Hi, what are you looking for?
കോതമംഗലം : ആന്റി ടോർച്ചർ ലോ നടപ്പാക്കണമെന്നവാശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യപകമായി ആം ആദ്മി പാർട്ടി നടത്തിയ പ്രതിക്ഷേധത്തിന്റെ ഭാഗമായി കോതമംഗലം പോലീസ് സ്റ്റേഷന്റെ മുൻപിലും എം എൽ എ ഓഫീസിന് മുന്നിലും പ്രതിക്ഷേധ...
കോതമംഗലം:കാഞ്ഞിരവേലിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കൊലയാളി ആന ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടം നീണ്ടപാറയിലും ചെമ്പന്‍കുഴിയിലും നിരന്തരം വിളയാടുന്നു. വന്‍തോതില്‍ കൃഷി നശിപ്പി്ക്കപ്പെടുന്നുണ്ട്.ഓരോദിവസവും കൂടുതല്‍ഭാഗങ്ങളിലേക്ക് ആനകളെത്തുന്ന സ്ഥിതിയാണുള്ളത്.ഇടുക്കി റോഡിലേക്കും ആനകളെത്തുന്നത് വാഹനങ്ങള്‍ക്ക് ഭീക്ഷണിയായി മാറും. ഒരു മാസം...