കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്. ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...
കോതമംഗലം : ഇഞ്ചത്തൊട്ടി ഗ്രാമവാസികൾക്ക് സഞ്ചാരമാർഗമായി നിർമിച്ച തൂക്കുപാലം ഇപ്പോൾ ടൂറിസത്തിന് വഴിമാറിയതോടെ നാട്ടുകാരുടെ വഴിമുട്ടി. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് 2012-ലാണ് പെരിയാറിന് കുറുകേ കേരളത്തിലെ ഏറ്റവുംവലിയ തൂക്കുപാലം നിർമിച്ചത്. പാലത്തിന്റെ...
കോതമംഗലം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിൽ ആദ്യ വാർഡുതല കൺവെൻഷൻ പിണ്ടിമന പഞ്ചായത്ത് 7-ാം വാർഡിൽ നടന്നു. 7-ാം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എ.വി. രാജേഷിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷനാണ്...
കോതമംഗലം : പത്ത് ലക്ഷത്തി ഏഴായിരം രൂപ ഒരു വർഷം മുനിസിപ്പാലിറ്റിക്ക് ബസ് പാർക്കിംങ്ങ് ഇനത്തിൽ മാത്രം ലഭിക്കുന്ന കോതമംഗലം മുനിസിപ്പൽ ബസ്റ്റാൻ്റിലെ അശാസ്ത്രീയ നിർമ്മാണം. സ്റ്റാൻ്റിലെത്തുന്ന സ്വകാര്യ ബസ്സുകൾ പടുകുഴിയിൽ വീണ് കേടുപാടുകൾ...
കോതമംഗലം : ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്നും കോതമംഗലം മേഖലയിലെ വിവിധ പ്രദേശങ്ങളിൽ ജനിച്ച മണ്ണിൽ മാന്യമായി ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് യാക്കോബായ സഭ കോതമംഗലം മേഖല...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് )കോളേജിലെ രസതന്ത്ര വിഭാഗം അദ്ധ്യാപികമാർ, അറിവിന്റെ അക്ഷര വെളിച്ചം പകർന്ന് നൽകുവാൻ പുസ്തകങ്ങൾ സംഭാവന നൽകി. വായന പക്ഷാചരണത്തിന്റെ ഭാഗമായിട്ടാണ് മാതിരപ്പിള്ളി ഗവ. വൊക്കേഷണൽ...
കോതമംഗലം : കോതമംഗലം നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. കോതമംഗലം നഗരസഭ ഹെൽത്ത് സ്ക്വാഡ് ഹെൽത്ത് സൂപ്പർ വെസർ ജോ ഇമ്മാനുവലിന്റെ നേതൃത്വത്തിൽ...
മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചയാൾ പോക്സോ നിയമപ്രകാരം അറസ്റ്റില്‍. മുവാറ്റുപുഴ മുളവൂർ പൊന്നിരിക്കപറമ്പ് ഭാഗത്ത് പുത്തൻമേലേതിൽ വീട്ടിൽ രാജേഷ് (രാജു 47) നെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ എംകെ.സജീവ് അറസ്റ്റ് ചെയ്തത്....
മുവാറ്റുപുഴ : ലോഡ്ജിൽ മോഷണം നടത്തിയ പ്രതി അറസ്റ്റില്‍. കോഴിക്കോട് കൊയിലാണ്ടി നെച്ചാട് മണ്ണാറത്തുവീട്ടില്‍ ജംഷീദ് (33) നെയാണ് വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ രണ്ട് മാസം മുന്‍പ് വാഴക്കുളം എം.സി...
പല്ലാരിമംഗലം : ജില്ലാ കുടുംബശ്രീ മിഷനിൽ നിന്നും ലഭിച്ച 15 ലക്ഷം രൂപയും ബാക്കി വരുന്ന 5 ലക്ഷത്തോളം രൂപ പഞ്ചായത്തും വകയിരുത്തി വാങ്ങിയ 27 സീറ്റുള്ള ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം ബഹു....
കാനഡ : കോതമംഗലം സ്വദേശിനിയായ വിദ്യാർത്ഥിനി കാനഡയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. ബയോമെഡിക്കൽ എൻജിനീയറിങ് കോഴ്സിനാണ് ഹണിമോൾ വിനോദിന് ഗോൾഡ് മെഡൽ ലഭിച്ചിരിക്കുന്നത്. കോതമംഗലം ബ്ലോക്ക് നഗറിലെ പുതീക്കൽ വിനോദിൻറെയും ലൈസ്സയുടെയും മകളാണ്...
കോതമംഗലം: കോയമ്പത്തൂരിൽ വച്ച് നടന്ന ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ഗേൾസ് 76 കിലോ വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ കോതമംഗലം എം. എ. അക്കാദമിയിലെ അഞ്ജലി പി ആർ ....