കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...
കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...
കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്. ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...
കോതമംഗലം : കോതമംഗലം ബൈപ്പാസ് റോഡിന് സമീപമുള്ള കള്ള് ഷാപ്പിൽ കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ കള്ള് കുടിക്കാൻ എത്തിയെന്ന രീരിതിയിൽ സോഷ്യൽ മീഡിയകളിലൂടെ ദൃശ്യങ്ങൾ വൈറലായിരുന്നു , തുടർന്ന് ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ ഷാപ്പിലെ...
കോതമംഗലം : കേരളത്തിലെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റും ഒരുകിലോമീറ്റർ വീതിയിൽ ബഫർസോൺ വേണമെന്ന 3.6.2022 ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ അത്തരം മേഖലകളിൽ കേരളത്തിൽ സംസ്ഥാന റിമോട്ട് സെൻസിങ്ങ് ആന്റ്...
കോതമംഗലം : മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ പ്ലാസ്റ്റിക് നിയന്ത്രിക്കാൻ ശക്തമായി രംഗത്തിറങ്ങുന്നു.എത്ര നിയന്ത്രിച്ചാലും നമ്മുടെ വീട്ടിൽ കുന്നു കൂടുന്ന പ്ലാസ്റ്റിക് കവറുകൾ ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളിലാക്കി ഇക്കോബ്രിക്ക്...
കോതമംഗലം: രാഷ്ട്രശില്‍പി ജവഹര്‍ലാല്‍ നെഹൃവിന്റെ നൂറ്റിമുപ്പത്തിമൂന്നാം ജന്മദിനാചരണം കെപിസിസി മെമ്പര്‍ ഏ.ജി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് എം.എസ്. എല്‍ദോസ് അധ്യക്ഷനായി. കെ.പി. ബാബു മുഖ്യ പ്രഭാഷണം നടത്തി. അബു...
കോതമംഗലം : ജീവിതശൈലി രോഗങ്ങൾ,മൊബൈൽ ഫോണുകളുടെ അമിത ഉപയോഗം,മറ്റ് വിവിധ രോഗങ്ങളാൽ ഒക്കെ നേത്ര സംബന്ധമായി ഒട്ടേറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ ഊന്നുകൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആലുവ ഡോ....
മുവാറ്റുപുഴ : മുവാറ്റുപുഴ വാഴപ്പിള്ളി ഐടിആർ ഭാഗത്തെ വർക്ക്‌ഷോപ്പിൽ നിന്ന് ഇരുമ്പും മറ്റു സാമഗ്രികളും മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. വെള്ളൂർകുന്നം കടാതി കരയിൽ കുര്യൻമല ഭാഗത്ത് ചാലിൽ പുത്തൻപുര വീട്ടിൽ...
കോതമംഗലം : ഊന്നുകൽ പോലീസ് സ്റ്റേഷനിൽ പുതുതായി ആരംഭിച്ച ശിശു സൗഹൃദ ഇടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിച്ചു.സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ...
കോതമംഗലം : വേമ്പനാട്ടു കായലിൽ 4.30 കിലോ മീറ്റർ ഇരു കൈകളും ബന്ധിച്ച് നീന്തി ലോക ഗിന്നസ് ബുക്കിന്റെ ചരിത്രത്തിലേക്ക് സ്ഥാനം ഉറപ്പിച്ച് വാരപ്പെട്ടി സ്വദേശിയായ 11 വയസ്സുകാരി കുമാരി ലയ ബി...
കോതമംഗലം: കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന ഉപജില്ലാ കായിക മേളയിൽ മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. സംസ്ഥാന കായികമേള ജേതാക്കളായ മാർ ബേസിൽ 437...