Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...

NEWS

കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...

NEWS

കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്.  ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...

NEWS

കോതമംഗലം :- കോതമംഗലത്തെ 15 ഹോട്ടലുകിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. മൂന്നോളം ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ഹെൽത്ത് സൂപ്പർവൈസർ സഞ്ജീവ് കുമാറിൻ്റെ നേതൃത്വത്തിലാണ് കോതമംഗലം ടൗണിൽ...

AGRICULTURE

കോതമംഗലം : കീരംപാറ ഗ്രാമ പഞ്ചായത്തിലെ കേരഗ്രാമം പദ്ധതി ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് മാമച്ചൻ ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന കർഷകനായ വർക്കി കാഞ്ഞിരത്തിങ്കലിനെ...

NEWS

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ 2023 വർഷത്തിലേക്കുള്ള ജീവകാരുണ്യ പദ്ധതികളുടെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ്...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴി – കോട്ടപ്പടി – പിണ്ടിമന പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തൃക്കാരിയൂർ – അയിരൂർപാടം – വടക്കുംഭാംഗം റോഡ് ആധുനിക രീതിയിൽ നവീകരിക്കുവാൻ 10 കോടി രൂപ...

NEWS

കൊച്ചി: കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റായി ഷിബു തെക്കുംപുറത്തെ വീണ്ടും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ചന്ദ്രശേഖരൻ നായർ, ടോമി പാലമല (വൈസ് പ്രസിഡന്റുമാർ), ജിസൺ ജോർജ്, ജോമി തെക്കേക്കര, സി.കെ.സത്യൻ, സെബാസ്റ്റ്യൻ പൈനാടത്ത്, സന്തോഷ് വർഗീസ്,...

CHUTTUVATTOM

കോതമംഗലം : ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ വികസന ചിത്ര പ്രദര്‍ശന വാഹനം പര്യടനം പൂര്‍ത്തിയാക്കി. എറണാകുളം ജില്ലയിലെ വിവിധ മേഖലകളിലൂടെ സഞ്ചരിച്ച വാഹനത്തിലെ ചിത്രപ്രദര്‍ശനം ആസ്വദിക്കാന്‍ നിരവധി പേരെത്തി. കാക്കനാട്...

CHUTTUVATTOM

മുവാറ്റുപുഴ : മൂവാറ്റുപുഴ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരത്തിലെ റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി. മൂവാറ്റുപുഴ ഗവ.ആശുപത്രി കാന്റീൻ, സ്റ്റേഡിയം ബൈപ്പാസ്...

ACCIDENT

കോതമംഗലം : കോട്ടപ്പടി മാർ എലിയാസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യർത്ഥിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. ഇന്ന് വൈകിട്ട് സ്കൂൾ സമയം അവസാനിച്ചപ്പോൾ ആണ് അപകടം നടന്നത്. ആയക്കാട് സ്വദേശിയായ ഏഴാം...

CRIME

പെരുമ്പാവൂർ : യുവതിയുടെ മരണം ഭർത്താവ് അറസ്റ്റിൽ . കാലടി മറ്റൂരിൽ യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവായ മറ്റൂർ വരയിലാൻവീട്ടിൽ ഷൈജു (49) വിനെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചക്ക്...

SPORTS

കോതമംഗലം : കോട്ടയം ബി സി എം. കോളേജിൽ വച്ച് നടന്ന 2-മത് എം. ജി. യൂണിവേഴ്സിറ്റി കരാട്ടെ ചാമ്പ്യൻഷിപ്പിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് തിളക്കമാർന്ന വിജയം. വനിതാ വിഭാഗത്തിൽ ടീം...

error: Content is protected !!