Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കോട്ടപ്പടി പൊലീസ് സ്റ്റേഷന് ഐഎസ്ഒ സർട്ടിഫിക്കറ്റ്. കുറ്റകൃത്യങ്ങൾ തടയുക, കുറ്റവാളികളെ കണ്ടെത്തുക, ക്രമസമാധാന പാലനം, പൊതുജന സൗഹൃദം, ആധുനികവൽക്കരണം, ഭൗതിക സാഹചര്യങ്ങൾ, പാരിസ്ഥിതിക സംരക്ഷണം, തുടങ്ങിയവയിലെ മികവ് അടിസ്ഥാനമാക്കിയാണ് സർട്ടിഫിക്കറ്റ് നൽകിയത്....

NEWS

കോതമംഗലം : കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ കോൺവൊക്കേഷൻ സെറിമണി നടത്തി .ഡോ. രാജു നാരായണ സ്വാമി ഐഎഎസ് പ്രിൻസിപ്പൽ സെക്രട്ടറി ഗവൺമെൻറ് ഓഫ് കേരള ഉദ്ഘാടനം ചെയ്തു .കൽക്കുന്നേൽ മാർ ഗീവർഗീസ്...

NEWS

കോതമംഗലം : കീരംപാറ പഞ്ചായത്തിൽ തെക്കുംമ്മേൽ കുടിവെള്ള പദ്ധതി യഥാർഥ്യമായി.59.10 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ടാണ് പദ്ധതി പൂർത്തീകരിച്ചത്.എം എൽ എ ഫണ്ട് – 27 ലക്ഷം, ജില്ലാ പഞ്ചായത്ത് -10 ലക്ഷം,...

SPORTS

കോതമംഗലം : കാല്പന്തുകളിയിൽ രാജ്യത്തെ മികച്ച സർവ്വകലാശാല ടീമിനെ കണ്ടെത്തുന്ന അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബോൾ ഫൈനൽ മത്സരത്തിൽ എതിരില്ലാതെ 2 ഗോളിന് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ജലന്ദർ സന്റ് ബാബ ഭഗ് സിംഗ്...

NEWS

കോതമംഗലം: കാട്ടുതീ പ്രതിരോധത്തിന് നേര്യമംഗലത്ത് വനം വകുപ്പ് നടപടി തുടങ്ങി. പത്ത് കിലോമീറ്റർ ദൂരത്തിൽ ഫയർ ബെൽറ്റ് നിർമാണം ആരംഭിച്ചു. നേര്യമംഗലം, തലക്കോട് വനമേഖലകളിൽ മുൻവർഷങ്ങളിൽ കാട്ടുതീ പടർന്ന് നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. മൂന്നാർ...

NEWS

കോതമംഗലം : ചികിത്സയിലായിരുന്ന ക്യാൻസർ രോഗിയായ അച്ഛന് പിന്നാലെ കൊറോണ ബാധിതനായ മകനും മരണത്തിനു കീഴടങ്ങി. ഇഞ്ചൂർ പിടവൂർ, പന്തപ്പിള്ളി, അകത്തൂട്ട് (വടക്കേ വീട് ) ഉണ്ണികൃഷ്ണ കൈമൾ (64), മകൻ മനു...

NEWS

കോതമംഗലം: എം.എ.കോളേജില്‍ അന്തര്‍സര്‍വ്വകലാശാല ഫുട്‌ബോള്‍ ചാംപ്യൻഷിപ്പ് അവസാന ദിനത്തിലേക്ക് അടുത്തപ്പോള്‍ സംഘാടനത്തിൽ പിഴവ് ആരോപിച്ച് അനാവശ്യ വിവാദമുണ്ടാക്കാന്‍ കേരള, കാലിക്കറ്റ് ടീമുകൾ നടത്തിയ ശ്രമത്തിന് വൻ തിരിച്ചടിയായി പരിശോധനാ ഫലം പുറത്തുവന്നു. അതോടെ...

CHUTTUVATTOM

പെരുമ്പാവൂർ : നിർമ്മാണം പൂർത്തീകരിച്ച റോഡ് ഉദ്ഘാടനങ്ങൾ പുതുമയുള്ളതും, ഒപ്പം ജനങ്ങളുടെ ആരോഗ്യ പരിപാലന സന്ദേശം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ രായമംഗലം പഞ്ചായത്തിലെ മലമുറി പുത്തൂരാൻ കവല റോഡ് ഉദ്ഘാടനം ചെയ്തു...

SPORTS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നടക്കുന്ന അഖിലേന്ത്യ അന്തർ സർവ്വകലാശാല ഫുട്ബോൾ ചാംപ്യൻഷിപ്പ് -ക്വാർട്ടർഫൈനൽ മത്സരത്തിൽ ഗ്രൗണ്ട് 1ൽ രാവിലെ 7 മണിക്ക് നടന്ന മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്ക്...

CHUTTUVATTOM

കുട്ടമ്പുഴ : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വടാട്ടുപാറയിൽ നവീകരിച്ച SGSY വർക്ക്ഷോപ്പ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് PAM ബഷീർ നിർവഹിച്ചു. വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കി SGSY പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചാത്ത്...

NEWS

കോതമംഗലം : എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും, പെയിൻ & പാലിയേറ്റീവ് ട്രസ്റ്റിന്റെ 6-) വാർഷികവും നടത്തി. ഉദ്ഘാടനം റവ. ഫാദർ തോമസ് ചെറുപറമ്പിൽ നിർവ്വഹിച്ചു. നേഴ്‌സുമാരെ ചടങ്ങിൽ...

AGRICULTURE

കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ ഒന്നാം വാർഡായ വേട്ടാംമ്പാറയിൽ തണ്ണിമത്തൻ കൃഷിയിൽ നൂറ്മേനി വിളവ്. ഇഞ്ചക്കുടി മൈതീൻ എന്ന കർഷകൻ്റെ സ്വന്തം കൃഷിയിടത്തിൽ എട്ട് കിലോഗ്രാമിന് മുകളിലുള്ള ഷുഗർ ബേബി ഇനത്തിലുള്ള തണ്ണിമത്തൻകൃഷിയാണ്...

SPORTS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നടക്കുന്ന അഖിലേന്ത്യ അന്തർ സർവ്വകലാശാല ഫുട്ബോൾ ചാംപ്യൻഷിപ്പ് മൂന്നാം ദിവസം മാർ അത്തനേഷ്യസ് ഫുട്ബോൾ സ്റ്റേഡിയം ഒന്നിൽ എം. ജി യൂണിവേഴ്സിറ്റി എതിരില്ലാത്ത 8...

error: Content is protected !!