Connect with us

Hi, what are you looking for?

NEWS

കോതമംഗലം : കനത്ത മഴയിൽ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞു. ഗതാഗത തടസ്സമില്ല.രണ്ട് ദിവസമായി ഇടതടവില്ലാതെ നേര്യമംഗലം മേഖലയിൽ തുടരുന്ന മഴയാണ് ദേശീയ പാതയിൽ പലയിടത്തും മണ്ണിടിച്ചിലിന് കാരണമായത് . ദേശീയപാതയിൽ...

NEWS

കോതമംഗലം :- കാലവർഷം ശക്തമായതോടെ പെരിയാറ്റിലെ ജലനിരപ്പ് ഉയർന്നു. ഭൂതത്താൻകെട്ട് ഡാമിൻ്റ നാല് ഷട്ടറുകൾ ഉയർത്തി. കൂടുതൽ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. സെക്കൻ്റിൽ രണ്ട് ലക്ഷം ലിറ്റർ വെള്ളമാണ്...

CHUTTUVATTOM

കോതമംഗലം :പുത്തയത്ത് സാബു കുര്യാക്കോസിൻ്റെ ഭാര്യ ബിന്ദു (സൂസൻ – 52 ) അബുദാബിയിൽ അന്തരിച്ചു. സാംസ്കാരം തിങ്കൾ മൂന്നിന് കോതമംഗലം മാർ തോമാ ചെറിയ പള്ളിയിൽ. പരേത കോതമംഗലം കുന്നയ്യത്ത് പുത്തൻവീട്ടിൽ...

CHUTTUVATTOM

കോതമംഗലം : പ്രസ് ക്ലബ്ബിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. കോതമംഗലം പ്രസ് ക്ലബ് ഹാളിൽനടന്ന പൊതുയോഗത്തിൽ പ്രസ് ക്ലബ് പ്രസിഡന്റ് ജോഷി അറക്കൽ അധ്യക്ഷനായിരുന്നു. കെ.എസ്. സുഗുണൻ ,കെ പി .കുര്യാക്കോസ്,...

CHUTTUVATTOM

പല്ലാരിമംഗലം: യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടിവാട് ഐഡിയ നഗറില്‍ താമസിക്കുന്ന കല്ലേലില്‍ കെ ജെ സുനില്‍കുമാറാണ് (42) തൂങ്ങിമരിച്ചത്. വ്യാഴം പകല്‍ പത്തോടെയാണ് സംഭവം. സംസ്‌കാരം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്ച മൂവാറ്റുപുഴ...

NEWS

കോതമംഗലം : പൊതുവഴിയിൽ വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള പുതിയ ക്യാമറാ സംവിധാനം നാളെ പ്രാബല്യത്തില്‍ വരും. കോതമംഗലം നഗരത്തിൽപ്പെടെ ആധുനീകരീതിയിലുള്ള നിരവധി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങളും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട...

CHUTTUVATTOM

കോതമംഗലം : ചെറിയപള്ളി തർക്കം ഒപ്പ് ശേഖരണത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മർച്ചൻ്റ്സ് യൂത്ത് വിംഗ്. കോതമംഗലം മാർ തോമ ചെറിയപള്ളി തർക്കം പരിഹരിക്കുന്നതിന് വേണ്ടി ജസ്റ്റിസ് കെ.ടി തോമസ് കമ്മീഷൻ ശുപാർശ നിയമമാക്കുന്നതിന്...

AGRICULTURE

കവളങ്ങാട്:  തലക്കോട് പാടശേഖത്തിലെ തരിശ് നില നെൽകൃഷിയിൽ നൂറ് മേനി വിളവ്.കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കവളങ്ങാട് കൃഷി ഭവൻ്റെയും, ഗ്രാമ പഞ്ചായത്തിൻ്റെയും, അനാമിക കുടുംബശ്രീ യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പത്ത് വർഷമായി...

CHUTTUVATTOM

പിണ്ടിമന : തിരഞ്ഞെടുപ്പുകൾക്ക് ശേഷമുള്ള മോഡി സർക്കാരിന്റെ ഇന്ധന പാചക വാതക വില വർദ്ധന ചൂഷണത്തിനെതിരെ, അഖിലേന്ത്യ കോൺഗ്രസ്സ് കമ്മറ്റിയുടെ ആഹ്വാനപ്രകാരം വിലക്കയറ്റവിമുക്ത ഇന്ത്യ എന്ന മുദ്രവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് കോൺഗ്രസ്സ് പ്രവർത്തകർ കുടുംബ...

NEWS

കോതമംഗലം: മലങ്കര സഭ തർക്കം പരിഹരിക്കുന്നതിനായി കേരള നിയമ പരിഷ്കരണ കമ്മീഷൻ കൊണ്ടുവന്നിട്ടുള്ള ചർച്ച് ബിൽ 2020 നെ കുറിച്ചു പൊതുജന അഭിപ്രായം രൂപീകരിക്കുന്നതിന്റെ ഭാഗമായി പബ്ലിക്ക് ഹിയറിങ് കോതമംഗലം പ്രൈവറ്റ് ബസ്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ 2021-22 വർഷത്തെ കലാലയ യൂണിയന്റെയും, ആർട്സ് ക്ലബ്ബിന്റെയും ഉത്‌ഘാടനം നടന്നു. “കനൽ” എന്ന് പേരിട്ടിരിക്കുന്ന യൂണിയന്റെ ഉത്‌ഘാടനം ചലച്ചിത്ര താരം ഫെമിന ജോർജ് (മിന്നൽ...

AUTOMOBILE

കോതമംഗലം : സംസ്ഥാനത്തെ ബസ് – ഓട്ടോ – ടാക്സി നിരക്ക് വർധിപ്പിച്ചതായി ഗതാഗതമന്ത്രി ആൻ്റണി രാജു അറിയിച്ചു. തിരുവനന്തപുരത്ത് ചേർന്ന എൽഡിഎഫ് യോഗം യാത്രനിരക്ക് വർധനയ്ക്ക് അംഗീകാരം നൽകിയതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ...

CHUTTUVATTOM

കോതമംഗലം: മലങ്കര സഭ തർക്കം പരിഹരിക്കുന്നതിനായി കേരള നിയമ പരിഷ്കരണ കമ്മീഷൻ കൊണ്ടുവന്നിട്ടുള്ള ചർച്ച് ബിൽ 2020 കുറച്ച് പൊതുജന അഭിപ്രായം രൂപീകരിക്കുന്നതിന്റെ ഭാഗമായി പബ്ലിക്ക് ഹിയറിങ് 2022 മാർച്ച് 31 രാവിലെ...

error: Content is protected !!