കോതമംഗലം : കനത്ത മഴയിൽ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞു. ഗതാഗത തടസ്സമില്ല.രണ്ട് ദിവസമായി ഇടതടവില്ലാതെ നേര്യമംഗലം മേഖലയിൽ തുടരുന്ന മഴയാണ് ദേശീയ പാതയിൽ പലയിടത്തും മണ്ണിടിച്ചിലിന് കാരണമായത് . ദേശീയപാതയിൽ...
കോതമംഗലം :- കാലവർഷം ശക്തമായതോടെ പെരിയാറ്റിലെ ജലനിരപ്പ് ഉയർന്നു. ഭൂതത്താൻകെട്ട് ഡാമിൻ്റ നാല് ഷട്ടറുകൾ ഉയർത്തി. കൂടുതൽ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. സെക്കൻ്റിൽ രണ്ട് ലക്ഷം ലിറ്റർ വെള്ളമാണ്...
കോതമംഗലം :പുത്തയത്ത് സാബു കുര്യാക്കോസിൻ്റെ ഭാര്യ ബിന്ദു (സൂസൻ – 52 ) അബുദാബിയിൽ അന്തരിച്ചു. സാംസ്കാരം തിങ്കൾ മൂന്നിന് കോതമംഗലം മാർ തോമാ ചെറിയ പള്ളിയിൽ. പരേത കോതമംഗലം കുന്നയ്യത്ത് പുത്തൻവീട്ടിൽ...
കവളങ്ങാട് : നെല്ലിമറ്റത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് തലകീഴായ് മറിഞ്ഞു. എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളജിന് സമീപമാണ് ഇന്ന് വൈകിട്ട് മൂന്നര മണിയോടെ അപകടം നടന്നത്. അടിമാലി ഭാഗത്ത് പച്ചക്കറിയുമായി എയർ പോർട്ടിലേക്ക് പോകുകയായിരുന്ന പിക്കപ്...
കോതമംഗലം : കീരംപാറ ഗ്രാമ പഞ്ചായത്ത് LDF ഭരണ സമിതിക്കെതിരെ UDF കീരംപാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽപഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിക്ഷേധ സമരം നടത്തി. കുടിവെള്ള പദ്ധതി കഴിഞ്ഞ തവണ UDF ഭരണ...
കോതമംഗലം : കോട്ടപ്പടി,പിണ്ടിമന പഞ്ചായത്തുകളിൽ ഉൾപ്പെട്ട മേയ്ക്കപ്പാല മുതൽ വേട്ടാമ്പാറ വരെയുള്ള പ്രദേശങ്ങളിൽ വർദ്ധിച്ചു വരുന്ന കാട്ടാനകളുടെയും മറ്റ് വന്യ ജീവികളുടെയും ആക്രമണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ കണ്ണക്കട മുതൽ...
കോതമംഗലം : രണ്ടാം പിണറായി സർക്കാരിന്റെ 2022-23 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ കോതമംഗലം മണ്ഡലത്തിൽ 20 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. തൃക്കാരിയൂർ – വടക്കുംഭാഗം...
കീരംപാറ : പാര്‍ക്ക് ചെയ്തിരുന്ന മിനി വാന്‍ സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചു. പുന്നേക്കാട് സെൻറ് ജോർജ് യാക്കോബായ പള്ളിയുടെ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ഷെബി ജേക്കബ് (നീലത്താമര) എന്ന വ്യക്തിയുടെ വാഹനത്തിന്റെ (ട്രാവലർ) ഗ്ലാസ്...
പെരുമ്പാവൂർ : കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാനത്ത് കിഫ്ബി യിലൂടെ ഏറ്റെടുത്ത റോഡാണ് കീഴില്ലം പാണിയേലി പോര് വരെയുള്ള 16 കിലോമീറ്റർ റോഡ്. നിലവിൽ ഈ റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുവാൻ സാധിച്ചിട്ടില്ല ....
കോതമംഗലം : വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കിന് ദേശീയ അവാർഡ് ലഭിച്ചു. ബാങ്കിങ് സേവനങ്ങൾക്ക് പുറമേ ബാങ്കിങ് ഇതര പ്രവർത്തനങ്ങൾക്കും കാർഷിക മേഖലയിൽ നടത്തിയ മൂല്യവർദ്ധന ഉൽപ്പന്നങ്ങൾ ഉണ്ടാക്കി കയറ്റുമതി ചെയ്യുന്നതിനുമാണ് കേന്ദ്രഗവൺമെന്റിന്റെ...
കോതമംഗലം : സി പി ഐ കീരംപാറ ലോക്കൽ കമ്മറ്റി ഓഫീസിനോടനുബന്ധിച്ച് (കെ എ സൈനുദ്ദീൻ സ്മാരക മന്ദിരം ) നിർമ്മിക്കുന്ന മുൻ ലോക്കൽ സെക്രട്ടറി എം ആർ ശശീധരൻ സ്മാരക ഹാളിന്റെ...