Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കോട്ടപ്പടി പൊലീസ് സ്റ്റേഷന് ഐഎസ്ഒ സർട്ടിഫിക്കറ്റ്. കുറ്റകൃത്യങ്ങൾ തടയുക, കുറ്റവാളികളെ കണ്ടെത്തുക, ക്രമസമാധാന പാലനം, പൊതുജന സൗഹൃദം, ആധുനികവൽക്കരണം, ഭൗതിക സാഹചര്യങ്ങൾ, പാരിസ്ഥിതിക സംരക്ഷണം, തുടങ്ങിയവയിലെ മികവ് അടിസ്ഥാനമാക്കിയാണ് സർട്ടിഫിക്കറ്റ് നൽകിയത്....

NEWS

കോതമംഗലം : കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ കോൺവൊക്കേഷൻ സെറിമണി നടത്തി .ഡോ. രാജു നാരായണ സ്വാമി ഐഎഎസ് പ്രിൻസിപ്പൽ സെക്രട്ടറി ഗവൺമെൻറ് ഓഫ് കേരള ഉദ്ഘാടനം ചെയ്തു .കൽക്കുന്നേൽ മാർ ഗീവർഗീസ്...

NEWS

കോതമംഗലം : കീരംപാറ പഞ്ചായത്തിൽ തെക്കുംമ്മേൽ കുടിവെള്ള പദ്ധതി യഥാർഥ്യമായി.59.10 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ടാണ് പദ്ധതി പൂർത്തീകരിച്ചത്.എം എൽ എ ഫണ്ട് – 27 ലക്ഷം, ജില്ലാ പഞ്ചായത്ത് -10 ലക്ഷം,...

CHUTTUVATTOM

ദില്ലി: വോട്ടർ പട്ടികയും ആധാറും ബന്ധിപ്പിക്കാനുള്ള ബില്ല് ലോക്സഭയിൽ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെയാണ് തെരഞ്ഞെടുപ്പ് ഭേദഗതി ബില്ല് പാസാക്കിയത്. ഇനി രാജ്യസഭ കൂടി പാസാക്കി രാഷ്ട്രപതി ഒപ്പിട്ടാൽ ബില്ല് നിയമമാകും. കേന്ദ്രമന്ത്രി...

SPORTS

കോതമംഗലം : യൂത്ത് കോൺഗ്രസ്സ് തൃക്കാരിയൂർ മണ്ഡലം കമ്മിറ്റി ഗ്രീൻവാലി ജംങ്ങ്ഷൻ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുഡ്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മുൻ യൂത്ത് കോൺഗ്രസ്...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ റിട്ടയേർഡ് അധ്യാപികയും ചെറുകഥാകൃത്തും സാഹിത്യ ലോകത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച പൊന്നമ്മ എൻ സി ടീച്ചർ  രചിച്ച ”വൈഷ്ണവി” എന്ന നോവൽ പ്രകാശനം...

NEWS

കോതമംഗലം: പട്ടിക വർഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ എറണാകുളം ജില്ലാ മിഷൻ കുട്ടമ്പുഴ സി ഡി എസ് വഴി നടപ്പിലാക്കുന്ന ആട് ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പന്തപ്ര ആദിവാസി കോളനിയിൽ...

CHUTTUVATTOM

കോതമംഗലം : തങ്കളം മാർ ബസേലിയോസ് സ്കൂൾ ഓഫ് നഴ്സിംഗ് പൂർവ വിദ്യാർത്ഥി സമ്മേളനവും, ക്രിസ്തുമസ് ആഘോഷവും നടത്തി. മാർ തോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ ഉൽഘാടനം ചെയ്തു....

CHUTTUVATTOM

പല്ലാരിമംഗലം: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ കുടിവെള്ള ക്ഷാമം നേരിടുന്ന അടിവാട് തെക്കേ കവല വെട്ടിത്തറ പ്രദേശത്ത് പൊതു കിണർ സ്ഥാപിക്കുന്നതിനായി രണ്ട്സെൻ്റ് സ്ഥലം പഞ്ചായത്തിന് സൗജന്യമായി നൽകി. പഞ്ചായത്ത് വൈസ്...

EDITORS CHOICE

കോതമംഗലം : മൺമറഞ്ഞ വ്യവസായ പ്രമുഖൻ സി. വി. ജേക്കബിനെ അക്ഷരങ്ങളിലൂടെ പുനർജീവിപ്പിച്ചിരിക്കുകയാണ് അതുല്യ കലാകാരനായ സിജു പുന്നേക്കാട്. കേരളത്തിന്റെ വ്യവസായ മേഖലയിൽ അതുല്യമായ സംഭാവനകൾ നൽകിയിരുന്ന സിന്തൈറ്റ് ​ഗ്രൂപ്പ് സ്ഥാപക ചെയർമാൻ...

CRIME

കോതമംഗലം : എറണാകുളം എക്സൈസ് ഇന്റലിജൻസ് & ഇൻവെസ്റ്റിഗേഷ്ൻ ബ്യുറോയിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെയാടിസ്ഥാനത്തിൽ കോതമംഗലം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള പാർട്ടി പൂയംകുട്ടി കല്ലേലിമേട്ടിൽ നടത്തിയ മിന്നൽ...

NEWS

കോതമംഗലം: നഗരമധ്യത്തിലെ മുനിസിപ്പൽ മത്സ്യ മാർക്കറ്റിൽ വൻ അഗ്നി ബാധ. ഞായർ രാത്രി 9.45നാണ് മീൻ മാർക്കറ്റിലെ കടകൾക്ക് മുകളിൽ തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. മൂന്ന് സ്റ്റാളുകൾ കത്തി നശിക്കുകയും രണ്ട്...

CHUTTUVATTOM

കോതമംഗലം : പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക് തെരഞ്ഞെടുപ്പിൽ യു ഡി എഫ് പാനലിന് സമ്പൂർണ്ണ വിജയം. കാലങ്ങളായി യുഡിഎഫ് ഭരിക്കുന്ന പോത്താനിക്കാട് ഫാർമേഴ്സ് സഹകരണ ബാങ്ക് പിടിച്ചെടുക്കാൻ എല്ലാ കുൽസിത ശ്രമങ്ങളും CPIM...

error: Content is protected !!