Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...

NEWS

കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...

NEWS

കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്.  ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...

ACCIDENT

കോതമംഗലം: മാർക്കറ്റ് റോഡിൽ തണ്ണി മത്തൻ കയറ്റിവന്ന പിക്ക് അപ്പ് വാൻ നിയന്ത്രണം വിട്ട് മറിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. വാഹനം ഇടിച്ച് കയറി നിരവധി കടകളും ഓട്ടോറിക്ഷയും തകർന്നു. ഇന്ന്  പുലർച്ചെ രണ്ടിനാണ്...

NEWS

കോതമംഗലം : ബഫര്‍ സോണ്‍ വിഷയത്തിലും വന്യജീവികളുടെ നിരന്തരമായ ആക്രമണത്തിലും ജനങ്ങള്‍ക്കുള്ള ആശങ്ക അകറ്റണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോതമംഗലം ഡിഎഫ്ഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. വന്യജീവി...

CRIME

പെരുമ്പാവൂർ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കാലടി, കുറുപ്പംപടി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, ആയുധ നിയമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ കാലടി മാണിക്യമംഗലം...

NEWS

കവളങ്ങാട് : ഊന്നുകല്ലിന് സമീപം കാട്ടാനയെത്തി. ഞായറാഴ്ച അർദ്ധരാത്രിയിൽ മുള്ളരിങ്ങാട് – ചാത്തമറ്റം വനമേഖലയിൽ നിന്നുമിറങ്ങിയ കാട്ടാന പരീക്കണ്ണി പുഴ തീരം ഇടിച്ചു പുഴയിലിറങ്ങിയതായി പ്രദേശവാസികൾ പറയുന്നു. പരീക്കണ്ണി മഠത്തിന് ഏതാനും മീറ്റർ...

Business

കോതമംഗലം : വിദേശ വിദ്യാഭ്യാസ രംഗത്ത് രണ്ട് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള GlobeIEdu കോതമംഗലം എം എ കോളേജ് റോഡിലും പ്രവർത്തനം തുടങ്ങി. കാനഡ, ജർമനി, യു കെ, ഓസ്ട്രേലിയ, ന്യൂസീലാൻഡ് തുടങ്ങിയ രാജ്യങ്ങളിലെ...

NEWS

കോതമംഗലം :- കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിൽ ഇന്ന് വെളുപ്പിനെ വീട്ടുമുറ്റത്ത് കാട്ടാനയെത്തി. പ്ലാമുടി ഷാപ്പുംപടി ജംഗ്ഷനു സമീപം ശങ്കരൻ കുട്ടിയുടെ വീട്ടുമുറ്റത്താണ് കാട്ടാനയെത്തിയത്. വെളുപ്പിനെ നാലരക്ക് ശേഷം വീടിൻ്റെ പുറകുവശത്തുകൂടി കയ്യാല പൊളിച്ചാണ്...

CRIME

കോതമംഗലം : മൂവാറ്റുപുഴ ശ്രീമൂലം ക്ലബ്ബിൽ പണം വച്ച് ചീട്ടുകളിച്ച 12 പേർ പോലീസ് പിടിയിൽ. ഇവരിൽ നിന്ന് 3,96,650 രൂപയും പിടികൂടി. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്...

NEWS

കോതമംഗലം :- കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം ഹോട്ടലിൽ പാചകവാതകം ചോർന്ന് തീപിടുത്തം; 5 പേർക്ക് പൊള്ളലേറ്റു. കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. ഉച്ചയോടെ ഉഗ്രശബ്ദം ഉണ്ടാവുകയും സ്ഫോടനത്തിന്...

CHUTTUVATTOM

കോതമംഗലം :- നിർമാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരുന്ന പറമ്പിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ഇന്നലെ രാത്രി ഇഞ്ചൂരിൽ JCB ഉപയോഗിച്ച് പറമ്പിൽ പണി ചെയ്തു കൊണ്ടിരിക്കുമ്പോൾ പറമ്പിന്റെ മുകൾ ഭാഗത്തു നിന്നുമാണ് പാമ്പ്...

NEWS

കോതമംഗലം : ദേശീയ തലത്തിൽ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടം നേടിയ കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആദരം. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ എക്സലൻസ്...

error: Content is protected !!