Hi, what are you looking for?
കോതമംഗലം : ഹരിത കെഎസ്ആർടിസി പ്രവർത്തനത്തിന് ഭാഗമായി കെഎസ്ആർടിസി കോതമംഗലം യൂണിറ്റിൽ ഫലവർഷത്തൈ നട്ടുപിടിപ്പിക്കുന്ന മെന്റർ കെയർ ഹരിതം ഈ കോതമംഗലം പദ്ധതി ബഹുമാന്യയായ കോതമംഗലം വൈസ് ചെയർപേഴ്സൺ ശ്രീമതി സിന്ധു ഗണേഷ്...
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗത്ത് പ്രവര്‍ത്തിക്കുന്ന റബ്ബര്‍ സംസ്‌കരണ ഫാക്ടറിയില്‍ നിന്ന് അമോണിയ കലര്‍ന്ന മാലിന്യം തോട്ടിലേക്ക ഒഴുക്കുന്നതായി ആക്ഷേപം.കഴിഞ്ഞദിവസം വലിയ അളവില്‍ മാലിന്യം തോട്ടിലെത്തിയതായി പറയുന്നു.വെള്ളത്തിന് നിറവിത്യാസവും ദുര്‍ഗന്ധവുമുണ്ടായിരുന്നു.മീനുകള്‍ ചത്തുപൊങ്ങി.തോട്ടിലിറങ്ങിയവര്‍ക്ക് ചൊറിച്ചിലും...