കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നെൽകൃഷിക്ക് അടിവളമായും...
കോതമംഗലം : ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള കേരളീയം മാധ്യമപുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ് അർഹനായി...
കോതമംഗലം: കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ വച്ച് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ മത്സരങ്ങളിലൊന്നായ ഫോര്‍മുല കാര്‍ ഡിസൈന്‍ മത്സരത്തില്‍ മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ ‘ഇന്‍ഫെര്‍നോ’ ടീം...
പെരുമ്പാവൂര്‍: പെരുമ്പാവൂരിലും പരിസരങ്ങളിലും പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഏഴായിരത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. വിവിധ കുറ്റകൃത്യങ്ങള്‍ ചെയ്തതിന് പതിനേഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ബസ്സ്റ്റാന്റുകള്‍, ബാറുകള്‍, ലോഡ്ജുകള്‍, അതിഥിത്തൊഴിലാളികള്‍...
കോതമംഗലം :നേര്യമംഗലത്ത് പുതിയ പാലം നിര്‍മിക്കുമ്പോള്‍ വീടും സ്ഥലവും നഷ്ടപ്പെടുന്ന പട്ടയമില്ലാത്തവരുടെ പ്രദേശങ്ങള്‍ ആന്റണി ജോണ്‍ എംഎല്‍എ, കവളങ്ങാട് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. ഇവര്‍ക്ക് അർഹമായ നഷ്ട...
കോതമംഗലം: ഡയാലിസിസ് രോഗികൾക്കുള്ള ചികിത്സ ധനസഹായം വിതരണം ചെയ്തു.പിണ്ടിമന ഗ്രാമീണ്‍ നിധി ലിമിറ്റഡ് ഡയാലിസിസ് രോഗികൾക്കുള്ള സഹായവിതരണം കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപിയുടെ അധ്യക്ഷതയില്‍ ആന്‍റണി ജോണ്‍ എംഎൽഎ ഉദ്ഘാടനം നിര്‍വഹിച്ചു....
കോതമംഗലം: ചന്ദ്രയാന്‍ ദൗത്യത്തിലൂടെ ലോകം മുഴുവന്‍ ഇന്‍ഡ്യയെ ഉറ്റ് നോക്കുന്നു എന്നും ഇന്ത്യന്‍ ശാസ്ത്രഞ്ജര്‍ക്ക് ഒന്നും അസാദ്ധ്യമല്ലെന്നും ഇനിയും ഒട്ടേറെ അത്ഭുതങ്ങള്‍ കാഴ്ച വെയ്ക്കാന്‍ കഴിയുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. മനുഷ്യമികവിന്റെ ആഘോഷമാണ്...
കോതമംഗലം :നേര്യമംഗലം പൊതുമരാമത്ത് പരിശീലന കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചു. ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത്,വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്...
കോതമംഗലം : അയിരൂര്‍പ്പാടം ജാസ് പബ്ലിക് ലൈബ്രറിയില്‍ ഗ്രന്ഥശാല ദിനാചരണത്തോടനുബന്ധിച്ച് അക്ഷരദീപം തെളിച്ചു. ഗ്രന്ഥശാലകളെ കണ്‍കറന്റ് ലിസ്റ്റിലുള്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിക്കത്തില്‍ പ്രതിഷേധിച്ച് ഗ്രന്ഥശാല സംരക്ഷണ സദസ്സും സംഘടിപ്പിച്ചു .പരിപാടിയുടെ ഉദ്ഘാടനം...
കോതമംഗലം: കോതമംഗലം രൂപത വൈദികന്‍ ഏഴല്ലൂര്‍ കൂട്ടുങ്കല്‍ ഫാ. ജോസഫ് (90) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 2ന് ഏഴല്ലൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍. മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ സഹോദരന്‍ തോമസിന്റെ...
കോതമംഗലം : കോതമംഗലം ടൗണിലും പരിസരപ്രദേശങ്ങളിലും അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസം ഒഴിവാക്കാന്‍ 2 കോടി 27 ലക്ഷത്തി അറുപതിനായിരം രൂപചിലവഴിച്ച് പദ്ധതി നടപ്പിലാക്കുമെന്ന് കെ കൃഷ്ണന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു . ആന്റണി ജോണ്‍...
കോതമംഗലം : തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ നടയുടെ ആലിന്റെ ഭാഗത്ത് കെ എസ് ഇ ബി ട്രാൻസ്ഫോർമർ സ്ഥാപിക്കുവാനുള്ള നീക്കത്തിനെതിരെ ഭക്ത ജനങ്ങൾ പ്രക്ഷോപത്തിലേക്ക് നീങ്ങുന്നു. ക്ഷേത്രത്തിൽ നിന്നും 100 മീറ്റർ...