Connect with us

Hi, what are you looking for?

CHUTTUVATTOM

സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ്

കോതമംഗലം : സാമ്പത്തിക ശാസ്ത്രത്തില്‍ (മഹാത്മാഗാന്ധി സര്‍വകലാശാല) ഡോക്ടറേറ്റ് നേടിയ പുതുമ ജോയ്,കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.തൃശൂർ,കുന്നംകുളം പുലിക്കോട്ടില്‍ ജോയിയുടേയു൦ ബൂനീസിൻെറയു൦ മകളാണ്.ഭർത്താവ് കോതമംഗലം, കൊച്ചുപുരക്കൽ ഡാനി സുഭാഷ് (സിവിൽ എഞ്ചിനീയർ ).

You May Also Like