കോതമംഗലം: മാർ അത്തനേഷ്യസ്(ഓട്ടോണോമസ് )കോളേജിൽ എം.എസ്.സി മാത്തമാറ്റിക്സ്, ബയോടെക്നോളജി, ബയോകെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, ഡാറ്റ അനലിറ്റിക്സ്, ആക്ച്ചുറിയൽ സയൻസ്, സുവോളജി, ബയോ ഇൻഫോർമാറ്റിക്സ്, എം. എ സോഷിയോളജി, എം.കോം മാർക്കറ്റിംഗ് ആൻഡ് ഇന്റർനാഷണൽ ബിസിനസ്സ് എന്നീ പ്രോഗ്രാമുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള യോഗ്യരായവർ വ്യാഴാഴ്ച(27.07.2023) രാവിലെ 10ന്കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു
