Connect with us

Hi, what are you looking for?

NEWS

കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്.  ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി ഗ്രാമവാസികൾക്ക് സഞ്ചാരമാർഗമായി നിർമിച്ച തൂക്കുപാലം ഇപ്പോൾ ടൂറിസത്തിന് വഴിമാറിയതോടെ നാട്ടുകാരുടെ വഴിമുട്ടി. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് 2012-ലാണ് പെരിയാറിന് കുറുകേ കേരളത്തിലെ ഏറ്റവുംവലിയ തൂക്കുപാലം നിർമിച്ചത്. പാലത്തിന്റെ...

NEWS

കോതമംഗലം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിൽ ആദ്യ വാർഡുതല കൺവെൻഷൻ പിണ്ടിമന പഞ്ചായത്ത് 7-ാം വാർഡിൽ നടന്നു. 7-ാം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എ.വി. രാജേഷിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷനാണ്...

NEWS

  കോതമംഗലം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ വിജയ യാത്ര കഴിഞ്ഞ വർഷം തൃപ്പൂണിത്തുറയിലെത്തിയ വേളയിൽ ആയിരുന്നു വിൽസൺ ബിജെപി അംഗത്വം സ്വീകരിച്ചത്. ജില്ല അദ്ധ്യക്ഷൻ എസ്.ജയകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ കേന്ദ്ര ധനകാര്യ മന്ത്രി...

NEWS

കോതമംഗലം : സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗമായി എസ്. സതീഷിനെ ഉൾപ്പെടുത്തി. നിലവിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റും യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനുമാണ്. കോതമംഗലം താലൂക്കിൽ നിന്നും സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റിയിലേക്ക്...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗവ: ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി പ്രണവ്യ കെ മധുവും എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരിയ കെ മധുവും സഹോദരിമാരാണ്. സ്വകാര്യ ചാനലിൽവാർത്തയവതരിപ്പിച്ചതോടെ നാട്ടിലെ താരങ്ങളായി മാറിയിരിക്കുകയാണിവർ ....

CRIME

പെരുമ്പാവൂർ : കാപ്പ നിയമപ്രകാരം രണ്ടാമതും അറസ്റ്റ് ചെയ്ത് ജയിലിലടച്ചയാളുടെ ശിക്ഷാ കാലാവധി ഒരു വര്‍ഷമാക്കി. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന കൊമ്പനാട് ക്രാരിയേലി മാനാംകുഴി വീട്ടില്‍ ലാലു (29) വിന്‍റെ ശിക്ഷയാണ് ആറു...

CHUTTUVATTOM

കോതമംഗലം : ചാത്തമറ്റം, ചുള്ളിക്കണ്ടം വനമേഖലകളിലെ ജനവാസ മേഖലകളിലെത്തുന്ന കാട്ടാന ശല്യം തടയാൻ പ്രദേശത്ത് വിസ്ത ക്ലിയറിംഗ് ജോലികൾ ആരംഭിച്ചു. വനംവകുപ്പിന്റെ നേതൃത്വത്തിൽ റോഡിനോട് ചേർന്ന് നിൽക്കുന്ന അടിക്കാടുകൾ വെട്ടിമാറ്റുകയാണ് വിസ്ത ക്ലിയറിംഗിൽ...

CRIME

കുട്ടമ്പുഴ: വിഷു ദിനത്തിലെ ആക്രമണം പ്രതികൾ പിടിയിൽ. കുട്ടമ്പുഴ കൂവപ്പാറ സ്വദേശികളായ തൊടക്കരയിൽ ബേസിൽ ജോഷി (25), മോളെക്കുടിയിൽ ബോണി പൗലോസ് (32), കണ്ടേക്കാട് സജില്‍ സാനു (21) എന്നിവരെയാണ് കുട്ടമ്പുഴ പോലീസ് പിടികൂടിയത്....

CRIME

കോതമംഗലം : വ്യാജവാറ്റു കേന്രം നടത്തിയിരുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. കുട്ടമ്പുഴ കൂവപ്പാറ സ്വദേശിയായ തൊടക്കര എല്‍ദോസ് (സജി 50) നെയാണ് കുട്ടമ്പുഴ പോലീസ് പിടികൂടിയത്. മാപ്പാനി വനത്തിലാണ് വന്‍വാറ്റുകേന്ദ്രം നടത്തിവന്നിരുന്നത്. പതിനെട്ട്...

CHUTTUVATTOM

പല്ലാരിമംഗലം: കേരളം സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയയതിൻ്റെ വാർഷികമായ ഏപ്രിൽ 18 പല്ലാരിമംഗലത്ത് സാക്ഷരതാ പ്രഖ്യാപന ദിനമായി ആചരിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ദിനാചരണം വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു....

NEWS

കോതമംഗലം : കളഞ്ഞു കിട്ടിയ സ്വർണ്ണച്ചെയിൻ പോലീസ് സ്റ്റേഷനിലെത്തിച്ചു , ഉടമയെ കണ്ടെത്തി പോലീസ്. പൈങ്ങോട്ടൂർ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ഒരു പവനോളം തൂക്കം വരുന്ന സ്വർണ്ണ ചെയിൻ തൊടുപുഴ ഏഴല്ലൂർ...

AGRICULTURE

കോതമംഗലം : കോതമംഗലം ബ്ലോക്ക് ക്ഷീര മേഖലയിൽ നടപ്പാക്കുന്ന 2022-23 വർഷത്തെ പദ്ധതികൾക്കായുള്ള ആലോചനായോഗവും, കഴിഞ്ഞ വർഷം ക്ഷീര മേഖലയിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ച പഞ്ചായത്തുകൾക്കുള്ള അവാർഡ് ദാനവും 18.04.2022 ന് കോതമംഗലം...

error: Content is protected !!