Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കോട്ടപ്പടി പൊലീസ് സ്റ്റേഷന് ഐഎസ്ഒ സർട്ടിഫിക്കറ്റ്. കുറ്റകൃത്യങ്ങൾ തടയുക, കുറ്റവാളികളെ കണ്ടെത്തുക, ക്രമസമാധാന പാലനം, പൊതുജന സൗഹൃദം, ആധുനികവൽക്കരണം, ഭൗതിക സാഹചര്യങ്ങൾ, പാരിസ്ഥിതിക സംരക്ഷണം, തുടങ്ങിയവയിലെ മികവ് അടിസ്ഥാനമാക്കിയാണ് സർട്ടിഫിക്കറ്റ് നൽകിയത്....

NEWS

കോതമംഗലം : കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ കോൺവൊക്കേഷൻ സെറിമണി നടത്തി .ഡോ. രാജു നാരായണ സ്വാമി ഐഎഎസ് പ്രിൻസിപ്പൽ സെക്രട്ടറി ഗവൺമെൻറ് ഓഫ് കേരള ഉദ്ഘാടനം ചെയ്തു .കൽക്കുന്നേൽ മാർ ഗീവർഗീസ്...

NEWS

കോതമംഗലം : കീരംപാറ പഞ്ചായത്തിൽ തെക്കുംമ്മേൽ കുടിവെള്ള പദ്ധതി യഥാർഥ്യമായി.59.10 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ടാണ് പദ്ധതി പൂർത്തീകരിച്ചത്.എം എൽ എ ഫണ്ട് – 27 ലക്ഷം, ജില്ലാ പഞ്ചായത്ത് -10 ലക്ഷം,...

NEWS

ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : റോഡ് പണി പൂർത്തിയായപ്പോൾ മുറപോലെ വാട്ടർ അതോറിറ്റിക്കാരെത്തി റോഡ് കുത്തി പൊളിച്ചു. കോട്ടപ്പടി പഞ്ചായത്തിലെ ചേറങ്ങനാൽ കവലയിൽ ആണ് സംഭവം. കഴിഞ്ഞ ഒരാഴ്ചക്കാലമായി റോഡിനു നടുവിലൂടെ...

EDITORS CHOICE

കോതമംഗലം : കെ.എസ്.ആര്‍.ടി.സി.യുടെ ജംഗിള്‍ സഫാരിക്കിടെ വെള്ളച്ചാട്ടത്തിലെ അപകടത്തില്‍പ്പെട്ട യാത്രക്കാരെ ബസ് ഡ്രൈവര്‍ അതിസാഹസീകമായി രക്ഷപ്പെടുത്തി. കോതമംഗലം ഡിപ്പോയിലെ പിണ്ടിമന സ്വദേശിയായ കിഷോര്‍ തോപ്പില്‍ ആണ് രണ്ട് ജീവനുകളുടെ രക്ഷകനായത്. മുവാറ്റുപുഴയിൽ നിന്നുമുള്ള...

NEWS

കോതമംഗലം: ആതിരപ്പിള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദ സഞ്ചാരത്തിന് പോയ കുട്ടമ്പുഴ പയ്യാലിൽ ബേബിയുടെ മകൻ അലന് പരിക്കേറ്റു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപമുള്ള റിസോർട്ടിലാണ് അലനും സുഹൃത്തുക്കളും തങ്ങിയിരുന്നത്. ഇന്നലെ രാവിലെ റിസോർട്ട് വളപ്പിൽ...

CHUTTUVATTOM

പെരുമ്പാവൂർ : ഏകാദശി നാളിൽ തോട്ടുവ ശ്രീധന്വന്തരി ക്ഷേത്രത്തിലെത്തിയ പെരുമ്പാവൂർ എം. എൽ. എ. എൽദോസ് കുന്നപ്പിള്ളി പൂവമ്പഴം കൊണ്ട് ഭഗവാന് തുലാഭാരം നടത്തി. രാവിലെ 9ന് ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ധന്വന്തരി സേവാട്രസ്റ്റ്...

CRIME

മുവാറ്റുപുഴ : ഇക്കഴിഞ്ഞ എട്ടാം തിയതി മുവാറ്റുപുഴയിൽ പോപ്പുലർഫ്രണ്ട് നേതാവിന്‍റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയിഡിനെ തുടർന്ന് പോലീസിന്‍റെ കൃത്യനിർവഹണം തടസ്സപെടുത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ. മുവാറ്റുപുഴ മുളവൂർ പൊന്നിരിക്കൽ...

Pravasi

യൂ. കെ:  ലണ്ടനിലെ തൊഴിലാളി സംഘടനയായ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA) ജനറൽ സെക്രട്ടറിയായി വാരപ്പെട്ടി സ്വദേശി.ഇംഗ്ലണ്ടിലെ പ്രമുഖ തൊഴിലാളി സംഘടനയായ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA) ജനറൽ സെക്രട്ടറിയായി വാരപ്പെട്ടി സ്വദേശി...

CHUTTUVATTOM

കാലടി : കൊലപാതകശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ആറു മാസത്തേക്ക് നാടുകടത്തി. ആലാട്ടുചിറ തേനന്‍ വീട്ടില്‍ ജോമോന്‍ (31) എന്നയാളെയാണ് നാടുകടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി...

CRIME

പെരുമ്പാവൂർ : പ്രായപൂർത്തിയാകാത്ത കുട്ടികളെ കാറിൽ കയറ്റി തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയും, ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്ത രണ്ട് പേരെ പിടികൂടി. കൊല്ലം മാമ്പുഴ ആലംമൂട് ഗീതു ഭവനത്തിൽ ലിബിൻ കുമാർ (32), ആലംമൂട്...

CHUTTUVATTOM

പെരുമ്പാവൂർ : കൂവപ്പടി ഗ്രാമ പഞ്ചായത്ത് ജനകീയ മത്സ്യ കൃഷിയുടെ ഭാഗമായി 25 പൊതു ചിറകളിൽ 1 ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു ഉൾനാടൻ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുന്ന പദ്ധതി ഫിഷറീസ് വകുപ്പിന്റെ...

NEWS

ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ ചേറങ്ങനാൽ -വാവേലി റോഡിൽ അപകടഭീഷണി ഉയർത്തി ആൽമരം. നിരവധി വാഹനങ്ങളും കാൽനട യാത്രക്കാരും കടന്നു പോകുന്ന വഴിയിൽ അപകടഭീഷണി ഉയർത്തി ആൽമരം നിൽക്കാൻ...

error: Content is protected !!