Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...

NEWS

കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്.  ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി ഗ്രാമവാസികൾക്ക് സഞ്ചാരമാർഗമായി നിർമിച്ച തൂക്കുപാലം ഇപ്പോൾ ടൂറിസത്തിന് വഴിമാറിയതോടെ നാട്ടുകാരുടെ വഴിമുട്ടി. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് 2012-ലാണ് പെരിയാറിന് കുറുകേ കേരളത്തിലെ ഏറ്റവുംവലിയ തൂക്കുപാലം നിർമിച്ചത്. പാലത്തിന്റെ...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ 2019-2022 ബാച്ചിലേയും, 2020-2022 ബാച്ചിലേയും എം.സി.എ വിദ്യാർത്ഥികളുടെ പാസിംഗ് ഔട്ട് സെറിമണി ശനിയാഴ്ച കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. വിപ്രോ പ്രാക്ടീസ് ഹെഡ് കേരളയും...

NEWS

കോതമംഗലം : കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആന്റണി ജോണ്‍ എം എൽ എ യുടെ അദ്ധ്യക്ഷതയില്‍ മിനി സിവിൽ സ്റ്റേഷന്‍ ഹാളില്‍ വച്ച് നടന്നു. കുടമുണ്ട പാലം – സ്ഥലം...

NEWS

  കോതമംഗലം : കേരള സർക്കാർ കൺസ്യൂമർ ഫെഡറേഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഓണ ചന്തകളുടെ ജില്ലാ തല ഉദ്ഘാടനം കുത്തുകുഴി ബാങ്കിൽ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.സർക്കാർ സബ്സിഡിയിൽ...

AGRICULTURE

കോതമംഗലം: സെപ്റ്റംബർ 4 മുതൽ 7വരെ കൃഷി വകുപ്പിൻ്റെ ഓണവിപണികൾ പ്രവർത്തനം ആരംഭിക്കുന്നു. കോതമംഗലത്ത് 12 ഓണവിപണികളാണുള്ളത്. മുനിസിപ്പൽ കൃഷിഭവൻ പരിധിയിൽ രണ്ടു വിപണികളും, മറ്റു പഞ്ചായത്തുകളിൽ ഓരോന്നു വീതവും വിപണികൾ പ്രവർത്തിക്കും....

SPORTS

കോതമംഗലം : ഫുട്ബോളിൽ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് കോതമംഗലം താലൂക്കിലെ തൃക്കാരിയൂർ ദേവസ്വം ബോർഡ്‌ ഹൈസ്കൂൾ. തൃക്കാരിയൂർ ദേവസ്വം ബോർഡ്‌ ഹൈസ്കൂളിന്റെ ഔദ്യോഗിക ഫുട്ബോൾ ടീം ആയ DBFC യെ പ്രശസ്ത ഫുട്ബോൾ ക്ലബ്ബ് ആയ അശ്വ...

NEWS

കോമംഗലം: കോതമംഗലം മണ്ഡലത്തിൽ 60 വയസ്സ് കഴിഞ്ഞ പട്ടിക വിഭാഗക്കാർക്ക് 1000 രൂപ വീതം ഓണസമ്മാനമായി നല്കുമെന്ന് ആന്റണി ജോൺ MLA അറിയിച്ചു. മണ്ഡലത്തിലെ പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട 207 പുരുഷന്മാർക്കും...

NEWS

കോതമംഗലം : മൂന്നാർ ജംഗിൾ സഫാരിക്കു ശേഷം കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും “ചതുരംഗപ്പാറ” സർവ്വീസ് ആരംഭിച്ചു.കെ എസ് ആർ ടി സി ഡിപ്പോയിൽ നടന്ന ചടങ്ങിൽ...

NEWS

കോട്ടപ്പടി : കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് പതിവാകുന്നു. കോട്ടപ്പടി മഠത്തുംപടിയിൽ നിന്നും പാറച്ചാലിപാറക്ക് പോകുന്ന വഴിയിലാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. പലതവണ പൈപ്പ് പൊട്ടി നന്നാക്കിയ സ്ഥലത്തു തന്നെയാണ്...

NEWS

  തട്ടേക്കാട് : തട്ടേക്കാട് പാലത്തിന്റെ സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഉച്ചയോട് കൂടിയാണ് മൃതദേഹം തട്ടേക്കാട് പാലത്തിന് സമീപം കണ്ടെത്തിയത്. കയ്യും കാലും കയർ കൊണ്ട് കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. പാന്റും...

Entertainment

കോതമംഗലം : 4 ഇയേർസ് ചലച്ചിത്ര പ്രവർത്തകരെ ആദരിച്ച് എം. എ. കോളേജ്. ചിത്രത്തിന്റെ സംവിധായകനും എം. എ. എഞ്ചിനീയറിംഗ് കോളേജ് പൂർവ്വ വിദ്യാർഥിയുമായ രഞ്ജിത്ത് ശങ്കർ, താരങ്ങളായ സർജനു ഖാലിദ്, പ്രിയ...

error: Content is protected !!