കോതമംഗലം : കനത്ത മഴയിൽ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞു. ഗതാഗത തടസ്സമില്ല.രണ്ട് ദിവസമായി ഇടതടവില്ലാതെ നേര്യമംഗലം മേഖലയിൽ തുടരുന്ന മഴയാണ് ദേശീയ പാതയിൽ പലയിടത്തും മണ്ണിടിച്ചിലിന് കാരണമായത് . ദേശീയപാതയിൽ...
കോതമംഗലം :- കാലവർഷം ശക്തമായതോടെ പെരിയാറ്റിലെ ജലനിരപ്പ് ഉയർന്നു. ഭൂതത്താൻകെട്ട് ഡാമിൻ്റ നാല് ഷട്ടറുകൾ ഉയർത്തി. കൂടുതൽ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. സെക്കൻ്റിൽ രണ്ട് ലക്ഷം ലിറ്റർ വെള്ളമാണ്...
കോതമംഗലം :പുത്തയത്ത് സാബു കുര്യാക്കോസിൻ്റെ ഭാര്യ ബിന്ദു (സൂസൻ – 52 ) അബുദാബിയിൽ അന്തരിച്ചു. സാംസ്കാരം തിങ്കൾ മൂന്നിന് കോതമംഗലം മാർ തോമാ ചെറിയ പള്ളിയിൽ. പരേത കോതമംഗലം കുന്നയ്യത്ത് പുത്തൻവീട്ടിൽ...
കോതമംഗലം :- കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ ഓൺലൈൻ റിസർവേഷൻ സൗകര്യം ആരംഭിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ദീർഘദൂര ബസുകളിൽ ടിക്കറ്റുകൾ മുൻകൂട്ടി...
കവളങ്ങാട്: കവളങ്ങാട് ഗ്രാമപഞ്ചായത്ത് 34 കോടി രൂപയുടെ ബഡ്ജറ്റ് അംഗീകരിച്ചു.25 ലക്ഷം മിച്ചം വരുന്ന ബഡ്ജറ്റ് വൈസ് പ്രസിഡൻ്റ് ജിൻസിയ.ബിജു അവതരിപ്പിച്ചു. എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തിലേക്ക് എത്തും വിധം ലൈഫ് ഭവനപദ്ധതിക്ക്...
കോതമംഗലം :- കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ 86-)മത് വാർഷികവും യാത്രയയപ്പ് സമ്മേളനവും പുരസ്കാര വിതരണവും നടത്തി.സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം...
കോതമംഗലം : രാമല്ലൂർ – മുത്തംകുഴി,നേര്യമംഗലം – നീണ്ടപാറ റോഡുകളുടെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ബഡ്ജറ്റ് പ്രവർത്തിയായിട്ടാണ് റോഡുകൾക്ക് തുക അനുവദിച്ചിട്ടുള്ളത്.രാമല്ലൂർ – മുത്തംകുഴി റോഡിന്...
കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ ഇൻസ്റ്റിറ്റുഷൻ ഓഫ് എഞ്ചിനീയേഴ്‌സ് (ഇന്ത്യ) വിദ്യാർത്ഥി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ലോക ജലദിനത്തോട് അനുബന്ധിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കുക ലക്ഷ്യമിട്ട് “ജലം ജീവനാണ്,...
കോതമംഗലം : കാര്‍ഷിക വികസന കര്‍ഷ ക്ഷേമ വകുപ്പിന്റെ 2020-21 വര്‍ഷത്തെ എറണാകുളം ജില്ലയിലെ വിവിധ മേഖലകളിലെ കർഷക അവാർഡ് വിതരണവും, ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായുള്ള കിസ്സാൻ മേളയും കോതമംഗലത്ത്...
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നിന്ന് ഈ വർഷം വിരമിക്കുന്നവർക്കുള്ള യാത്രയയപ്പ് കോളേജ് മാനേജ്മെൻ്റ്, സ്റ്റാഫ് ,സ്റ്റുഡൻ്റ്സ് എന്നിവരുടെ പങ്കാളിത്തത്തോടെ നടത്തപ്പെട്ടു. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് അധ്യക്ഷത...
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ റിട്ട. അധ്യാപകരുടെ വാർഷിക സമ്മേളനം നടന്നു. യോഗം, എം. എ. കോളേജ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും, മുൻ കോതമംഗലം മുൻസിപ്പൽ ചെയർമാനുമായ എ....
കുട്ടമ്പുഴ : സത്രപ്പടിയിൽ മക്കപുഴ കോളനിക്ക് സമീപം കെ.എസ്.ആർ.റ്റി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഫോറസ്റ്റ് വാച്ചർക്ക് പരിക്ക്. തിങ്കളാഴ്ച്ച രാത്രി എട്ട് മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. കോതമംഗലത്തുനിന്നും പിണവൂർകുടിയിലേക്ക് പോകുകയായിരുന്ന കെ.എസ് ആർ.ട്ടി...
പെരുമ്പാവൂർ : കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ഓടയ്ക്കാലി സുഗന്ധതൈല ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിൽ നടത്തിയ ഫാം ദിനാഘോഷത്തിന്റെയും ഏകദിന പരിശീലന പരിപാടിയുടേയും ഉദ്‌ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു. ഒന്നര കോടി രൂപയുടെ പദ്ധതികളാണ്...