Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: മൂവാറ്റുപുഴ, കോതമംഗലം താലൂക്ക് കേന്ദ്രങ്ങള്‍, തട്ടേക്കാട് ഭൂതത്താന്‍കെട്ട് ടൂറിസ്റ്റ് കേന്ദ്രം, വിവിധ മലയോര ഗ്രാമങ്ങള്‍ തുടങ്ങിയവയെല്ലാം മദ്യ-ലഹരി മാഫിയകളുടെ പിടിയിലമര്‍ന്ന് ജനജീവിതം ദുസഹമാകുന്ന സാഹചര്യമുണ്ടായിട്ടും അധികൃതര്‍ നിഷ്‌ക്രിയത്വം പാലിക്കുകയാണെന്ന് കെസിബിസി മദ്യ-ലഹരി...

ACCIDENT

കോതമംഗലം: നെല്ലിക്കുഴി കമ്പനിപ്പടിയിലുണ്ടായ തീപിടുത്തത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലം കത്തിനശിച്ചു. ആളപായമില്ല. 25 ഏക്കറോളം വരുന്ന പാറക്കുന്നിനാണ് തീപിടിച്ചത്. ജനവാസ മേഖലയിലേക്ക് തീപടര്‍ന്നില്ല. പാറമുകളില്‍ വളര്‍ന്ന് നില്‍ക്കുന്ന ഉണങ്ങിയ പുല്ലിനും വള്ളിച്ചെടികള്‍ക്കുമാണ് തീപിടിച്ചത്....

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ജന്മദിനാചരണവും, കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിനുള്ള പുരസ്‌കാര സമര്‍പ്പണവും, പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കലും...

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ് കേടി ദേശീയപാതയില്‍ നെല്ലിമറ്റത്ത് കര്‍ തല കീഴ്മറിഞ്ഞു. കൊച്ചി-ധനുഷ് കോടി ദേശീയപാതയില്‍ നെല്ലിമറ്റം സ്‌കൂള്‍പടിക്ക് സമീപം പുലര്‍ച്ചെയായിരുന്നു അപകടം. സ്ത്രീകളും കൊച്ച് കുട്ടിയുമടക്കം കൊച്ചി സ്വദേശികളായ അഞ്ചംഗ സംഘം മൂന്നാറിലേക്കുള്ള...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ പ്രകൃതിക്ഷോഭത്തെ തുടർന്ന് കോതമംഗലത്ത് വിവിധ പ്രദേശങ്ങളിൽ വ്യാപകമായ കൃഷി നാശം നേരിട്ടു.വിവിധ പ്രദേശങ്ങളിലായി11000 വാഴകളാണ് കാറ്റിൽ നിലം പൊത്തിയത് .36 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.കോതമംഗലം മുനിസിപ്പാലിറ്റി,...

NEWS

കോതമംഗലം : കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആന്റണി ജോണ്‍, എം എല്‍ എ യുടെ അദ്ധ്യക്ഷതയില്‍ മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ ചേര്‍ന്നു. കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ വന്യമൃഗശല്യം...

CRIME

നെല്ലിക്കുഴി: മോഷ്ടിച്ച ബൈക്കിൽ കറങ്ങി പുതിയ മോഷണത്തിന് പദ്ധതിയിടുന്നതിനിടയിൽ യുവാവ് പിടിയിൽ. എരമല്ലൂർ നെല്ലിക്കുഴി ഓലിക്കൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (24) ആണ് കുന്നത്തുനാട് പോലീസിന്റെ പിടിയിലായത്. ഐരാപുരം ദാമോധർ പീടിക ഭാഗത്ത്...

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

CRIME

മൂവാറ്റുപുഴ : ഗാർഹിക പീഢനത്തിന് കുടുംബനാഥൻ അറസ്റ്റിൽ. മാറാടി വി.എച്ച്.എസ്.സി സ്ക്കൂളിന് സമീപം താമസിക്കുന്ന നെയ്യാറ്റിൻകര അമ്പൂരി കരുമരം മേക്കിൻകര  നൗഷാദ് (43) നെയാണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ പി.എം.ബൈജുവിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്....

NEWS

കോതമംഗലം കോട്ടപ്പടിയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീട് വെക്കുവാൻ അനുയോജ്യമായ സ്ഥലം വിൽപ്പനക്ക് *20 സെൻറ് നിരപ്പായ ഉയർന്ന സ്ഥലം *ബസ് റൂട്ട് *കോട്ടപ്പടിയിൽ നിന്നും ഒരു കിലോമീറ്റർ മാത്രം *റോഡ് ഫ്രൻ്റേജ്...

NEWS

കോതമംഗലം : മൂന്ന് വനിതകളുടെ ആഭിമുഖ്യത്തിൽ “നിറവ് 2023” എക്സിബിഷൻ കം സെയിൽസിന്റെ ഉദ്ഘാടനം കോതമംഗലം റോട്ടറി ക്ലബ്ബിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കെ വി വി എസ്...

ACCIDENT

കോതമംഗലം: ജോലിക്കിടെ ഗോവണിയിൽ നിന്ന് മറിഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പോത്താനിക്കാട്  ആരാംകുന്നുംപുറത്ത്  ഷൈജന്റെ മകൻ ജിഷ്ണു (23) ആണ് മരിച്ചത്. വയറിംഗ് & പ്ലമ്പിങ് തൊഴിലാളിയായിരുന്നു.കഴിഞ്ഞ ദിവസം പ്ലമ്പിങ് ജോലിക്കിടെ...

NEWS

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിൽ ജനവാസ മേഖലയിൽ ഭീഷണിയായി മാറിയ കാട്ടാനകളെ തുരത്താൻ ദൗത്യസംഘം  ആദ്യദിനം നടത്തിയ പ്രയത്നം ഫലം കണ്ടില്ല. പഞ്ചായത്തിലെ പെരുമണ്ണൂർ, ഉപ്പുക്കുളം, കാപ്പിച്ചാൽ, ഇരുപ്പംകാനം, നടയച്ചാൽ എന്നീ പ്രദേശങ്ങളിൽ ജനവാസമേഖലകള്‍ക്ക് ഭീക്ഷണിയായി മാറിയിട്ടുള്ള...

error: Content is protected !!