Connect with us

Hi, what are you looking for?

CHUTTUVATTOM

എം. എ. കോളേജിൽ ന്യൂ ജെൻ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

m.a college kothamangalam

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ കേരള ഗവ. അംഗീകൃത ന്യൂ ജനറേഷൻ കോഴ്സ്കളായ എം എസ് സി ഡാറ്റാ അനാലിസിസ് (2 വർഷം ), എം എസ് സി ഇന്റഗ്രേറ്റഡ് ബയോളജി(5വർഷം )എന്നി കോഴ്സ്കൾക്ക് അഡ്മിഷൻ ആരംഭിച്ചു.www.macollege. in എന്നാ കോളേജ് വെബ് സൈറ്റ് വഴി അപേക്ഷിക്കാം. അവസാന തീയതി 31.12.2020.

You May Also Like