Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കോതമംഗലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടമ്പുഴ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മരിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും, കോൺഗ്രസ് നേതാവുമായ C J എൽദോസ് സഞ്ചരിച്ച ബൈക്ക് ബസുമായി കൂട്ടിയിടിച്ചാണ് അപകടം...

Antony John mla

NEWS

കോതമംഗലം : മനുഷ്യ – വന്യജീവി സംഘർഷം ഒഴിവാക്കാൻ നടപ്പിലാക്കുന്ന ഫെൻസിംഗ് ഉൾപ്പെടെയുള്ള പദ്ധതികളിൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കും. വിഷയവുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതല നിയന്ത്രണ...

NEWS

കോതമംഗലം :കള്ളാട് സാറാമ്മ ഏലിയാസ് കൊലപാതകം ക്രൈം ബ്രാഞ്ച് ഊർജ്ജിത നടപടികൾ സ്വീകരിച്ചു വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എയുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായിട്ടാണ്...

NEWS

കോതമംഗലം:-കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആന്റണി ജോണ്‍ എം എല്‍ എ യുടെ അദ്ധ്യക്ഷതയില്‍ മിനിസിവിൽ സ്റ്റേഷന്‍ ഹാളില്‍ വച്ച് നടന്നു.മഴക്കാല മുന്നൊരുക്കമെന്ന നിലയില്‍ വിവിധ വകുപ്പുകളില്‍ നിന്നും സ്വീകരിക്കേണ്ട പ്രവര്‍ത്തനങ്ങള്‍...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ വായനശാലകൾക്കും പുസ്തകങ്ങളും മറ്റു ഫർണിച്ചറുകളും നൽകുന്നതിന് പദ്ധതി തയ്യാറാക്കി വരികയാണെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. ഇതിന് ധനകാര്യ വകുപ്പിൻ്റെ പ്രത്യേക അനുമതി ആവശ്യമാണ്. അതിനുള്ള...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂരിൻ്റെ കായിക സ്വപ്നങ്ങൾക്ക് പ്രതിക്ഷയേകുന്ന നഗരസഭ കായിക സ്റ്റേഡിയം പദ്ധതിയുടെ പ്രാരംഭ നടപടികൾക്ക് തുടക്കമായി. സംസ്ഥാന ബജറ്റിലേക്ക് എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിർദ്ദേശിച്ചതിനെ തുടർന്ന് അനുമതി ലഭ്യമായ പദ്ധതിക്ക് 2...

CRIME

കോതമംഗലം : ബൈക്ക് മോഷണ കേസിലെ പ്രതി അറസ്റ്റിൽ. കോതമംഗലം, മാതിരപ്പിള്ളി വിളയാൽ ഭാഗത്ത് മൂലേച്ചാലിൽ വീട്ടിൽ സച്ചിൻ സിബി (23) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27ന് രാത്രിയിൽ...

NEWS

കോതമംഗലം : മാരക രോഗം ബാധിച്ച സഹകാരികളെ സഹായിക്കുന്നതിനായി മെമ്പർ റിലീഫ് ഫണ്ടിൽ നിന്ന് കോതമംഗലം താലൂക്കിലെ പതിനൊന്ന് സഹകരണ സ്ഥാപനങ്ങളിൽ നിന്നുള്ള 223 സഹകാരികൾക്ക് അനുവദിച്ച 42,85,000/- രൂപ ധനസഹായത്തിന്റെ വിതരണ...

CHUTTUVATTOM

കോതമംഗലം:കോതമംഗലം സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ മന്ദിരം മെയ് 18 ന് മന്ത്രി . വി.എൻ വാസവൻ നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ MLA അറിയിച്ചു. അൻപത് വർഷത്തിലേറെ പഴക്കമുള്ള ഓടിട്ട കെട്ടിടത്തിലായിരുന്നു...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിൽ സ്റ്റാറ്റിസ്റ്റിക്‌സ് , കോമേഴ്‌സ് എന്നീ വിഭാഗങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാർത്ഥികൾ മെയ്‌ 10 ന് രാവിലെ...

CHUTTUVATTOM

കോതമംഗലം : പിണ്ടിമന കൃഷിഭവനിൽ കഴിഞ്ഞ രണ്ട് വർഷക്കാലം സേവനമനുഷ്ഠിച്ച് സ്ഥലം മാറി പോകുന്ന കൃഷി അസിസ്റ്റന്റ് വി.കെ ജിൻസിന് ഗ്രാമ പഞ്ചായത്തും, വിവിധ കർഷക സംഘടനകളും ചേർന്ന് ഊഷ്മളമായ യാത്രയയപ്പ് നൽകി. കൃഷി...

CRIME

കോതമംഗലം : കുട്ടമ്പുഴ എക്സെസ് റെയ്ഞ്ച് ഇൻസ്പെക്ടറും പാർട്ടിയും ബഹു. ഡെപ്യുട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ധേശ പ്രകാരം ഭൂതത്താൻകെട്ട്, വടാട്ടുപാറ എന്നീ വിനോദ സഞ്ചാര മേഖലകളിൽ പൊതുസ്ഥലത്ത് വെച്ച് മദ്യം കഴിക്കുന്നതായും അനധികൃത...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ ആന്റണി ജോൺ MLA നടപ്പിലാക്കുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി തൃക്കാരിയൂരിൽ 5 മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം ആന്റണി ജോൺ MLA...

error: Content is protected !!