Connect with us

Hi, what are you looking for?

NEWS

കപ്പേളയ്ക്ക് സമീപം ശൗച്യാലയം: വിശ്വാസ സമൂഹത്തിന് നേരെയുള്ള വെല്ലുവിളി, യൂത്ത് ഫ്രണ്ട് പ്രതിഷേധിച്ചു

കോതമംഗലം: മലയിൻകീഴ് ജംഗ്ഷനിൽ സെൻ്റ് ജോർജ് കത്തീഡ്രൽ കപ്പേളയോട് ചേർന്ന് പൊതു ശൗച്യാലയം നിർമിക്കുന്നതിനെതിരെ യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധ സമ്മേളനം മുൻ മന്ത്രി ടി.യു.കുരുവിള ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഷിബു തെക്കുംപുറം മുഖ്യ പ്രഭാഷണം നടത്തി. നിർമിക്കാനുള്ള നഗരസഭ തീരുമാനം പിൻവലിക്കണം. ശൗച്യാലയങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ കോതമംഗലം നഗരസഭ അമ്പേ പരാജയമാണ്.

സ്വകാര്യ ബസ് സ്റ്റാൻഡിലെ ശൗച്യാലയം ഉദാഹരണമാണ്. എംഎൽഎയുടെ നിർദ്ദേശം കണ്ണടച്ച് നടപ്പാക്കാൻ ശ്രമിക്കരുത്. ഇത് വിശ്വാസ സമൂഹത്തിന് നേരെയുള്ള വെല്ലുവിളിയാണ്. പദ്ധതി ഉപേക്ഷിക്കുന്നതു വരെ പ്രക്ഷോഭം നടത്തുമെന്ന് നേതാക്കൾ പറഞ്ഞു. ടൗണിൽ പ്രതിഷേധ പ്രകടനവും നടന്നു. യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡൻ്റ് ബിജോഷ് പോൾ അധ്യക്ഷത വഹിച്ചു.

എ.ടി.പൗലോസ്, ജോമി തെക്കേക്കര, സി.കെ.സത്യൻ,കെ.എം.ജോർജ്, ജേക്കബ് ഇരമംഗലത്ത്,ജോസ് കുര്യക്കോസ്,റോയി സ്കറിയ,ജോർജ് മാത്യു,ജോബിൻ മുണ്ടയ്ക്കൽ, ഫ്രാൻസീസ് ജിൻസ്,സജി തെക്കേക്കര, വിജു വെട്ടിക്കുഴ,എൽദോസ് തോബ്രായിൽ, മാത്യൂസ് ഔസേഫ്, ജോസ് സേവ്യർ എന്നിവർ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍നിന്ന് ഇന്നലെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം വാക്കൗട്ട് നടത്തി. നഗരസഭാധ്യക്ഷന്‍ കെ.കെ. ടോമി ആരോഗ്യ പ്രശ്‌നങ്ങളെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ വൈസ് ചെയര്‍പേഴ്‌സണിന് ചുമതല കൊടുക്കുന്നതുമായി ബന്ധപ്പെട്ട അജണ്ട...

NEWS

കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുളള ഒരേക്കറിലേറെ സ്ഥലവും അതിനുള്ളിലെ കെട്ടിടവും ഉപേക്ഷിക്കപ്പെട്ട അവസ്ഥയിൽ. കാളവയലും അറവുശാലയുമാണ് മുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്നത്. പത്ത് വർഷം മുമ്പ് ഇവയുടെ പ്രവർത്തനം നിലച്ചശേഷം ഈ സ്ഥലം ഫലപ്രദമായി...

NEWS

കോതമംഗലം :കോതമംഗലം മുൻസിപ്പൽ കൗൺസിലറും, സിപിഐഎം നേതാവുമായ കെ വി തോമസ് പോക്സോ കേസിൽ അറസ്റ്റിലായി. കേസ് എടുത്ത് ഉടനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡനത്തിന് ഇരയാക്കാൻ...

NEWS

കോതമംഗലം : മൂന്ന് ദിവസങ്ങളിലായി നടന്ന കോതമംഗലം മുനിസിപ്പൽ തല കേരളോത്സവം സമാപിച്ചു. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും ആൻറണി ജോൺ എം എൽ എ നിർവ്വഹിച്ചു, മുൻസിപ്പൽ ചെയർമാൻ കെ കെ...

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...

NEWS

ബാംഗ്ലൂർ/കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷനും, ഓർഗനൈസേഷൻ ഓഫ് ഫാർമേഴ്‌സ് ഫോർ എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് റൈറ്റ് ( OFFER ) സംയുക്തമായി ഏർപ്പെടുത്തിയ 2023 ലെ പ്രൊഫ.എം. പി വർഗീസ് അവാർഡ്...

NEWS

കോതമംഗലം: ജി എസ് ടി നികുതി വെട്ടിപ്പ് നടത്തിയ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ എം ബഷീർ രാജിവെക്കണമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് നിയോജക മണ്ഡലം കമ്മിറ്റി ബഹുജന മാർച്ച്...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ ഡെങ്കിപ്പനി ,എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. കോതമംഗലം വികസന സമിതി യോഗം മിനിസിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ്‌ ഹാളില്‍ വച്ച് ആന്റണി...

NEWS

കോതമംഗലം : കേരളത്തിൽ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതിനുള്ള വിപ്ലവകരമായ തീരുമാനമെടുക്കുന്നതിന് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിക്കും ഉമ്മൻചാണ്ടിക്കും പ്രൊഫ. എം.പി.വർഗീസിന്റെ നിർണ്ണായക സ്വാധീനം ഉണ്ടായത് വിസ്മരിക്കാനാകില്ലായെന്ന് അഡ്വ. ഡീൻ കുര്യാക്കോസ്...

error: Content is protected !!