കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്. ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...
കോതമംഗലം : ഇഞ്ചത്തൊട്ടി ഗ്രാമവാസികൾക്ക് സഞ്ചാരമാർഗമായി നിർമിച്ച തൂക്കുപാലം ഇപ്പോൾ ടൂറിസത്തിന് വഴിമാറിയതോടെ നാട്ടുകാരുടെ വഴിമുട്ടി. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് 2012-ലാണ് പെരിയാറിന് കുറുകേ കേരളത്തിലെ ഏറ്റവുംവലിയ തൂക്കുപാലം നിർമിച്ചത്. പാലത്തിന്റെ...
കോതമംഗലം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിൽ ആദ്യ വാർഡുതല കൺവെൻഷൻ പിണ്ടിമന പഞ്ചായത്ത് 7-ാം വാർഡിൽ നടന്നു. 7-ാം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എ.വി. രാജേഷിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷനാണ്...
പോത്താനിക്കാട്: പോത്താനിക്കാട് ഇല്ലിച്ചുവട് ഭാഗത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയോട് അപമര്യദയായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. പുളിന്താനം താനത്തു പറമ്പിൽ വീട്ടിൽ മനോജ് ജോസ് (48) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്....
കോതമംഗലം :കാർഷിക സംസ്കാരം മുഴുവൻ ജനങ്ങളിലേക്കും എത്തിച്ച് കൊണ്ട് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്ന സന്ദേശവുമായി കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കോതമംഗലം ബ്ലോക്കിലെ മുഴുവൻ...
പിണ്ടിമന : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ പിണ്ടിമന ഗ്രാമപഞ്ചായത്ത് കൃഷി ഭവനിൽ വിഷു – ഈസ്റ്റർ വിപണിക്ക് തുടക്കമായി. പ്രാദേശിക കർഷകരുടെ കാർഷിക ഉല്പന്നങ്ങൾ സംഭരിച്ച് കൃഷിഭവൻ്റെ ഹരിത...
പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിൽ 2021 – 2022 സാമ്പത്തിക വർഷത്തെ വസ്തു നികുതി നൂറ് ശതമാനം സമാഹരിക്കുവാൻ നേതൃത്വം കൊടുത്ത വാർഡ് മെമ്പറന്മാർ, സ്റ്റാഫുകൾ എന്നിവരെ ആദരിച്ചു. പഞ്ചായത്തിലെ 5, 6,...
കോതമംഗലം : ചാത്തമറ്റം വനമേഖലയില്‍ ഇരട്ടക്കാലി, ഒറ്റക്കണ്ടം പ്രദേശങ്ങളില്‍ കാട്ടാന വീണ്ടും ശല്യമായി എത്തി. ഞായറാഴ്ച രാത്രി ആള്‍ താമസം ഏറെയുള്ള വനമേഖലയോട് ചേര്‍ന്ന ഇരട്ടക്കാലി പ്രദേശത്താണ് ആന എത്തുന്നത്. കൂമുള്ളുംകുടിയില്‍ അംബികയുടെ...
കോതമംഗലം: എൻ്റെനാട് ജനകീയ കൂട്ടായ്മ വിഷു,ഇസ്റ്റർ,റംസാൻ പ്രമാണിച്ച് പച്ചക്കറി വിപണി ആരംഭിച്ചു.ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. എൻ്റെനാട് ഭക്ഷ്യ സുരക്ഷ മാർക്കറ്റിൽ നിന്നു കുറഞ്ഞ വിലയ്ക്ക് പച്ചക്കറികളും നിത്യോപയോഗ സാധനങ്ങൾ ലഭിക്കുമെന്ന്...
വടാട്ടുപാറ: വനാതിർത്തി ഗ്രാമങ്ങളിലെ വന്യമൃഗ ശല്യം തടയാൻ നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. വടാട്ടുപാറ മാവിൻചുവട് തുമ്പനിരപ്പേൽ ജോസിൻ്റെ പോത്തിനെ ഇന്നലെ (ബുധൻ) പുലർച്ചെ കാട്ടാന കുത്തി...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ മാവിൻചുവട് പ്രദേശത്ത് ഇന്ന്(ബുധനാഴ്ച)രാവിലെ ഉണ്ടായ കാട്ടാനയുടെ ആക്രമണം മൂലം കുമ്പനിരപ്പേൽ വീട്ടിൽ ജോസിന്റെ പോത്ത് കിടാവിനെ കുത്തി കൊലപ്പെടുത്തുകയും നാരേത്ത്കുടി എൽദോസിന്റെ കൃഷിസ്ഥലത്തിനും നഷ്ടം സംഭവിച്ചു....
കവളങ്ങാട്: സംസ്ഥാന സർക്കാരിൻ്റെ രണ്ടാം നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി “ഞങ്ങളും കൃഷിയിലേക്ക് ” എന്ന പദ്ധതിയുടെ നടത്തിപ്പിനായി കവളങ്ങാട് പഞ്ചായത്ത് തല സമിതി രൂപീകരിച്ചു. ജനങ്ങളിൽ കാർഷിക സംസ്കാരം വളർത്തുക,...