Connect with us

Hi, what are you looking for?

NEWS

കോതമംഗലം :ദേശീയ തലത്തിൽ ഉയർന്ന നിലവാരം പുലർത്തിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ‘”മിനിസ്റ്റേഴ്സ് അവാർഡ് ഫോർ എക്സെലൻസ്” കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് സമ്മാനിച്ചു. തിരുവനന്തപുരം ടാഗോർ...

NEWS

കോതമംഗലം: കോതമംഗലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടമ്പുഴ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മരിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും, കോൺഗ്രസ് നേതാവുമായ C J എൽദോസ് സഞ്ചരിച്ച ബൈക്ക് ബസുമായി കൂട്ടിയിടിച്ചാണ് അപകടം...

Antony John mla

NEWS

കോതമംഗലം : മനുഷ്യ – വന്യജീവി സംഘർഷം ഒഴിവാക്കാൻ നടപ്പിലാക്കുന്ന ഫെൻസിംഗ് ഉൾപ്പെടെയുള്ള പദ്ധതികളിൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കും. വിഷയവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല നിയന്ത്രണ...

NEWS

കോതമംഗലം : കുന്നിൻ പുറത്തെ കലാലയ ജീവിതത്തിന്റെ ഓർമകൾക്ക് വർണ്ണങ്ങൾ ചാർത്തി എം. എ. കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ ഇന്നലകളെ ഒരിക്കൽക്കൂടി ചേർത്ത് പിടിച്ച് ഒരുവട്ടം കൂടി ഒത്തുകൂടി. പിന്നിട്ട ജീവിത വഴികളിൽ...

CRIME

നെല്ലിക്കുഴി : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി ശ്രീരാജ് നടത്തിയ മിന്നൽ പരിശോധനയിൽ നെല്ലിക്കുഴി അച്ഛൻപടി ജംഗ്ഷനിൽ നിന്നും 6 ഗ്രാം ബ്രൗൺഷുഗറുമായി ആസം സ്വദേശി അറസ്റ്റിൽ. നെല്ലിക്കുഴിയിലും പരിസരപ്രദേശങ്ങളിലും ഇതര...

AGRICULTURE

കോതമംഗലം : അപൂർവ്വയിനത്തിൽ പെട്ട നൂറോളം ഔഷധ സസ്യങ്ങൾ നട്ടു പരിപാലിക്കാൻ ഒരുങ്ങുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ നേച്ചർ ക്ലബ്‌ .ഇതിന്റെ ഭാഗമായി കോളേജിലെ പൂന്തോട്ടത്തിന് ചുറ്റും 100ൽ പരം ചട്ടികളിൽ...

SPORTS

കോതമംഗലം : മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂൾ സ്പോർട്സ് മീറ്റ്, ജി വി രാജാ അവാർഡ് ജേതാവ് വി എ മൊയ്‌ദീൻ നൈന ഐ ആർ എസ് ഉദ്ഘാടനം ചെയ്തു. സൗഹൃദവും സാഹോദര്യവും വളർത്തിയെടുക്കുവാനുള്ള...

CHUTTUVATTOM

പെരുമ്പാവൂർ: പെരുമ്പാവൂർ ടൗൺ ബൈപ്പാസുമായി ബന്ധപ്പെട്ട് നിർമ്മിക്കുന്ന റോഡിൻ്റെ സെൻട്രൽ ലൈൻ നിശ്ചയിക്കുന്നതിനായി കിഫ്ബി ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു. ബൈപാസ് പദ്ധതി ആരംഭിക്കുന്ന മരുതു കവല പ്രദേശത്താണ് ഇന്നലെ സന്ദർശനം നടത്തിയത്....

CHUTTUVATTOM

കോതമംഗലം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റ് ടി. നസ്റുദ്ദീൻ അനുസ്മരണ ദിനം സമുചിതമായി ആചരിച്ചു. യൂണിറ്റ് പ്രസിഡന്റ് എൽദോസ് ചേലാട്ട് പതാക ഉയർത്തി അനുസ്മരണ ദിനാചരണത്തിനു...

CRIME

കുറുപ്പംപടി : കുപ്രസിദ്ധ മോഷ്ടാക്കൾ കുറുപ്പംപടി പോലീസിന്‍റെ പിടിയിൽ. ചേർത്തല പള്ളിപ്പുറം അമ്പനാട്ട് വീട്ടിൽ മഹേഷ് (46), പെരുമ്പാവൂർ മുടിക്കൽ കമ്പനിപ്പടി ഭാഗത്ത് മാടവന വീട്ടിൽ സിദ്ദിഖ് (48) എന്നിവരെയാണ് കുറുപ്പംപടി പോലീസ്...

CRIME

കോതമംഗലം : മുവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ മുളവൂർ നിരപ്പ് ഭാഗത്ത്‌ ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിൽ പന്നിമലർത്ത് കളിയിൽ ഏർപ്പെട്ട ആറ് പേർ പിടിയിൽ. ഇവരിൽ നിന്ന് രണ്ടര ലക്ഷത്തോളം രൂപയും കണ്ടെടുത്തു,...

NEWS

കോതമംഗലം : നിർദിഷ്ട അങ്കമാലി – എരുമേലി ശബരി റെയിൽ ; പദ്ധതി നിർഘനീഭവിപ്പിക്കുന്ന മുറയ്ക്ക് തുടർ നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി അബ്ദുൾ റഹിമാൻ നിയമസഭയിൽ വ്യക്തമാക്കി. ആന്റണി...

NEWS

കോതമംഗലം :- തലക്കോട് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞയാളെ ഇന്ന് സമീപത്തെ പുരയിടത്തിലെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തി. കിണറിൽ വീണ തലക്കോട് സ്വദേശിയായ ശശിയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി ഊന്നുകൽ പോലീസിന് കൈമാറി....

error: Content is protected !!