Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...

NEWS

കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...

NEWS

കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്.  ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...

NEWS

കോതമംഗലം : ലോക ഹൃദയ ദിനത്തിൽ ധര്‍മ്മഗിരി ആശുപത്രിയുടെ നേതൃത്വത്തില്‍ റാലിയും റോഡ്ഷോയും നടത്തി. ആശുപത്രി അങ്കണത്തിൽ വച്ച്‌ നടന്ന ചടങ്ങിൽ ആന്‍റണി ജോൺ എം എൽ എ റാലിയും റോഡ്ഷോയും ഉദ്ഘാടനം...

EDITORS CHOICE

കോതമംഗലം : നേര്യമംഗലം വനത്തിനും കുത്തിയൊഴുകുന്ന പെരിയാറിനും ഇടയിൽ സ്ഥിതിചെയ്യുന്ന മനോഹര കാനന കർഷകഗ്രാമമാണ് കാഞ്ഞിരവേലി. നേര്യമംഗലത്തു നിന്നും പത്ത് കിലോമീറ്റർ ദൂരം മാത്രമുള്ള ആരേയും ആകർഷിക്കുന്ന 128 മീറ്റർ നീളവും ഒരു...

NEWS

  കോതമംഗലം: സാമൂഹിക അവബോധമുള്ള വിദ്യാർത്ഥികളെ രൂപപ്പെടുത്താനുള്ള ബാധ്യത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുണ്ടെന്ന് പരി. പാത്രിയാർക്കീസ് ബാവായുടെ മലങ്കര കാര്യ സെക്രട്ടറി മർക്കോസ് മാർ ക്രിസ്റ്റഫോറസ്. നമുക്ക് ലഭിക്കുന്ന പരിജ്ഞാനം മറ്റുള്ളവർക്ക് പകർന്ന് കൊടുക്കണം....

NEWS

കോതമംഗലം : സമഗ്ര ശിക്ഷാ കേരളം കോതമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ കോതമംഗലം ബി ആർ സി പരിധിയിലുള്ള എൽ പി,യു പി,ഹൈസ്ക്കൂൾ,ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ എല്ലാ അധ്യാപകർക്കും സംസ്ഥാന...

CHUTTUVATTOM

കോതമംഗലം : റേഷൻ വ്യാപാരികളോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോതമംഗലം താലൂക്ക് സപ്ലൈ ഓഫീസിന് മുമ്പിൽ റേഷൻ വ്യാപാരികൾ പ്രതിഷേധ ധർണ്ണ നടത്തി. വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക ,...

CHUTTUVATTOM

കോതമംഗലം: എല്ലാവർക്കും ഭൂമിയും വീടും, എയ്ഡഡ് മേഖലയിൽ തൊഴിൽ സംവരണം ,മെച്ചപ്പെട്ട വിദ്യാഭ്യാസം എന്നി ആവശ്യങ്ങൾ ഉന്നയിച്ച്‌ പട്ടികജാതി ക്ഷേമ സമിതി നടത്തുന്ന സംസ്ഥാന പ്രചാരണ ജാഥയ്ക്ക് കോതമംഗലത്ത് ഉജ്ജല വരവേൽപ്പ് നൽകി....

Business

കോതമംഗലം : വിദേശ രാജ്യത്തെ ജീവിതം സ്വപ്പ്നം കാണുന്നവർക്കായി വാതിൽ തുറന്ന് ജേക്കബ് ഇന്റർനാഷണൽ തങ്കളത്ത് പ്രവർത്തനം ആരംഭിച്ചു. യു.കെ ,യൂറോപ്പിലേക്കുള്ള പഠനവും, അതിനോടൊപ്പം വീസ ഡോക്യൂമെന്റഷൻ , ഗൈഡൻസ് തുടങ്ങിയ നിരവധി...

AGRICULTURE

കോതമംഗലം : കൃഷിയുടെ നല്ല പാഠം രചിച്ച്, പുത്തൻ കാർഷിക സംസ്കാരത്തിന് തുടക്കമിടുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്.കലാലയങ്ങളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ‘വിളവ്...

CHUTTUVATTOM

കോതമംഗലം : ഓൾ കേരള പ്രൈവറ്റ് ബാങ്ക് അസോസിയേഷൻ കോതമംഗലം താലൂക്കിന്റെ ഇരുപതാമത് വാർഷിക പൊതുയോഗവും കുടുംബ സംഗമവും ഫാസ് ഓഡിറ്റോറിയത്തിൽ(കോഴിപ്പിള്ളി പാലത്തിനു സമീപം)വച്ച് നടന്നു. പ്രസിഡന്റ് ബിജു താമരച്ചാലിൽ അധ്യക്ഷത വഹിച്ച...

NEWS

കുട്ടമ്പുഴ: സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. കുട്ടമ്പുഴ പഞ്ചായത്തിൽ തട്ടേക്കാട് 17വാർഡിൽ ഞായപ്പിള്ളിയയിൽ കുളങ്ങാട്ടിൽ ഷൈൻ തോമസ് എന്നയാളുടെ കിണറ്റിൽ വീണ കാട്ട് പന്നിയെയാണ് വെടിവെച്ച് കൊന്നത്. വനം വകുപ്പിന്റെ പുതിയ ഉത്തരവ്...

error: Content is protected !!