കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...
കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...
കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്. ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...
കോതമംഗലം : തൃക്കാരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധർണ്ണാ സമരം സംഘടിപ്പിച്ചത്. നെല്ലിക്കുഴി പഞ്ചായത്ത് ഏഴാം വാർഡിൽ നിയമങ്ങൾ കാറ്റിൽ പറത്തി പണിതുയർത്തിയ ഒൻപതു നില ആഡംബര ഫ്ലാറ്റിന് ലക്ഷങ്ങൾ കോഴ വാങ്ങി...
മുവാറ്റുപുഴ : യുവാവിനെ വധിക്കാൻ ശ്രമിച്ച കേസില്‍ ഒരാള്‍ പിടിയിൽ. മുവാറ്റുപുഴ വെള്ളൂർകുന്നം കാവുംകര ഉറവക്കുഴി പുത്തൻപുരയിൽ വീട്ടിൽ രവി കുട്ടപ്പന്‍ (54) നെയാണ് മുവാറ്റുപുഴ പോലീസ് പിടികൂടിയത്. കഴിഞ്ഞ 16 ന്...
കോതമംഗലം : – മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വാരപ്പെട്ടി സ്വദേശിയായ വിദേശമലയാളിക്ക് മൂന്ന് ലക്ഷം രൂപ അനുവദിച്ചെന്ന വിജിലൻസ് കണ്ടെത്തലിൽ പ്രത്യേക സംഘമെത്തി പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേട്...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ നെല്ലിക്കുഴി പഞ്ചായത്തിൽ ഇരുമലപ്പടി – മേതല കനാൽ ബണ്ട് റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ MLA നിർവഹിച്ചു. നെല്ലിക്കുഴി – അശമന്നൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പ്രസ്തുത...
കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ ആന്റണി ജോൺ എം എൽ എ യുടെ “ശുഭയാത്ര” പദ്ധതിയിലുൾപ്പെടുത്തി രണ്ട് സ്‌കൂളുകൾക്ക് കൂടി സ്കൂൾ ബസ് കൈമാറി.കുട്ടമ്പുഴ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ,ഇളങ്ങവം ഗവൺമെന്റ് എൽ...
കോതമംഗലം :- കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി കോളനിയിൽ 885 പാഴ് മരങ്ങൾ മുറിച്ചു നീക്കൽ ആരംഭിച്ചു.2018 ൽ പന്തപ്രയിലെ 67 കുടുംബങ്ങൾക്ക് വനാവകാശ രേഖ കൈമാറിയിരുന്നു. തുടർന്ന് വീട് നിർമ്മിക്കുന്നതിനു വേണ്ടി...
കോതമംഗലം : ഈസ്റ്റർ കാലത്ത് ഡിജിറ്റൽ നോമ്പിന് ആഹ്വാനം ചെയ്ത് കോതമംഗലം രൂപത. മത്സ്യമാംസാദികൾ വർജിക്കുന്നതിനൊപ്പം മൊബൈൽ ഫോണും സീരിയലുമെല്ലാം നോമ്പുകാലത്ത് വിശ്വാസികൾ ഉപേക്ഷിക്കണമെന്ന് കോതമംഗലം രൂപത ബിഷപ്പ് ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു....
കോതമംഗലം : നിരന്തരകുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. കോതമംഗലം, പല്ലാരിമംഗലം കൂവള്ളൂർ പാറയിൽ വീട്ടിൽ അച്ചു ഗോപി (24) യെയാണ് ആറ് മാസത്തേക്ക് നാടു കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി എറണാകുളം...
പിണ്ടിമന : കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം കിസ്സാൻമിത്ര കർഷക ഗ്രൂപ്പ് പുറത്തിറക്കിയ ഔഷധ ഗുണമുള്ള രക്തശാലി അരിയുടെ വിപണനം ആരംഭിച്ചു. കൃഷിഭവൻ ഹാളിൽ വച്ച് നടന്ന വിതരണ...
കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ സിഡി എസിന്റെ അഴിമതി ഭരണത്തിനും, നീതി നിഷേധത്തിനും എതിരെ സിഡിഎസ് ഓഫീസിനു മുമ്പിൽ കുട്ടമ്പുഴ, വാടട്ടുപാറ മഹിളാ കോൺഗ്രസ് മണ്ഡലം കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും...