്ന സന്ദേശം ഉയർത്തി നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ സത്യപ്രതിജ്ഞ എടുത്തു. കോളേജിലെ വിമൻസ് സെല്ലിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്....

NEWS

കോതമംഗലം : വടാട്ടുപാറയിൽ അബദ്ധത്തിൽ ബേക്കറിയിൽ പെട്ടുപോയ ഉടുമ്പിനെ വനപാലകർ എത്തി പിടികൂടി ഇന്ന് കാട്ടിലേക്ക് അയച്ചു. കോതമംഗലം വടാട്ടുപാറ സ്കൂൾ പടിയിൽ പ്രവർത്തിക്കുന്ന ബേക്കറിയിൽ ആണ് ഉച്ചയോടെയാണ് ഉടുമ്പ് ബേക്കറിയിൽ കയറി...

NEWS

കോതമംഗലം: നേര്യമംഗലം – നീണ്ടപാറ റോഡിൽ നേര്യമംഗലം ടൗണിന് സമീപമുള്ള കോളനി റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായി.ഇൻ്റർ ലോക്ക് കട്ട വിരിച്ചാണ് വെള്ളക്കെട്ട് പരിഹരിക്കുന്നത്. 30 ലക്ഷം രൂപയാണ് നിർമ്മാണ പ്രവർത്തനത്തിനായി അനുവദിച്ചത്. നിർമാണ...

CHUTTUVATTOM

കോതമംഗലം:- കോതമംഗലം മുൻസിപ്പാലിറ്റിയിൽ ഇരുപത്തിമൂന്നാം വാർഡിൽ വാഴാട്ടിൽ വീട്ടിൽ വി പി എൽദോസ് ബി ജെ പി യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. കോതമംഗലം എം എ എൻജിനീയറിങ് കോളേജിൽ 30 വർഷമായി...

NEWS

കോതമംഗലം : ഭൂതത്താൻകെട്ടിൽ വീടിൻ്റെ അടുക്കളയിൽക്കയറിയ കൂറ്റൻ രാജവെമ്പാലയെ പിടികൂടി വനത്തിൽ തുറന്നു വിട്ടു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഭൂതത്താൻകെട്ട് സ്വദേശി പൊയ്ക്കാട്ടിൽ ടി.പി കോരകുഞ്ഞിന്റെ വീട്ടിലെ അടുക്കളയിലാണ് രാജവെമ്പാല അതിക്രമിച്ച് കയറിയത്....

CHUTTUVATTOM

പെരുമ്പാവൂർ : കോവിഡ് രണ്ടാംവ്യാപനവും തുടർച്ചയായുണ്ടായ മഴയും മൂലം നിർമാണം പുനരാരംഭിക്കാൻ വൈകിയ ആലുവ – മൂന്നാർ റോഡ് കുഴിയടക്കൽ അടിയന്തിര നടപടിക്ക് ടെണ്ടർ നടപടികൾ പൂർത്തിയായതായി എൽദോസ് കുന്നപ്പിള്ളി എം എൽ...

NEWS

കോതമംഗലം : നേര്യമംഗലം ജില്ലാ കൃഷി ഫാമിൽ തൊഴിലാളി സംഗമം സംഗമം ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫാമിൽ നടപ്പിലാക്കി വരുന്ന ആർ കെ ഐ,ആർ കെ വി വൈ വികസന...

ACCIDENT

കോതമംഗലം : കോതമംഗലത്ത് നാടുകാണിക്ക് സമീപം ഇന്ന് ബൈക്ക് യാത്രികനായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നാടുകാണി സ്വദേശി മാന്നുകാലായിൽ മനോജ് ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയോടെ...

CHUTTUVATTOM

കോതമംഗലം ; നെല്ലിക്കുഴി ദയബഡ്സ് സ്പെഷ്യല്‍ സ്ക്കൂളില്‍ കുടുബ ശ്രിയുടെ ഓണപുലരി 2021ജില്ലാകലോത്സവത്തില്‍ വിജയികളായ കുട്ടികള്‍ക്ക് അവര്‍ഡ് വിതരണവും രക്ഷകര്‍ത്താ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. കുടുംബശ്രി നടത്തിയ ഓണപുലരി 2021 ജില്ലാകലോത്സവത്തില്‍ 5...

error: Content is protected !!