Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടി ആദിവാസി കോളനിയില്‍ കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിച്ചു. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പിണവൂര്‍കുടി ആദിവാസി കോളനിയില്‍ നാല് ദിവസമായി തുടര്‍ച്ചയായി വരുന്ന കാട്ടാനക്കൂട്ടം നിരവധി പേരുടെ കൃഷിയിടങ്ങളാണ്...

NEWS

കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നെൽകൃഷിക്ക് അടിവളമായും...

NEWS

കോതമംഗലം : ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള കേരളീയം മാധ്യമപുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ്‌ അർഹനായി...

NEWS

കോതമംഗലം: കടാതി-കാരക്കുന്നം, മാതിരപ്പിള്ളി-കോഴിപ്പിള്ളി ബൈപാസുകള്‍ക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കിയതായി ഡീന്‍ കുര്യാക്കോസ് എം.പി. അറിയിച്ചു. 2 ബൈപാസുകള്‍ക്കും സ്ഥലമേറ്റെടുക്കുന്നതിനായി 1307 കോടി ഉള്‍പ്പെടെ 1720 കോടി...

NEWS

പെരുമ്പാവൂർ: ആലുവ മൂന്നാർ സ്റ്റേറ്റ് ഹൈവേയിൽ ( SH 16 ) ആലുവ പുളിഞ്ചോട് മുതൽ കോതമംഗലം കോഴിപ്പിള്ളി അരമന ബൈപ്പാസ് ജംഗ്ഷൻ വരെ ഉള്ള ഭാഗത്തെ അലൈൻമെന്റ് പ്രകാരമുള്ള ഭൂമി ഏറ്റെടുക്കൽ...

NEWS

കോതമംഗലം : ആലുവ- മൂന്നാർ റോഡ്( കോതമംഗലം ആലുവ റോഡ്) നാലുവരിപ്പാതയാക്കുന്നതിന്റെ മുന്നോടിയായി അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തി ആരംഭിച്ചു. കോതമംഗലം അരമനപ്പടിയിൽ ആദ്യ കല്ല് സ്ഥാപിച്ചുകൊണ്ട് ആൻറണി ജോൺ എംഎൽഎ ഉദ്ഘാടനം...

NEWS

കോതമംഗലം :കല്യാണ ചടങ്ങുകൾക്ക് മാത്രമല്ല ഇനി ഡ്രോണുകൾ ഉപയോഗിക്കുന്നത്. പാടശേഖരങ്ങളിൽ വളയോഗത്തിനും ഡോണുകൾ ഉയർന്ന് പൊങ്ങി. കീരംപാറയിൽ ഡ്രോൺ ഉപയോഗിച്ച് പാടശേഖരങ്ങളിൽ വളപ്രയോഗത്തിന്റെ പ്രദർശനവും പരീശീലനവും സംഘടിപ്പിച്ചു. ഊഞ്ഞാപ്പാറ മഞ്ഞയിൽ പാടശേഖരത്തിൽ കീരംപാറ...

NEWS

കോതമംഗലം: നിയോജക മണ്ഡല തൊഴിൽ മേള എംബിറ്റ്‌സ് കോളേജിൽ സംഘടിപ്പിച്ചു. കേരള സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് എംബിറ്റ്‌സ് കോളേജിൻ്റേ സഹകരണത്തോടെയാണ് തൊഴിൽമേള സംഘടിപ്പിച്ചത്.മേളയുടെ ഉത്‌ഘാടനം...

NEWS

കോതമംഗലം: പുന്നേക്കാട് കൈതകണ്ടം ഭാഗത്ത് കാട്ടാനയിറങ്ങി കൃഷി നാശം വരുത്തി. കാര്‍ഷികവിളകളും കൈയാലകളും തകര്‍ത്തു. സ്വകാര്യവ്യക്തികള്‍ സ്ഥാപിച്ചിട്ടുള്ള ഫെന്‍സിംഗ് തകര്‍ത്താണ് ആനകള്‍ പല കൃഷിയിടങ്ങളിലിറങ്ങിയത്. പ്ലാന്റേഷനില്‍ തമ്പടിച്ചിട്ടുള്ള ആനക്കൂട്ടങ്ങളാണ് ചുറ്റുമുള്ള ജനവാസമേഖലകളുടെ ഉറക്കം...

CRIME

കോതമംഗലം: കോടതിയില്‍ സാക്ഷി പറഞ്ഞതിലുള്ള വിരോധത്താല്‍ യുവാവിനെ മര്‍ദ്ദിച്ച മൂന്ന് പേര്‍ പിടിയില്‍. കോതമംഗലം രാമല്ലൂര്‍ പൂവത്തൂര്‍ ടോണി (31), രാമല്ലൂര്‍ തടത്തിക്കവല ഭാഗത്ത് പാടശ്ശേരി ആനന്ദ് (26), ഇരമല്ലൂര്‍ ഇരുമലപ്പടി പൂവത്തൂര്‍...

NEWS

പെരുമ്പാവൂർ/ കോതമംഗലം: ആലുവ മൂന്നാർ സ്റ്റേറ്റ് ഹൈവേയിൽ ( SH 16 ) ആലുവ പുളിഞ്ചോട് മുതൽ കോതമംഗലം കോഴിപ്പിള്ളി അരമന ബൈപ്പാസ് ജംഗ്ഷൻ വരെ ഉള്ള ഭാഗത്തെ അലൈൻമെന്റ് പ്രകാരമുള്ള ഭൂമി...

NEWS

പെരുമ്പാവൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിൽ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. പെരുമ്പാവൂർ നിയോജകമണ്ഡലതല സംഘാടകസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ...

NEWS

കോതമംഗലം : ജനങ്ങളുടെ പരിപാടിയാണ് നവ കേരള സദസ് എന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. നവകേരള സദസിന്റെ കോതമംഗലം നിയോജകമണ്ഡലതല സംഘാടക സമിതി യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം....

error: Content is protected !!