കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...
കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...
കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്. ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...
നെടുമ്പാശ്ശേരി: വ്യാജ യാത്രാ രേഖകൾ നിർമ്മിച്ചു നൽകി യുവതികള നെടുമ്പാശ്ശേരി വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച കേസിൽ ഏജൻറ് അറസ്റ്റിൽ . തമിഴ്നാട് തിരുവില്വാമല ചെങ്ങം സ്വദേശി ഫസലുള്ള (53) ആണ്...
കോതമംഗലം : കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയെ തുടർന്ന് ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ റോഡിന്റെ ദേശീയപാതയിൽ വ്യാപകമായ തകർച്ചയാണ് സംരക്ഷണ ഭിത്തിക്ക് ഉണ്ടായിട്ടുള്ളത്.തകർന്ന പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ...
കോതമംഗലം : കോതമംഗലം സബ് ജില്ലയുടെ സ്കൂൾ കായികമേളയ്ക്ക് മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തിൽ തുടക്കമായി.മേളയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.മുൻസിപ്പൽ ചെയർമാൻ കെ കെ...
കോതമംഗലം: ചെറുവട്ടൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയതായി പരാതി. സ്കൂളിന് അകത്തു കയറിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ മാതാവിൻറെ കുടുംബക്കാരാണ് തട്ടിക്കൊണ്ടു പോയത് എന്നാണ് ലഭിക്കുന്ന വിവരം....
കോതമംഗലം: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്തി അപമാനിച്ച ഗവർണറുടെ നടപടി പ്രതിഷേധാർഹമാണെന്ന് കേരള ജേർണലിസ്റ്റസ് യൂണിയൻ (കെ.ജെ.യു) സംസ്ഥാന സെക്രട്ടറി ജോഷി അറയ്ക്കൽ. ജനാധിപത്യ വിരുദ്ധ നടപടിയാണ് ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായത്. വിമർശനങ്ങളെ...
കോതമംഗലം : കോതമംഗലത്തു നിയമം കാറ്റിൽ പറത്തി അടിമാലിക്ക് കല്യാണയാത്ര നടത്തിയ ആനവണ്ടി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മോട്ടോര്‍ വാഹന വകുപ്പിന്‍റേതാണ് നടപടി. സുഹൃത്തിന്‍റെ വിവാഹവുമായി ബന്ധപ്പെട്ടാണ് ബസ് അലങ്കരിച്ചതെന്ന് ഡ്രൈവര്‍...
കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്ത് ഭരണ സമിതിയുടെ അധികാര ദുർവിനിയോഗത്തിനും കെടുകാര്യസ്ഥതക്കും എതിരെ കോൺഗ്രസ് ചേറങ്ങനാൽ കവലയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കോട്ടപ്പടി പഞ്ചായത്തിന്റെ പ്രധാന കുടിവെള്ള സ്രോതസ്സായ വിരിപ്പക്കാട്ട് ചിറ നവീകരണം...
കോതമംഗലം : കോതമംഗലം സ്വദേശികൾക്ക് സുപരിചിതനായ വ്യക്തിയാണ് അനുര മത്തായി. നെല്ലിക്കുഴി കുറ്റിലഞ്ഞിക്കാരൻ കോതമംഗലം എം എ ആർട്സ് ആൻഡ് സയൻസ് കോളേജിലെ പഠനകാലത്ത് വിവിധ സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വിദ്യാർത്ഥി...
കോതമംഗലം: മയക്കു മരുന്ന് വ്യാപനതിനെതിരായി നിലവിൽ എടുത്തു കൊണ്ടിരിക്കുന്ന എൻഫോഴ്സ്മെൻ്റ് പ്രവർത്തനങ്ങളും നിയമ നടപടികളും കർശനമായി മുന്നോട്ടു കൊണ്ടു പോകണമെന്ന് താലൂക്ക് വികസന സമിതി. കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി...