Connect with us

Hi, what are you looking for?

NEWS

കോതമംഗലം : ഡിസംബർ 9 ന് നടക്കുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെവിജയം ഉറപ്പാക്കുന്നതിന് വാർഡ് തലത്തിൽ പ്രവർത്തകർ പ്രത്യേകം കർമ്മ പദ്ധതി തയ്യാറാക്കണമെന്ന്  മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ.വ്യാപാരഭവനിൽ...

NEWS

കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...

NEWS

കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...

NEWS

കോതമംഗലം : കേരള സര്‍ക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ള ഹെല്‍ത്ത്‌ & വെല്‍നസ്സ് സെന്ററിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എം എൽ എ അദ്ധ്യക്ഷത വഹിച്ച...

NEWS

കോതമംഗലം : എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് നേര്യമംഗലം ബോട്ട് ജെട്ടി നിർമിച്ചത്.നേര്യമംഗലം ബോട്ട് ജെട്ടി കിഴക്കൻ മേഖലയുടെ ടൂറിസത്തിന് വലിയ സാധ്യതയെന്ന്...

NEWS

കോതമംഗലം : വനം,വന്യജീവി പ്രശ്നങ്ങളിൽ സർക്കാരിന് ജനകീയ നിലപാടാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.കുട്ടമ്പുഴയിൽ വന സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങളെ...

CHUTTUVATTOM

കോതമംഗലം : വാരപ്പെട്ടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനെ ആർദ്രം പദ്ധതി വഴി ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ ആയി ഉയർത്തി കൊണ്ടുള്ള പ്രഖ്യാപനം മന്ത്രി വീണ ജോർജ്ജ് ഓൺലെ നായി നിർവ്വഹിച്ചു. ആരോഗ്യ...

CHUTTUVATTOM

പെരുമ്പാവൂർ : ശുചിത്വമുള്ള പെരുമ്പാവൂർ എന്ന ആശയം മുൻനിർത്തി വൃത്തി – പ്രവൃത്തി ശുചീകരണ പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കുമെന്ന് എൽദോസ് കുന്നപ്പള്ളി ൽ എംഎൽഎ പറഞ്ഞു. പെരുമ്പാവൂർ നഗരസഭയിലാണ് പൈലറ്റ് പ്രോജക്ട് ആയി...

CHUTTUVATTOM

കോതമംഗലം:  രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐഎന്‍ടിയുസി റീജിയണല്‍ കമ്മറ്റി തൊഴിലാളി സംഗമം സംഘടിപ്പിച്ചു. മതേതര ഇന്ത്യയെ മതവാദികളുടെ കൈകളില്‍ നിന്നും രക്ഷിക്കണമെന്ന് തൊഴിലാളി സംഗമം പ്രമേയം പാസാക്കി. റീജിയണല്‍ ജന. സെക്രട്ടറി...

CHUTTUVATTOM

പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 1 കോടി രൂപ വിനിയോഗിച്ചു നിർമ്മിക്കുന്ന അല്ലപ്ര ഗവ. യു.പി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിന് ശിലയിട്ടു. സ്കൂൾ അങ്കണത്തിൽ...

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ മുത്തംകുഴി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു.ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിച്ചു.ആന്റണി ജോൺ എം എൽ എ ചടങ്ങിൽ...

NEWS

കോതമംഗലം: – സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ നെല്ലിക്കുഴി പഞ്ചായത്തിലെ ചെറുവട്ടൂർ കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു.വീഡിയോ കോൺഫറൻസ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്.ചടങ്ങിൽ...

NEWS

കോതമംഗലം : വാരപ്പെട്ടി പഞ്ചായത്ത് രണ്ടാം വാർഡിലെ കുടമുണ്ട – കുളിക്കടവ് റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും...

error: Content is protected !!