കോതമംഗലം : കനത്ത മഴയിൽ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞു. ഗതാഗത തടസ്സമില്ല.രണ്ട് ദിവസമായി ഇടതടവില്ലാതെ നേര്യമംഗലം മേഖലയിൽ തുടരുന്ന മഴയാണ് ദേശീയ പാതയിൽ പലയിടത്തും മണ്ണിടിച്ചിലിന് കാരണമായത് . ദേശീയപാതയിൽ...
കോതമംഗലം :- കാലവർഷം ശക്തമായതോടെ പെരിയാറ്റിലെ ജലനിരപ്പ് ഉയർന്നു. ഭൂതത്താൻകെട്ട് ഡാമിൻ്റ നാല് ഷട്ടറുകൾ ഉയർത്തി. കൂടുതൽ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. സെക്കൻ്റിൽ രണ്ട് ലക്ഷം ലിറ്റർ വെള്ളമാണ്...
കോതമംഗലം :പുത്തയത്ത് സാബു കുര്യാക്കോസിൻ്റെ ഭാര്യ ബിന്ദു (സൂസൻ – 52 ) അബുദാബിയിൽ അന്തരിച്ചു. സാംസ്കാരം തിങ്കൾ മൂന്നിന് കോതമംഗലം മാർ തോമാ ചെറിയ പള്ളിയിൽ. പരേത കോതമംഗലം കുന്നയ്യത്ത് പുത്തൻവീട്ടിൽ...
കോതമംഗലം : വീട്ടിലെത്തിയ കുരങ്ങന് ഭക്ഷണവും വെള്ളവും നൽകി വീട്ടുകാരുടെ സ്വീകരണം. മാതിരപ്പിള്ളി ജവഹർ നഗർ വടക്കേ നിരപ്പേൽ സന്തോഷിന്റെ വീട്ടിലാണ് രാവിലെ പത്തരയോടെ കുരങ്ങൻ എത്തിയത്. വിശന്നു ക്ഷീണിതനായി എത്തിയ കുരങ്ങന്...
കോതമംഗലം : കോതമംഗലത്തും സമീപ പ്രദേശങ്ങളിലും ആതുര, സേവന,പാലീയേറ്റീവ് മേഖലകളിൽ അഞ്ച് വർഷക്കാലമായി പ്രവർത്തിക്കുന്ന പല്ലാരിമംഗലം ജന സേവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ റംസാൻ റിലീഫ് പ്രവർത്തനത്തിന് തുടക്കമായി. നൂറോളം...
കുട്ടമ്പുഴ: കാലാവസ്ഥ വ്യതിയാനത്തിന്റെ കാലഘട്ടത്തിൽ വ്യത്യസ്ഥ കാച്ചിലുകളുടെ കാഴ്ചയൊരുക്കി കുട്ടമ്പുഴയിൽ കിഴങ്ങുൽസവം സംഘടിപ്പിച്ചു. ഇഞ്ചിക്കാച്ചിൽ, ഇറച്ചിക്കാച്ചിൽ, കല്ലൻ കാച്ചിൽ, കരടിക്കാലൻ, കടുവാക്കയ്യൻ, പരിശക്കോടൻ, അടതാപ്, തൂണൻ കാച്ചിൽ തുടങ്ങിയ 40 ഇനം കാച്ചിലുകളാണ്...
ബിബിൻ പോൾ എബ്രഹാം കോതമംഗലം : പാറകളും, പുഴകളും, കാടുകളുംകൊണ്ട് സമ്പന്നമാണ് നമ്മുടെ കോതമംഗലം. കൂടാതെ സ്ഥലപ്പേരുകളുടെ സാമ്യം കൊണ്ടും ശ്രദ്ധ പിടിച്ചു പറ്റിയ സ്ഥലം കൂടിയാണ്. ബേസിൽ, എൽദോസ് എന്ന പേരുകൾ...
മൂവാറ്റുപുഴ : പായിപ്ര ഗ്രാമ പഞ്ചായത്തിലാണ് മൂവാറ്റുപുഴ അർബൻ ബാങ്ക് ജപ്തി ചെയ്ത വീടിൻ്റെ പൂട്ട് പൊളിച്ച് MLA മാത്യു കുഴൽ നാടൻ കുട്ടികളെ വീടിൻ്റെ അകത്ത് കയറ്റിയത്. പായിപ്ര വലിയപറമ്പിൽ അജേഷിൻ്റെ...
മൂവാറ്റുപുഴ: ഗൃഹനാഥനെയും, ഭാര്യയെയും, മകനെയും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. വാഴക്കുളം വീരപ്പന്‍കോളനിയില്‍ ചേന്നാട്ട് വീട്ടില്‍ സന്‍സില്‍ (20), മൂവാറ്റുപുഴ രണ്ടാര്‍കരയില്‍ ചെമ്പിത്തറയില്‍ വീട്ടില്‍ തോമസ് കുട്ടി (21), മഞ്ഞള്ളൂര്‍...
കോതമംഗലം : വാരപ്പെട്ടി ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ വാർഡായി ഒൻപതാം വാർഡ് തെരഞ്ഞെടുക്കപ്പെട്ടു. 2021-22സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ...
കോതമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ 2021-22 വർഷത്തിൽ മികച്ച രീതിയിൽ പദ്ധതി നിർവ്വഹണം നടത്തിയ ഉദ്യോഗസ്ഥരെ ആദരിച്ചു.85 ശതമാനം തുകയാണ് പഞ്ചായത്ത് പദ്ധതി നടത്തിപ്പിലൂടെ ചെലവഴിച്ചത്.പ്ലാൻ ഫണ്ട് പൂർണ്ണമായും ചിലവഴിച്ചു കൊണ്ട് വിഭവ...
കോതമംഗലം : അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടന്നു.മികച്ച കാർഷിക വിളകളുടെ വിത്തുകളും തൈകളും ലഭ്യമാക്കുകയും ശാസ്തീയ പരിപാലന രീതിയും വിപണന സാധ്യതകളും കർഷകർക്ക് എത്തിക്കാനൊരുങ്ങുന്ന കോതമംഗലം അഗ്രി...
കോതമംഗലം : ഫയർ & റെസ്ക്യൂ സർവ്വീസ് എറണാകുളം മേഘലയുടെ ആഭിമുഖ്യത്തിൽ കോതമംഗലം മാർ അത്താനേഷ്യസ് കോളേജ് ഗ്രൗണ്ടിൽ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു....