Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം :പുത്തയത്ത് സാബു കുര്യാക്കോസിൻ്റെ ഭാര്യ ബിന്ദു (സൂസൻ – 52 ) അബുദാബിയിൽ അന്തരിച്ചു. സാംസ്കാരം തിങ്കൾ മൂന്നിന് കോതമംഗലം മാർ തോമാ ചെറിയ പള്ളിയിൽ. പരേത കോതമംഗലം കുന്നയ്യത്ത് പുത്തൻവീട്ടിൽ...

NEWS

കോതമംഗലം : കനത്ത മഴയെ തുടർന്ന് ദേശീയപാതയിൽ വില്ലാൻച്ചിറയിൽ റോഡ് ഇടിഞ്ഞു. നേര്യമംഗലത്തിനു സമീപം ഇടുക്കി കവലക്ക് സമീപത്തായിട്ടാണ്  റോഡ് ഇടിഞ്ഞത്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റൂട്ടിൽ അശാസ്ത്രീയമായിട്ടാണ് ദേശിയ...

NEWS

കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്ത് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ടൗണിലെ ഭക്ഷണശാലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. ഹോട്ടല്‍, ബേക്കറി തുടങ്ങിയ പത്തുസ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. മൂന്ന് ഭക്ഷണശാലകളില്‍നിന്ന് ദിവസങ്ങള്‍ പഴക്കമുള്ള...

SPORTS

കോതമംഗലം: സംസ്ഥാന ആർച്ചെറി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ആർച്ചെറി ചാമ്പ്യൻഷിപ്പ് കോതമംഗലം എം.എ കോളജ് ഗ്രൗണ്ടിൽ തുടക്കമായി. ജൂനിയർ മത്സരങ്ങളാണ് പൂർത്തിയാക്കിയത്. വിഭാഗത്തിൽ 14 ജില്ലകളിൽ നിന്ന് 250 ൽ താരങ്ങളാണ്...

NEWS

കോതമംഗലം : 2022 മാർച്ച്‌ മാസത്തെ താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ വെച്ച്  നടത്തപ്പെട്ടു. യോഗത്തിൽ കോട്ടപ്പടി,...

AGRICULTURE

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ കർഷകർക്കുള്ള കറവപശു വിതരണം ചെയ്തു. 18 വാർഡുകളിലായി 33 കറവ പശുക്കളെയാണ് കർഷകർക്ക് നൽകുന്നത്. ഇതിനായി 10 ലക്ഷത്തോളം രൂപയാണ് ഗ്രാമപഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. ഊന്നുകൽ...

CHUTTUVATTOM

  കോട്ടപ്പടി: സെന്റ് ജോൺസ് സ്പെഷ്യൽ സ്കൂൾ കോട്ടപ്പടിയുടെയും തിരുവനന്തപുരം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റലി ചലഞ്ചഡ് യുടെയും സംയുക്ത ആഭിമുഖ്യത്തിൽ വ്യത്യസ്തമായ കഴിവുകളുള്ള കുട്ടികളുടെ കുടുംബാംഗങ്ങൾക്കും അവരുടെ പുനരധിവാസ പ്രവർത്തനവുമായി ബന്ധപ്പെട്ടവർക്കും...

CRIME

പെരുമ്പാവൂർ: നെടുമ്പാശേരി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ചാലക്കുടി വടമ പുളിയിലക്കുന്ന് കോക്കാട്ടിൽ വീട്ടിൽ ജോയി (53) ആണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്....

NEWS

കോതമംഗലം :  31 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പ്രിൻസിപ്പൽ പി കെ മിനി ടീച്ചർക്ക് യാത്രയയപ്പും,ഗണിത ലാബ്,ലൈബ്രറി എന്നിവയുടെ ഉദ്ഘാടനവും നടത്തി.ഗണിത ലാബിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : കവളങ്ങാട്  ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ നവീകരിച്ച ഏഴാം നമ്പർ അംഗൻവാടി ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ്  ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം : കാലുകൊണ്ട് മൈതാനത്ത് അഭ്യാസം കാണിച്ചാണ് ഇംഗ്ലീഷ് താരം ബെക്കാം ഫുട്ബോൾ പ്രേമികളുടെ ഹൃദയത്തിൽ ഇടം പിടിച്ചതെങ്കിൽ, കോതമംഗലത്തെ കൊച്ചു ബെക്കാം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചത് കൈ...

SPORTS

കോതമംഗലം: സംസ്ഥാന ആർച്ചെറി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ആർച്ചെറി ചാമ്പ്യൻഷിപ്പ് മാർച്ച് 5, 6 തീയതികളിൽ കോതമംഗലം എം.എ കോളജ് ഗ്രൗണ്ടിൽ നടക്കും. ജൂനിയർ , സീനിയർ വിഭാഗത്തിൽ 14 ജില്ലകളിൽ...

CHUTTUVATTOM

കോതമംഗലം : തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂൾ എസ്എസ്എൽസി വിദ്യാർഥികൾക്കായി സായാഹ്ന ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു. കോവിഡ് പ്രതിസന്ധികൾ തരണം ചെയ്തു കൊണ്ട് എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കുവാൻ വിദ്യാർഥികളെ തയ്യാറാക്കുന്നതിന്റെ മുന്നോടിയായി...

error: Content is protected !!