Connect with us

Hi, what are you looking for?

NEWS

കോതമംഗലം : ഭൂതത്താൻകെട്ട് ബാരേജ് ഷട്ടറുകൾ ഇന്ന് (24/05/2025) തുറക്കും. കാലവർഷം ആരംഭിച്ചതിനാൽ PVIP, IIP കനാൽ വഴിയുള്ള ജലവിതരണം തുടരേണ്ട സാഹചര്യമില്ലാത്തതിനാൽ ഭൂതത്താൻകെട്ട് ബാരേജ്ൽ സംഭരിച്ചിട്ടുള്ള വെള്ളം ഷട്ടറുകൾ ഇന്ന്‌ ഘട്ടംഘട്ടമായി...

NEWS

മൂവാറ്റുപുഴ: നാലു വയസ്സുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ട് മൂവാറ്റുപുഴ പോക്‌സോ കോടതി. തിരുവാങ്കുളത്ത് അമ്മ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ നാലുവയസുകാരി ക്രൂര ബലാത്സംഗമാണ് നേരിട്ടതെന്ന പോസ്റ്റ്മോര്‍ട്ടിലെ കണ്ടെത്തസിന്റെ...

NEWS

പോത്താനിക്കാട്: മോട്ടോര്‍ പമ്പ് മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കടവൂര്‍ പൈങ്ങോട്ടൂര്‍ അമ്പാട്ടുപാറ കോട്ടക്കുടിയില്‍ തോമസ് കുര്യന്‍ (22), മഠത്തുംപടിയില്‍ രാഹുല്‍ (25) എന്നിവരെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിലില്‍...

ACCIDENT

അടിമാലി : കോതമംഗലം ചേലാട് സ്വദേശിയായ യുവാവ് മൂന്നാർ യാത്രക്കിടെ കരടിപ്പാറയിൽ കൊക്കയിൽ വീണ് മരിച്ചു. കോതമംഗലം ചേലാട് വയലിൻപറമ്പിൽ ഷിബിൻ ഷാർളി (20) ആണ് മരിച്ചത്. കല്ലാർ കരടിപ്പാറയ്ക്ക് സമീപം കാഴ്ച...

NEWS

ജെറിൽ ജോസ് കോട്ടപ്പടി. കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്തിലെ ഏറ്റവും വലിയ കുടിവെള്ള സ്രോതസ്സായ വിരിപ്പക്കാട്ട്ചിറ കാടും പായലും നിറഞ്ഞു നശിക്കുന്നു. നൂറുകണക്കിനാളുകളുടെ കുടിവെള്ള സ്രോതസ്സാണ് അധികാരികളുടെ നോട്ട കുറവുമൂലം കാടുകയറി നശിക്കുന്നത്....

CRIME

നെല്ലിക്കുഴി : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപ് എയും പാർട്ടിയും വെള്ളിയാഴ്ച്ച രാത്രി 9.30 ന് ഇരമല്ലൂർ വില്ലേജ് നെല്ലിക്കുഴികരയിൽ നിന്നും ചേർത്തല താലൂക്ക് വയലാർ വില്ലേജ് വയലാർ കരയിൽ...

CRIME

കുട്ടമ്പുഴ : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെകടർ ജോസ് പ്രതാപിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോതമംഗലം എക്സൈസ് സർക്കിൾ പാർട്ടിയുമായി മാമലകണ്ടം കൊറ്റാലിക്കുന്നിൽ നടത്തിയ പരിശോധനയിൽ മേൽ സ്ഥലത്ത് ഒളിപ്പിച്ച നിലയിൽ...

CRIME

പെരുമ്പാവൂർ: വളർത്തു പൂച്ചയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസി അറസ്റ്റിൽ. ഐരാപുരം മഴുവന്നൂർ ചവറ്റുകുഴിയിൽ വീട്ടിൽ സിജോ ജോസഫ് (30) നെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. അയൽവാസിയായ യുവതിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ് ....

CRIME

കോതമംഗലം:നേര്യമംഗലത്ത് ശ്രീനാരായണ കാര്‍ വര്‍ക്ക് ഷോപ്പില്‍ കവര്‍ച്ച. രണ്ട് കാറുകളുടെ ടയറുകളും ഒരു കാറിന്റെ പൂത്തന്‍ ബാറ്ററിയും നഷ്ടപ്പെട്ടു. ഉടമയുടെ പരാതി പ്രകാരം ഊന്നുകല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം...

CHUTTUVATTOM

കോട്ടപ്പടി: മലമ്പനി നാവാരണ പ്രവർത്തങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കിയതിൻ്റെ ഭാഗമായി കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ തദ്ദേശിയമായി മലമ്പനി റിപ്പോർട്ട് ചെയ്യാത്തതിനാലാണ് പഞ്ചായത്ത് മലമ്പനി വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചത്. അതിഥി തൊഴിലാളികളുടെ ഇടയിൽ സ്ക്രീനിംഗ് ക്യാമ്പ്, ഫീവർ...

CHUTTUVATTOM

കോതമംഗലം:  കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോതമംഗലത്ത് ഫസ്റ്റ് ലെവൽ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ അടിയന്തിരമായി പുനരാരംഭിക്കണമെന്ന് ഐ എൻ റ്റി യു സി കോതമംഗലം റീജണൽ കമ്മിറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. കുട്ടബുഴയിലുള്ള...

CHUTTUVATTOM

മൂവാറ്റുപുഴ: അനൗണ്‍സ്‌മെന്റ് രംഗത്ത് കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്ത് മൂവാറ്റുപുഴയുടെ ശബ്ദമായി മാറുകയാണ് സതീശന്‍ മൂവാറ്റുപുഴ. 19-ാം വയസില്‍ മൂവാറ്റുപുഴയാറില്‍ നടന്ന വള്ളംകളിയുടെ അനൗണ്‍സ്‌മെന്റ് മൂവാറ്റുപുഴയാറിലൂടെ അനൗണ്‍സ്‌മെന്റ് ചെയ്താണ് സതീഷന്‍ മൂവാറ്റുപുഴയെന്ന...

CRIME

കോതമംഗലം : ഇരുപത്തിയൊന്ന് ചെറിയ കുപ്പികളിൽ വിൽപനയ്ക്കായി കൊണ്ടുവന്ന ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിൽ. നെല്ലിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന ആസാം സ്വദേശി അബ്ദുർ റഹിം (30) ആണ് കോതമംഗലം പോലീസിന്‍റെ പിടിയിലായത്. അതിഥി...

error: Content is protected !!