Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കാലുഷ്യത്തിന്‌റെ നവലോകത്തില്‍ ഏതു മതക്കാരനായാലും ആത്മീയതയിലേക്ക് മടങ്ങല്‍ അനിവാര്യമാണെന്ന് ഡീന്‍ കുര്യാക്കോസ് എം പി. കേരള മുസ്ലിം ജമാഅത്ത് കോതമംഗലം സോണ്‍ സംഘടിപ്പിച്ച 12ാമത് മഹബ്ബത്തുര്‍റസൂല്‍ കോണ്‍ഫറന്‍സിന്‌റെ പൊതു സമ്മേളനംഉദ്ഘാടനം ചെയ്ത്...

NEWS

കോതമംഗലം :കവളങ്ങാട് പഞ്ചായത്തിൽ 7-)0 നമ്പർ സ്മാർട്ട്‌ അംഗൻവാടി നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഇൻ ചാർജ് ടി എച്ച് നൗഷാദ് അധ്യക്ഷത വഹിച്ചു.ഫാ....

NEWS

കോതമംഗലം: പുന്നേക്കാട് – തട്ടേക്കാട് റോഡിന് സമീപം കളപ്പാറ ഭാഗത്ത് വീണ്ടും ജനവാസ മേഖലയില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഉള്‍ക്കാട്ടിലേക്ക് തുരത്തി. കളപ്പറ – തെക്കുമ്മേല്‍ കോളനിക്ക് സമീപം കണ്ട ആനക്കൂട്ടത്തെ വനപാലകരും, കോതമംഗലം...

ACCIDENT

കോതമംഗലം : അടിവാട് ഉണ്ടായ ബൈക്കപകടത്തില്‍ ഗുരുതര പരുക്കേറ്റ മേഖ സുനിൽ (18) മരിച്ചു. പിതാവ് ഗുരുതരാവസ്ഥയിൽ. ഇന്നലെ ഞായര്‍ പകല്‍ മൂന്നോടെ അടിവാട് തെക്കേക്കവലയിലാണ് അപകടം നടന്നത്. മാവുടി കുറുപ്പുംകണ്ടത്ത് വാടകയ്ക്ക്...

CRIME

കോതമംഗലം :കോതമംഗലം ക്ലബ്ബിൽ പണം വച്ച് ചീട്ടുകളി മുപ്പത്തിരണ്ട് പേർ പിടിയിൽ. ഇവരിൽ നിന്ന് ഒരു ലക്ഷത്തോളം രൂപ കണ്ടെടുത്തു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാത്രി ഇൻസ്പെക്ടർ...

ACCIDENT

കോതമംഗലം : കൊച്ചി- ധനുഷ്കോടി ദേശിയ പാതയിൽ നേര്യമംഗലം, ചീയപ്പാറക്ക് സമീപം ചാക്കോച്ചി വളവിൽ കെ എസ് ആർ ടി സി ബസ് അപകടത്തിൽ പെട്ടു. പോലീസ്, ഫയർ ഫോഴ്സ് സ്ഥലത്തെത്തികൊണ്ടിരിക്കുന്നു. രക്ഷാപ്രവർത്തനം...

CHUTTUVATTOM

  കീരമ്പാറ : ഇന്നലെ അർദ്ധ രാത്രി വെളിയേൽച്ചാലിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി. റോഡിൽകൂടി പോകുന്ന സമയത്ത് പാമ്പിനെ കണ്ട നാട്ടുകാർ പുന്നേക്കാട് ഫോറസ്റ്റ് ഓഫിസിൽ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പാമ്പ് തൊട്ടടുത്ത...

CRIME

പെരുമ്പാവൂർ : പീച്ചാനിക്കാട് പഴയ തുണികളെടുക്കാൻ വന്ന് വൃദ്ധയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ യുവാവ് പിടിയിൽ . പെരുമ്പാവൂർ പള്ളിക്കവലയിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗലൂരു സ്വദേശി പ്രതാപ് (26) നെയാണ് അങ്കമാലി പോലീസ്...

NEWS

കോതമംഗലം : കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സാമുദായിക ശാക്തീകരണ പദ്ധതി ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉത്ഘാടനം ചെയ്തു. സാമുദായിക ശാക്തീകരണം കാലഘട്ടത്തിൻ്റെ ആവശ്യമാണന്ന് പിതാവ് പറഞ്ഞു. ക്രൈസ്തവ...

CRIME

മുവാറ്റുപുഴ : മുവാറ്റുപുഴ, കലൂരിൽ വൻ കഞ്ചാവ് വേട്ട. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് സെൻട്രൽ സോൺ എക് സൈസ് കമ്മീഷണർ സ്ക്വാഡ് മൂവാറ്റുപുഴയിൽ നടത്തിയ റെയ്ഡിൽ 79.706 കിലോ കഞ്ചാവുമായി നാലു പേർ...

ACCIDENT

കവളങ്ങാട്  : നെല്ലിമറ്റം കോളനിപടിയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് കൊച്ചി – ധനുഷ്ക്കോടി ദേശീയ പാതയിൽ അര മണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു. ഇന്ന് രാവിലെ പതിനൊന്ന്മണിയോടെയാണ് അപകടം നടന്നത്. മൂന്നാറിൽ നിന്ന്...

CHUTTUVATTOM

നെല്ലിക്കുഴി : നെല്ലിക്കുഴി കവലയിൽ കംഫർട്ട് സ്റ്റേഷനും, ബസ് വെയ്റ്റിംഗ് ഷെഡും നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ വേറിട്ട സമരം. കോതമംഗലം MLA ആന്റണി ജോണിനെ കൊണ്ട് പ്രതീകാത്മക ഉൽഘാടനം നടത്തിയാണ് യൂത്ത് കോൺഗ്രസ്...

NEWS

കോതമംഗലം: കെ പി എം എസ് കോതമംഗലം യൂണിൻ്റെ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളിയുടെ അവിട്ടാഘോഷം ഉദ്ഘാടനം ആൻ്റണി ജോൺ എം.എൽ എ നിർവഹിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ബഷീർ മുഖ്യ...

error: Content is protected !!